എല്ലാവരും അമ്പരന്ന് അവളെ നോക്കി,
കിച്ച അത്ഭുതത്തോടെ വൃന്ദയുടെ സ്വപ്നത്തേക്കുറിച്ചും അവരോട് പറഞ്ഞു,
ഒരു ഞെട്ടലോടെയാണ് അവർ അതെല്ലാം കേട്ട് നിന്നത്
അവർക്കത് വിശ്വസിക്കാൻ തന്നെ പ്രയാസമായിരുന്നു,
എല്ലാം കേട്ട് കഴിഞ്ഞ രുദ്ര് അവൾകരികിലേക്ക് ചുവടുവച്ചു, എപ്പോഴും അവൾ തല കുനിച്ച് വിതുമ്പി ക്കൊണ്ടിരുന്നു, രുദ്ര് അവളെ നോക്കി പിന്നീട് ഏതോ ഒരു ഉൾപ്രേരണയിൽ അവളെ തന്നിലേക്ക് ചേർത്തു, അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി വിതുമ്പി,
അവനവളെ ഒന്നുകൂടി ചേർത്തുപിടിച്ചു,
അവർക്ക് ഭരമില്ലാതായി, ഒരപ്പൂപ്പന്താടിപോലെ അവർ രണ്ടുപേരും ഒഴുകിനടന്നു, പേരറിയാത്ത മനംമയക്കുന്ന പുഷ്പങ്ങളുടെ സുഗന്ധത്താൽ നിറഞ്ഞപോലെ, ചുറ്റും ഹൃദ്യമായ സംഗീത വാദങ്ങൾ അവർക്കായി സംഗീതം തീർക്കുന്നപോലെ…ആ ഒരു നിമിഷം ഒരിക്കലും തീരാതിരിക്കാൻ അവർ പ്രാർഥിച്ചു…
കുറച്ചുനേരം അവർ ആ നിൽപ്പ് തുടർന്നു പിന്നീടവൾ എന്തോ അബദ്ധം പറ്റിയപോലെ അവന്റെ നെഞ്ചിൽനിന്നും മുഖമുയർത്തി, അവൾ പുറത്തേക്കോടി,
കിച്ചയും ഭൈരവും ഒരമ്പരപ്പിലായിരുന്നു
“ഞാനപ്പോഴേ നിന്നോട് പറഞ്ഞില്ലേ…. അതവളാണെന്ന്, ഞാൻ വൃന്ദയെ സ്വപ്നം കാണുമെന്നു പറഞ്ഞപ്പോൾ നീയല്ലേ എന്നെ കളിയാക്കിയത്, നീയിപ്പോകണ്ടോ ഒരു നിയോഗം പോലെ അവളെന്റരികിലേക്ക് വന്നത്…??”
രുദ്രിന്റെ കണ്ണുകൾ നിറഞ്ഞു
ഭൈരവിന് ഒന്നും മനസ്സിലായില്ല,
കിച്ചയും എല്ലാം കേട്ട് ഒരു മരവിപ്പിലായിരുന്നു, അവൾ പതിയെ രുദ്രിനടുത്തേക്ക് വന്നു
“എന്റെ ഉണ്ണി വെറും പാവാ… ആരെയും ഉപദ്രവിക്കാനോ എതിർത്തുപറയാനോ കഴിയാത്ത പാവം… അവൾക്ക് ഈ ജീവിതത്തിൽ ഏറ്റവും വലുത് ഇവനാ… കണ്ണൻ…
പക്ഷേ പിന്നെയൊരു ഇഷ്ടമുള്ളത് അവളുടെ സ്വപ്നത്തിൽ വരാറുള്ള ആ യുവാവാണ്… നിങ്ങള് പറയുന്നത് സത്യമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല… അവളെ ചതിക്കരുത്…”
കിച്ച കരഞ്ഞുകൊണ്ട് രുദ്രിനോട് പറഞ്ഞു
“ഈ രുദ്ര് നേരിൽ കണ്ടിട്ടില്ലെങ്കിലും ഈ ജീവിതത്തിൽ മനസ്സറിഞ്ഞു സ്നേഹിച്ച ഒരു പെണ്ണുണ്ടെങ്കിൽ അല്ലെങ്കി സ്വന്തമാക്കണമെന്ന് തോന്നിയിട്ടുണ്ടങ്കി അത് അവളാണ്… വൃന്ദ… അല്ലെങ്കിൽ ഞാൻ സ്വപ്നത്തിൽ കാണാറുള്ള ആ വലിയ കണ്ണുകളാണ്… അവളെനിക്കൊരു ഭാരമല്ല… നേരമ്പോക്കല്ല… എന്റെ ജീവിതം തന്നെയാണ്… എന്നെ വിശ്വസിക്കാം…”
രുദ്ര് പറഞ്ഞു,
കിച്ചയുടെയും കണ്ണന്റെയും കണ്ണ് നിറഞ്ഞു
ഹോസ്പിറ്റലിലെ ടെറസ്സിൽ നിന്ന് വൃന്ദ പൊട്ടിക്കരഞ്ഞു, സന്തോഷമാണോ വേറെന്ത് വികാരമാണെന്ന് അവൾക്കുതന്നെ മനസ്സിലായില്ല…
Love it
Next part..!?
ഇന്നലെ അയച്ചിരുന്നു ബ്രോ… ചിലപ്പോ ഇന്ന് വരുമായിരിക്കും….
നല്ല സ്നേഹം….❤️?
നല്ലെഴുത്ത് ❤ waiting for next ❣️
നല്ല സ്നേഹം…❤️?
അടിപൊളി മുത്തേ.. നെക്സ്റ്റ് പാർട്ട് വേഗം ഇടാമോ ❤️
Thanks മുത്തേ… ❤️
അടുത്ത ഭാഗം എഴുതുന്നു… ഉടനെ തരാം..
നല്ല സ്നേഹം…❤️?
വളരെ നാളുകൾക്ക് ശേഷം ആണ് നല്ലൊരു കഥ വായികുനത്… ഇഷ്ടായി..❤️
എല്ലാ പാർട്ടും ഒരുമിച്ച് ഇപ്പോഴാ വായിച്ചത്.. രാത്രി 12:30 ആയി ?
ഹൃദയത്തില് തട്ടുന്ന എഴുത്താണ് താങ്കളുടെ.. അവരുടെ വേദനയും വിഷമങ്ങളും ശെരിക്കും വായനക്കാരന് feel ചെയ്യുന്നുണ്ട്..
ഇന്നിയും അവരെ വേദനിപികല്ലെ.. സഹിക്കനില്ല ?
Waiting for the next part ?
നല്ല വാക്കുകൾക്ക് നന്ദി….
നല്ല സ്നേഹം…❤️?
അടിപൊളി…. ❤️?
അങ്ങനെ അവർ തിരിച്ചറിഞ്ഞല്ലോ ??
കൃഷ്ണ???
ശിൽപ്പയുടെ മെണ ഒന്ന് മാറ്റിക്കൊടുക്ക് ??
എല്ലാം ശരിയാക്കാം…
നല്ല സ്നേഹം…❤️?
പൊന്നളിയ പൊളിച്ചു ഒന്നും പറയാനില്ല നന്നായിട്ടുണ്ട്, പറയാൻ വാക്കുകൾ കിട്ടുന്നില്ല, ഇഷ്ട്ടായി ഒരുപാട് ഒരുപാട് ❤❤❤❤ ആ ശിൽപ്പാ എന്ന പൂറിട മോളെയും അവളുടെ കഴപ്പൻ തന്തയെയും എന്റെ കൈയിൽ എങ്ങാനം കിട്ടിയാൽ പൂറിമക്കളെ വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും അവരാതി മക്കൾ ??? അവളെ അവനെയും ഒരു പാഠം പഠിപ്പിക്കണം എന്തായാലും, അടുത്ത ഭാഗം പെട്ടെന്ന് തരണേ അളിയാ
താങ്ക്സ് മച്ചാനെ… ശില്പക്കും തന്തക്കുമുള്ളത് ഉടനെ വരുന്നുണ്ട്… അടുത്ത ഭാഗം ഉടനെ തരാം….
നല്ല സ്നേഹം…❤️?
❤❤❤❤❤❤❤
നല്ല സ്നേഹം… ❤️?
കൊള്ളാം തുടരുക ?
നല്ല സ്നേഹം…❤️?
അടുത്ത part താമസിപ്പിക്കല്ലേ
ഇത്രയും ലേറ്റാകില്ല…❤️
നല്ല സ്നേഹം…❤️?
ഇത്രയും കാലതാമസം വന്നത് കൊണ്ട് ഇപ്പോളാണ് വായിച്ചത്, വളരെ നന്നായിട്ടുണ്ട്. അടുത്ത ഭാഗങ്ങൾ എത്രയും വേഗം ലഭിക്കും എന്ന് വിശ്വസിച്ചുകൊള്ളുന്നു. Super waiting for next part ???????
എഴുതി തുടങ്ങിയില്ല… എന്നാലും ലേറ്റാക്കാതെ തരാൻ ശ്രമിക്കാം…
നല്ല സ്നേഹം…❤️?
എഴുതി കഴിഞ്ഞ് ഒരു approximate date ഒന്ന് പറയണേ
അപ്ലോഡ് ചെയ്തിട്ടുണ്ട് ?
നാലാൾ സ്നേഹം…❤️?
Nxt part Late aakkaleee machuuuu???
ഇഷ്ടായി ഇഷ്ടായി???
ലേറ്റാക്കാതെ തരാം ബ്രോ…
നല്ല സ്നേഹം…❤️?
Kiduveee
നല്ല സ്നേഹം…❤️?
Evide aayirunnu? ithrayum late aakkalle? iea partum ishttayi…
സത്യമായിട്ടും മനഃപൂർവം ലേറ്റ് ആക്കിയതല്ല, തിരക്കായിരുന്നു, ഇതിപ്പോ ഓടിച്ചു എഴുതിയതാ, എഡിറ്റ് പോലും ചെയ്തിട്ടില്ല…
നല്ല സ്നേഹം…❤️?
❤️❤️??
നല്ല സ്നേഹം❤️?
??❤️
വൃന്ദക്കും കണ്ണനും ഇനിയൊരു ദുരന്തം താങ്ങാനുള്ള കെല്പില്ല, അല്ലെങ്കിൽ അവർക്ക് ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടാവുന്നത് എനിക്ക് താങ്ങാൻ വയ്യ. ആയതിനാൽ രാജേന്ദ്രന്റെയും ശില്പയുടെയും ആഗ്രഹം നടപ്പിലാവുന്നതിനു മുമ്പ് രുദ്രിനെക്കൊണ്ട് വൃന്ദയെ വിവാഹം കഴിപ്പിച്ചു കൂടെ കൂട്ടണം. അവളുടെ സ്വത്തും കൈക്കലാക്കണം. അത്രക്കും ഈ ചെറിയ പ്രായത്തിൽ വൃന്ദ അനുഭവിച്ചിട്ടുണ്ട്. രാജേന്ദ്രനും ശില്പക്കും അവർ ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷയും കിട്ടണം.
ജാതകാദോഷം വലിയൊരു പ്രശ്നമാണ്, കാവിലമ്മ എന്തേലും വഴി കാണിച്ചാലേ രക്ഷയുള്ളൂ, രുദ്ര് ശില്പയെ കെട്ടിക്കോട്ടെ, വൃന്ദയ്ക്ക് നല്ല പത്തരമാറ്റ് പയ്യൻ വേറെ വരും…
നല്ല സ്നേഹം…❤️?
Ath veno
?
നല്ല സ്നേഹം…❤️?
❤️❤️❤️❤️❤️❤️❤️ super ❤️❤️
katta waiting aayirinnu aduthathu pettannu varumennu predheekshikkunnu
പെട്ടെന്നിടാൻ ശ്രമിക്കാം ബ്രോ… ❤️
നല്ല സ്നേഹം❤️?
❤️❤️❤️
നല്ല സ്നേഹം❤️?
Super bro..❤️
നല്ല സ്നേഹം❤️?
Super ❤️❤️❤️❤️❤️❤️
നല്ല സ്നേഹം❤️?
അടിപൊളി…
തകർത്തു…. കാത്തിരിക്കുന്നു ??❤??സ്നേഹപൂർവ്വം അപ്പൂട്ടൻ ❤??
നല്ല സ്നേഹം❤️?
ബ്രോ നൈസ് ആണ് കഥ പിന്നെ നിർത്തി പോകരുത് complte ആക്കണേ
തീർച്ചയായും ബ്രോ….?
നല്ല സ്നേഹം…❤️?
Kadha petton kayinja pole next time page kutti id pine korachu kodi fast akk..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …!
Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?
Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?
❤️
നല്ല സ്നേഹം❤️?
Kadha adipoliyayi petton kayinja pole next time page kutti id pine korachu kodi fast …..! Enik ah achanum molkum oru pani kodkangitt oru rasam illa … ah molk ippo roudrane venam polum … olk ippo avane alla avisham nalla adipoli paniyan next parttil predishikunu …..!!?
തീരെ സമയമില്ലായിരുന്നു, പെട്ടെന്ന് എഴുതിയ പാർട്ട് ആണ്, എഡിറ്റ് പോലും ചെയ്തിട്ടില്ല, എഴുതി അപ്പൊത്തന്നെ അപ്ലോഡ് ചെയ്തു…
നല്ല സ്നേഹം❤️?
❤️
❤️❤️
നല്ല സ്നേഹം❤️?
Waiting aayirunnu mahn
നല്ല സ്നേഹം❤️?
Vayichila site irunu Refresh akiyapo itha kidakunu ninte kadha appo onum nokila eduth comment ittu
Baki vayichitt❤️
നല്ല സ്നേഹം❤️?