ത്യാഗം [സുകു] 184

ഇന്നലെ ബസ് സ്റ്റോപ്പിൽ വെച്ച് രണ്ടും കല്പിച്ചു ഞാൻ ചേച്ചിയോട് കാര്യങ്ങൾ അവതരിപ്പിച്ചു. അതായത് പിഴച്ചു പോയ മോളെ ഞാൻ കെട്ടിക്കോളം എന്ന്. ചേച്ചി നെറ്റി ചുളിച്ചു എന്നെ ഒന്ന് നോക്കുക മാത്രം ചെയ്തിട്ട് ബസിൽ കയറി പോയി.
എങ്കിലും ഞാൻ പ്രതീക്ഷ കൈ വിട്ടില്ല. അതാണ് ഇന്നും പോയി അറ്റൻഡ് ചെയ്തത്. ഇത് വരെ ഞാൻ ചേച്ചിയുടെ കൂടെ ബസിൽ കയറി മറ്റേ കലാപരിപാടികൾക്കൊന്നും ശ്രെമിച്ചിട്ടില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. അറിഞ്ഞിടത്തോളം ചേച്ചി അല്പം തന്റേടം ഉള്ള കൂട്ടത്തിൽ ആണ്. എങ്ങാനും പാളി പോയാൽ പിന്നെ നാട്ടിൽ നില്കാൻ പറ്റില്ല. പക്ഷേ എന്തായാലും നാളെ ബസിൽ കൂടെ കേറണം. ഒന്ന് ട്രൈ ചെയ്യണം ചേച്ചിയുടെ മനസ്സിലിരുപ്പൊക്കെ ഒന്നറിയാമല്ലോ. മാത്രമല്ല ഇപ്പോഴത്തെ ചേച്ചിയുടെ മാനസിക അവസ്ഥയിൽ അധികം എതിർപ്പൊന്നും കാണിക്കാൻ സാധ്യതയില്ല എന്നാണ് പ്രതീക്ഷ.

എന്തായാലും ഞാൻ പറഞ്ഞ കാര്യം ചേച്ചി എങ്ങാനും സമ്മതിച്ചാൽ ഹോ….

ഒരു പക്ഷിക്ക് രണ്ട് വെടി.

പക്ഷേ എനിക്ക് അമ്മ മതി.മകൾ അമ്മയിലേക്കുള്ള ഒരു പിടി വള്ളി മാത്രം. എങ്ങനെ എങ്കിലും ചേച്ചിയെ മനസറിഞ്ഞു കളിക്കണം അതും ചേച്ചിയുടെ പൂർണമായ സമ്മതത്തോടെ. അതിനാണ് ഞാൻ ഇത്രയും കാത്തിരുന്നതും എന്റെ ജീവിതം തന്നെ അതിനായി മാറ്റി വെച്ചതും.ഇതാകുമ്പോൾ എനിക്ക് മരണം വരെ എന്റെ ആഗ്രഹവും നടക്കും. ബോർ അടിക്കുമ്പോൾ മകളെയും കളിക്കാം.

കാണാൻ ചാരക്കൊക്കെ ആണെങ്കിലും അമ്മയെ വെച്ച് നോക്കിയാൽ മകൾ ഒന്നും അല്ല. എങ്കിലും ആ താരതമ്യം ഒന്ന് മാറ്റി വെച്ചാൽ എല്ലാം തികഞ്ഞ ഒരു ഉരുപ്പടി തന്നെയാണ് .

ചേച്ചിക്ക് ഇപ്പോൾ 39 വയസ്സായി. എന്നെക്കാൾ 12 വയസ്സ് കൂടുതൽ (ഫേസ്ബുക് ൽ കയറി കണ്ട് പിടിച്ചതാണ് )

ഏതാണ്ട് 5 വർഷങ്ങൾക്കു മുമ്പാണ് ഞാൻ ചേച്ചിയെ ആദ്യമായ് കാണുന്നത്. അന്ന് ചേച്ചിക്ക് ഏതാണ്ട് 34 വയസ്സ് കാണും

അരി പോടിപ്പിക്കാൻ വേണ്ടി പോയത് ചേച്ചിയുടെ ഭർത്താവിന്റെ ചേട്ടന്റെ മില്ലിലാണ്. സാധാരണ അനിയനാണ് പോകാറ്.എന്റെ വീടിന്റെ ഏകദേശം 1.5 കിലോമീറ്റർ അപ്പുറം.

മില്ല് ഇരിക്കുന്നത് ചേച്ചിയുടെ വീടിന്റെയും ചേച്ചിയുടെ ഭർത്താവിന്റെ ചേട്ടന്റെ വീടിന്റെയും ഇടയിൽ ആണ്. മതിൽ കെട്ടി വേർതിരിച്ചിട്ടില്ലാത്തതിനാൽ എല്ലാം ഒരു കോമ്പൗണ്ടിൽ തന്നെ ആണ്.

അരി പൊടിപ്പിച് കൊണ്ടിരുന്നപ്പോൾ എന്തോ കാര്യത്തിന് ചേച്ചി അങ്ങോട്ട് വന്നു. അന്നാണ് ആ സൗന്ദര്യധാമത്തെ ഞാൻ ആദ്യമായി കാണുന്നത്. കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി.

നൈറ്റി ആയിരുന്നു വേഷം. എന്റെ മുമ്പിലൂടെ ചേച്ചി കടന്ന് പോയപ്പോൾ ഞാൻ അന്തം വിട്ട് ചേച്ചിയെ നോക്കി നില്കുന്നത് ചേച്ചി കണ്ടു. എന്നെ നോക്കി പ്രത്യേകിച്ച് ഒരു ഭാവ വ്യത്യാസവും കൂടാതെ ചേച്ചി പോയി.

The Author

14 Comments

Add a Comment
  1. ഇതെനിക്ക് തന്നുടെ

  2. Bro ee kadha onnu continue cheyu plss soooper kadha aanu aa chechide chund uff pls continue

  3. Bro still waiting pls update

  4. Bro pls baaki ezhuthu

  5. Enthayalum ellarkittum paninje kodukke

  6. Starting adipoli ayittundu.. waiting for next part

  7. തുടക്കം കൊള്ളാം, ചേച്ചിയും, മോളും, ബിന്സിയും എല്ലാം ഉഷാറാവട്ടെ

  8. കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  9. Superb starting …

    Waiting for next part

  10. ആശാനേ കൊള്ളാം ബാക്കി പോരട്ടെ

  11. തുടക്കം അസ്സലായി. ബാക്കി പോരട്ടെ.

  12. കൊള്ളാം…… നല്ല തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *