തുളസിദളം 6
Thulasidalam Part 6 | Author : Sreekkuttan
[ Previous part ] [ www.kambistories.com ]
ഒരു തുടക്കകാരൻ എന്നാ നിലയിൽ നിങ്ങൾ എനിക്ക് തന്ന സപ്പോർട്ടിന് എത്ര നന്ദി പറഞ്ഞാലും തീരില്ല… ഈ ഭാഗവും വായിക്കുക, കമെന്റുകളും സ്നേഹവും (❤️) നിറയെ തരിക…. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് പുതുവത്സരാശംസകൾ…
നല്ല സ്നേഹം❤️?
ശ്രീക്കുട്ടൻ
കാറിൽ കുഞ്ഞി സീതാലക്ഷ്മിയുടെ മടിയിലും കണ്ണൻ വൃന്ദക്കടുത്തുമായിരുന്നു, കണ്ണൻ ഇടക്കിടെ കുഞ്ഞിയെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു… കുഞ്ഞി അതൊന്നും ശ്രദ്ധിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു.
ദേവടത്തെത്തി വൃന്ദ കണ്ണനുമായി അവരുടെ മുറിയിലേക്ക് പോയി, കുഞ്ഞിയെ ഭൈരവ് തോളിൽ എടുത്ത് അവളുടെ മുറിയിലേക്കും
കണ്ണനെ കിടത്തി വൃന്ദ പുറത്തേക്കിറങ്ങി അപ്പോൾ സീതലക്ഷ്മി അവിടേക്ക് വന്നു
“ഈ കുടുസ്സുമുറിയിലാണോ നിങ്ങള് കഴിയുന്നത്”
സീതലക്ഷ്മി ചോദിച്ചു,
വൃന്ദ ഒന്നുമിണ്ടാതെ നിന്നു
“ഇവിടെന്താ വേറെ മുറികളൊന്നുമില്ലേ…??”
“അത് സീതാമ്മേ എനിക്കീമുറിയാ സൗകര്യം രാവിലെ വിളക്കുവയ്ക്കാനും അടുക്കളയിൽ കയറാനുമൊക്കെ…”
സീത മുറിയാകമാനം ഒന്ന് നോക്കി
നിറയെ പാത്രങ്ങളും മറ്റും അടുക്കി വച്ചിരിക്കുന്നു, അടുക്കളയിലേക്കുള്ള സാധനങ്ങൾ മറ്റൊരു ഭാഗത്ത്,
അതിനിടയിൽ ഒരു ചെറിയ കട്ടിലും ഒരു പഴയ മേശയും അവരുടെ വസ്ത്രങ്ങളെല്ലാം ഭംഗിയായി അടുക്കി മേശയുടെ ഒരു ഭാഗത്ത് വച്ചിട്ടുണ്ട് പുസ്തകങ്ങൾ മറ്റൊരു ഭാഗത്ത്, എങ്കിലും ആ മുറി വൃത്തിയാക്കി സൂക്ഷിച്ചിട്ടുണ്ട്,
സീതലക്ഷ്മിക്ക് വിഷമം തോന്നി, അവൾ ഒന്നും മിണ്ടാതെ പുത്തേക്കിറങ്ങിപ്പോയി,
കുറച്ചുകഴിഞ്ഞു സീതലക്ഷ്മി വിളിക്കുമ്പോൾ വൃന്ദ അടുക്കളയിൽ നിൽക്കുകയായിരുന്നു, അവൾ ദൃതിപിടിച്ചോടി ചെന്നു, ചെല്ലുമ്പോൾ അവളുടെ മുറിയിൽ നിൽക്കുന്ന സീതാലക്ഷ്മിയേയും രുദ്രിനെയും ഭൈരവിനെയും കണ്ടു
“ഉണ്ണി… ഇവിടുള്ള നിങ്ങളുടെ സാധനങ്ങളെല്ലാം എടുത്ത് ഞങ്ങളുടെ മുറിയുടെ അടുത്തുള്ള മുറിയിലേക്ക് കൊണ്ട് വയ്ക്ക്…”
സീതലക്ഷ്മി പറഞ്ഞു
എന്താണ് ഇവിടെ നടക്കുന്നതെന്നറിയാതെ വൃന്ദ പകച്ചു നോക്കി നിന്നു
“സീതാമ്മേ അത്…. വലിയച്ഛൻ… അല്ല…. ഞങ്ങളിവിടെത്തന്നെ….”
“ഉണ്ണിമോളേ… നിന്റെ വലിയച്ഛന് ഈ വീട്ടിൽ ഉള്ള അതേ അധികാരം തന്നെയാ എനിക്കുമുള്ളത്… ഇതിനെപ്പറ്റി ആരേലും നിന്നോട് ചോദിച്ചാൽ അതിനുത്തരം ഞാൻ കൊടുത്തോളാം…”
എന്തായി എഴുത്തു… എന്നും കാത്തിരിക്കുന്നുണ്ട്, വന്നു നോക്കാറും ഉണ്ട്. വേഗം ഉണ്ടാകുമോ?
രണ്ടാഴ്ചക്കുള്ളിൽ അടുത്ത ഭാഗം തരാം
നല്ല സ്നേഹം…❤️?
ബ്രോ എന്നാ ഇനി ഈ വഴി വരുന്നേ ????
ഉടനെയുണ്ടാകും ബ്രോ…
നല്ല സ്നേഹം…❤️?
Bakki
കുറച്ച് ബിസി ആണ് ബ്രോ…. എന്നാലും എഴുതുന്നുണ്ട്… ഉടനെ തരാം…
നല്ല സ്നേഹം…❤️?
കഥ കഴിഞ്ഞോ ഇനി വരില്ലായിരിക്കും?
?
നല്ല സ്നേഹം…❤️?
എഡിറ്റ് ആക്കിയതാ 2 ഭെസ്സേജ് വന്നു പോയി?
കഥ കഴിഞ്ഞോ?
കുറച്ചുകൂടി ഉണ്ട്…. ഉടനെ തരാം…❤️?
Waiting
ഉടനെ തരാം
നല്ല സ്നേഹം…❤️?
കിടിലൻ തന്നെ മച്ചാനെ… കാത്തിരിക്കുന്നു.. Time എടുത്തു, പേജ് കൂട്ടി വിട്ടാൽ മതി..
കുറച്ച് ബിസിയാണ് മച്ചാനെ എന്നാലും 25 പേജ് അടുപ്പിച്ച് എഴുതിയിട്ടുണ്ട്… ഉടനെ തരാം
നല്ല സ്നേഹം…❤️?
ഹായ് ഗയ്‌സ്,
അടുത്ത ഭാഗം ഒരു പതിനാല് പേജ് എഴുതി വച്ചിട്ടുണ്ട്, അപ്പോഴാണ് ഓഫീസിൽ ഞങ്ങളുടെ ടീമിന് ഒരു അടാറ് പ്രൊജക്റ്റ് കിട്ടിയത്, ഇപ്പൊ മുഴുവൻ സമയവും അതിന്റെ പിന്നാലെയാണ്, പകൽ മുഴുവൻ സിസ്റ്റം നോക്കിയിരുന്നിട്ട് വൈകുന്നേരം വീട്ടിൽ വന്നാൽ കണ്ണ് വേദനയാണ്, അപരാചിതൻ വന്നിട്ട് വായിച്ചില്ല എന്ന് പറയുമ്പോൾ അറിയാലോ എന്റെ തിരക്ക്അതുകൊണ്ട് എനിക്ക് കുറച്ച് സമയം കൂടി തരണം, ഞാൻ ഈ കഥ പൂർത്തിയാക്കാതെ പോകില്ല, ഞാൻ അത്തരക്കാരൻ നഹീ ഹേ… എത്രേം പെട്ടെന്ന് അടുത്ത ഭാഗവുമായി വരാം…
നല്ല സ്നേഹം…❤️?
Time edutho seen illa but…… page kotti venam 14….page pattila maximum oru 30enkil thado…..thirak ann enn ariyam atha time edutho paranje…..
ഇരുപത്തിയഞ്ചു പേജോളമായി… ഒരു ഏൻഡ് കിട്ടിയിട്ടില്ല മച്ചാനെ….
നല്ല സ്നേഹം… ❤️?
Ee അപചാരിതൻ evide കിട്ടും
Kadhakal.com ill
Next part thaa chakkarea
നല്ല സ്നേഹം…❤️?
Bro next part…!?
വൈകാതെ തരാൻ ശ്രമിക്കാം
നല്ല സ്നേഹം…❤️?
Next….?!
വൈകാതെ തരാൻ ശ്രമിക്കാം
നല്ല സ്നേഹം…❤️?
Super feel
നല്ല സ്നേഹം…❤️?
Bro
പെട്ടന്ന് തരാൻ നോക്കണേ pls….
ശ്രമിക്കാം ബ്രോ….?
നല്ല സ്നേഹം…❤️?
???
മച്ചാനെ കിടുക്കി തിമിർത്തു പൊളിച്ചു
ഈ ഒരു flow throughout വേണം.
വെറുതെ കമ്പി കേറ്റലെ
നല്ലൊരു Romance n Emotion expect ചെയ്യുന്നു. പിന്നെ പകുതിയിൽ നിർത്തി പോവല്ലേ
???
Thanks മച്ചാനെ… ഇനി കമ്പി അതിന്റെ കറക്ട് സമയത്ത് മാത്രമേ ഉണ്ടാകുള്ളൂ… പകുതിക്ക് നിർത്തി പോകില്ല, തിരക്ക് കാരണം സമയം എടുത്താലും ഞാൻ ഈ കഥ തീർത്തിട്ടെ പോകു,
നല്ല സ്നേഹം…❤️?
❤❤❤❤❤
നല്ല സ്നേഹം…❤️?
വാക്കുകൾക്കും അതീതമായി… അതിമനോഹരം…. എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു…. ??എല്ലാ ആശംസകളും നേരുന്നു…സ്നേഹപൂർവ്വം അപ്പൂട്ടൻ
അപ്പൂട്ടാ നല്ല വാക്കുകൾക്ക് ❤️
നല്ല സ്നേഹം…❤️?
ayii ath venda vrnthak ruthran mathi enthina ingi oru puthiya al ….. ith mathi ee love continue akk nnd avare kaliyanam avatte ath…❤️
പക്ഷേ ഒരാൾ പെട്ടി പാക്ക് ചെയ്തു കഴിഞ്ഞു, നിങ്ങളുടെ മുന്നിലേക്കെത്താൻ, അയാളോട് ഞാനെന്ത് പറയും ??
നല്ല സ്നേഹം…❤️?
അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി. എത്രയും പെട്ടെന്ന് അടുത്ത ഭാഗം തരണേ
നല്ല വാക്കുകൾക്ക്….
നല്ല സ്നേഹം…❤️?
Nte ഭായ്.. ഇങ്ങനെ ഇടല്ലേ ബാക്കി കൂടെ ഇട്.. Pages കൂട്ട്.. ❤️????
ശ്രമിക്കാം ബ്രോ….
നല്ല സ്നേഹം…❤️?
തുടരണം നന്നായിട്ടുണ്ട് ഈ ഭാഗം പൊളിച്ചു ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു വേഗം തരണേ
ഉടനെ തരാൻ ശ്രമിക്കാം ബ്രോ…
നല്ല സ്നേഹം…❤️?
Bakki thaa bro..
നല്ല സ്നേഹം…❤️?
Machanea polichu
നല്ല സ്നേഹം…❤️?
Super ?
നല്ല സ്നേഹം…❤️?
?????????????♥️
നല്ല സ്നേഹം…❤️?
ഈ ഭാഗവും Super. waiting for next part ?????
നല്ല സ്നേഹം…❤️?
❤️❤️❤️❤️❤️
നല്ല സ്നേഹം…❤️?
കാത്തിരിക്കുന്നു
നല്ല സ്നേഹം…❤️?
ശ്രീക്കുട്ടാ അടുത്ത ഭാഗം NewYear-നു പ്രതിഷിക്കമോ???
ഉറപ്പ് പറയുന്നില്ല ബ്രോ… നോക്കട്ടെ…
നല്ല സ്നേഹം…❤️?
Bro കഥ പകുതിയിൽ നിർത്തരുതെ
Nice കഥയാണ് അടുത്ത ഭാഗത്തിനായി waiting ആണ്
സ്നേഹം മാത്രം
ഇല്ല ബ്രോ… ഈ കഥ പൂർത്തിയാക്കിയിട്ടേ പോകു….
നല്ല സ്നേഹം… ❤️?
Ee storiyil kali onnum undaville???
ഉണ്ടാകും…. പക്ഷേ കഥ എന്ന് പറയുന്നത് കളി മാത്രം അല്ലല്ലോ..
കഥയിൽ ഒരു തരത്തിലും തിടുക്കം കാട്ടാതെ,
romance, imotion, fight എല്ലാം വായിക്കുമ്പോൾ ഒരു സിനിമ കാണും പോലെ എഴുതാൻ എല്ലാവർക്കും പറ്റില്ല.
അങ്ങനെ ഒരു കഥ കിട്ടുമ്പോൾ കളിയും പിടിയും ഒക്കെ അവസാനം മതി
ഈ കഥ വായിക്കുന്ന 99% വായനക്കാരും കഥയുടെ ഇപ്പോഴെത്തെ ആ ഒരു ഒഴു ഒഴുക്കു(flow) ഇഷ്ടപ്പെട്ടു വായിക്കുന്നവർ ആന്നു.
അങ്ങനെ അല്ലേ???????
ഞാനും അതാണ് ഉദ്ദേശിക്കുന്നത്…. കമ്പി അതിന്റെ സമയത്ത് വരും, വെറുതെ ഈ കഥയിൽ കമ്പി തിരുകി കേറ്റാൻ ഒരു മടി…
നല്ല സ്നേഹം…❤️?
കമ്പി ഇല്ലെങ്കിലും കുഴപ്പമില്ല പ്രണയം
അത് തന്നെ ധാരാളം അനാവശ്യമായി കമ്പി ഉൾപ്പെടുത്തല്ലേ ബ്രോ
കമ്പി വേണ്ടവർ വേറെയും കഥകൾ ഉണ്ടല്ലോ അത് വായിക്കട്ടെ
ഈ കഥ ഇപ്പൊ പോകുന്ന പോലെ പ്രണയത്തിന് importence കൊടുത്താൽ മതി എന്നാണ് എൻ്റെ അഭിപ്രായം
??
നല്ല സ്നേഹം…❤️?
Valare sheriyanu
തീർച്ചയായും, അങ്ങനെ തന്നെ ആണ്,, അതാണ് ഈ കഥയുടെ ബ്യൂട്ടി,,,,,
?
നല്ല സ്നേഹം…❤️?
വളരെ നന്നായിട്ടുണ്ട് അവതരണം. രുദ്രും വൃന്ദയും ഭൈരവും കിച്ചയുമായുള്ള വിവാഹത്തിന് പങ്കെടുക്കുവാൻ ഞാൻ കാത്തിരിക്കയാണ്. കൂടാതെ രാജേന്ദ്രനും ശില്പക്കും കിട്ടുന്ന മുട്ടൻ തിരിച്ചടി കാണുവാനും.
എല്ലാം അതിന്റെ വിധിപോലെ നടക്കും… വൃന്ദയ്ക്ക് രുദ്രാണ് പാതിയെന്ന് കാവിലമ്മ നിശ്ചയിച്ചിട്ടുണ്ടങ്കിൽ… അത് നടക്കും… അല്ലെങ്കിൽ വൃന്ദയ്ക്ക് നല്ല ഒന്നാംതരം പയ്യൻ വരും….. ?
നല്ല സ്നേഹം…❤️?
ayii ath venda vrnthak ruthran mathi enthina ingi oru puthiya al ….. ith mathi ee love continue akk nnd avare kaliyanam avatte ath…❤️
Super brother
ഭൈരവിൻ്റെ തലയിലെ കിളികൾ പറന്നതും നെഞ്ചിലെ പല്ലുകളുടെ പാടും … അത്രയും മതി ശ്രീക്കുട്ടാ എഴുത്തിനോടുള്ള നിൻ്റെ സമർപ്പണം മനസ്സിലാക്കാൻ. നന്നായിട്ടുണ്ട്. ധൈര്യമായി തുടർന്ന് എഴുതൂ.
Thank you ബ്രോ…. നല്ലവാക്കുകൾക്ക്
നല്ല സ്നേഹം…❤️?
ayii ath venda vrnthak ruthran mathi enthina ingi oru puthiya al ….. ith mathi ee love continue akk nnd avare kaliyanam avatte ath…❤️