Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ത്യാഗം [സുകു] 186

Kambi Views 155901

വീണ്ടും ബസ് വന്നു.

ബസിലേക് കയറുന്നതിനു മുമ്പ് എന്നെ ഒന്ന് നോക്കിയെങ്കിലും ചിരിച്ചൊന്നുമില്ല.

ഞാൻ പിന്നെ അധികം നേരം അവിടെ നിന്നില്ല.

വീട്ടിൽ ചെന്ന് കട്ടിലിൽ കിടന്ന് ഞാൻ കിട്ടാൻ പോകുന്ന സൗഭാഗ്യത്തെ കുറിച്ച് ആലോചിച്ചിട്ട് ഒരു വല്ലാത്ത അവസ്ഥ

ചേച്ചിയുടെ മകൾ ഏതോ ഒരുത്തനുമായി മുടിഞ്ഞ പ്രേമത്തിലായിരുന്നു. അവൻ പാതി രാത്രി എല്ലാരും ഉറങ്ങിക്കഴിഞ് ഇടക്ക് ചേച്ചിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു.ഇതൊക്കെ നാട്ടിലെ അയൽക്കൂട്ടം പരദൂഷണം കമ്മിറ്റയിൽ നിന്നും ലീക്ക് ആയ വാർത്തയാണ്. സത്യമാണോ നുണയാണോ എന്തായാലും അവസാനം മോൾക് പണി കിട്ടി. ഗർഭിണി ആയതറിഞ്ഞെ പിന്നെ ലവൻ മുങ്ങി. ദുബായിലേക്കോ മറ്റോ ആണെന്നാണ് അറിഞ്ഞത് അതും കഥയാണെന്നാണ് തോന്നുന്നത്. കാരണം ലവൻ ആരാണെന്ന് മേല്പറഞ്ഞ പരദൂഷണ കമ്മിറ്റിയിലെ ആർക്കും വലിയ നിശ്ചയമില്ല. എനിക്കും .
ചേച്ചിയുടെ മോൾക് ഏതാണ്ട് 18 വയസ്സ് പ്രായം.

ഇപ്പൊ നാട്ടുകാരൊക്ക അറിഞ്ഞു ആകെ ചീഞ്ഞു നാറിയ അവസ്ഥയാണ്. ചേച്ചിയുടെ ഭർത്താവാണെങ്കിൽ ഒരു പാവത്താൻ ആണ്. പുള്ളി കാസർഗോഡ് ഈവിടെയോ ആണ് ജോലി ചെയ്യുന്നത്. മാസത്തിൽ രണ്ടോ മൂന്നോ തവണ വരും.ഈ സംഭവം നടന്നെ പിന്നെ നാണക്കേട് കാരണം പുള്ളി വരവൊന്നും ഇല്ല എന്നാണറിഞ്ഞത്.

5 വർഷമായി ഞാൻ ചേച്ചിയുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട്. വല്ലാത്ത ഒരുതരം ഭ്രാന്ത് . ചേച്ചി ജോലിക് പോകാൻ ഡെയിലി ബസ് സ്റ്റോപ്പിൽ വരും. ആ സമയത്ത് ഞാൻ അവിടെ ഉണ്ടാകും. ബസ് വരുന്ന വരെ ഞാൻ ചേച്ചിയുടെ തൊട്ടടുത്തു പോയി നിന്ന് കണ്ണ് കൊണ്ട് ചോര കുടിച്ചു നില്കും. ആദ്യമൊന്നും ചേച്ചി എന്നെ ശ്രേദ്ധിക്കില്ലായിരുന്നു. കാരണം അത്യാവശ്യം തിരക്കുള്ള സമയമായതിനാൽ ബസ് സ്റ്റോപ്പിൽ വേറെയും കുറേ ആളുകൾ കാണുമായിരിക്കും. പിന്നീട് സ്ഥിരം എന്നെ അവിടെ കാണാൻ തുടങ്ങിയപ്പോൾ ചേച്ചിക്ക് എന്റെ അസുഖം മനസ്സിലായി. എങ്കിലും ഞാൻ തൊടാനോ മിണ്ടാനോ ശ്രമിക്കാതെ മാന്യമായി ചോര കുടിച്ച് കൊണ്ട് നിൽകുമായിരുന്നുള്ളതിനാൽ ചേച്ചി അത്ര കാര്യമാക്കിയിരുന്നില്ല. ഇവന് വേറെ പണിയൊന്നുമില്ലേ എന്ന അർത്ഥത്തിൽ എന്നെ ഒന്ന് നോക്കുമായിരുന്നു അത്ര മാത്രം. എനിക്കാണെങ്കിൽ ചേച്ചിയെ പോയി ഒന്ന് മുട്ടാനുള്ള ധൈര്യമില്ലാത്തതിനാൽ ആ ആചാരം അങ്ങനെ തുടർന്നു. ചേച്ചിയാണെങ്കിൽ സ്ഥിരം ഈ കണ്ണുകൊണ്ടുള്ള എല്ലാവരുടെയും ചോരകുടി അനുഭവിക്കുന്നതിനാൽ അതൊന്നും വലിയ കാര്യമല്ലാത്ത പോലെ ബസ് വരുന്നതും നോക്കി നില്കും. കാരണം ചേച്ചിക്ക് നന്നായറിയാം തന്നെ പോലെ ഒരു കൊഴുത്ത സൗന്ദര്യം പെണ്ണിനെ കണ്ടാൽ അണ്ടിയുള്ള ആരായാലും ആർത്തിയോടെ നോക്കുമെന്ന്.ബസിൽ വെച്ച് മിക്കവാറും ദിവസങ്ങളിൽ പലരുടെയും കൈകൾ കൊണ്ടും മറ്റുംമുള്ള കലാപരിപാടികൾ ചേച്ചിക്ക് പതിവായിരുന്നു.
ഒരു പ്രതീക്ഷ ഇല്ലെങ്കിലും എന്നെങ്കിലും കിട്ടും എന്ന് ഞാൻ എന്റെ മനസ്സിനെ വെറുതെ പറഞ്ഞു സമാധാനിപ്പിക്കുമായിരുന്നു. ആദ്യമൊക്കെ സാരിയായിരുന്നു ചേച്ചിയുടെ വേഷം. (അതിനെ പറ്റിയൊക്കെ വഴിയേ പറയാം )

The Author

14 Comments

Add a Comment
  1. ഇതെനിക്ക് തന്നുടെ

  2. Bro ee kadha onnu continue cheyu plss soooper kadha aanu aa chechide chund uff pls continue

  3. Bro still waiting pls update

  4. Bro pls baaki ezhuthu

  5. Enthayalum ellarkittum paninje kodukke

  6. Starting adipoli ayittundu.. waiting for next part

  7. തുടക്കം കൊള്ളാം, ചേച്ചിയും, മോളും, ബിന്സിയും എല്ലാം ഉഷാറാവട്ടെ

  8. കൂടുതൽ പാർട്ടുകൾ പ്രതീക്ഷിക്കുന്നു

  9. Superb starting …

    Waiting for next part

  10. ആശാനേ കൊള്ളാം ബാക്കി പോരട്ടെ

  11. തുടക്കം അസ്സലായി. ബാക്കി പോരട്ടെ.

  12. കൊള്ളാം…… നല്ല തുടക്കം.

    ????

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: