Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ടൈംമെഷീൻ 2 [KOchoonj] 351

Kambi Views 171562

ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു….

ടൈംമെഷീൻ 2
Time Machine Part 2 | Author : By KOchoonj..

സൂര്യകിരണങ്ങൾ ജനാലയിലൂടെ കണ്ണിലടിച്ചപ്പോഴാണ് എഴുന്നേറ്റത്.. കണ്പോളകളിലെ കനം കുറഞ്ഞിട്ടില്ല.. തലച്ചോറിപ്പഴും മന്ദിച്ചിരിക്കുന്നതുപോലെ.. രാത്രിയിലെ സംഭവങ്ങൾ മനസിലൂടെ ഒന്നു മിന്നിമറഞ്ഞു. ഞാനിന്നലെ അച്ഛന്റെ പരീക്ഷണ ശാലയിലേക്കു കയറിയതിന്റെ അടയാളമൊന്നും അവിടെ കാണില്ലായിരിക്കും.. കണ്ടാൽ… അങ്ങോട്ടുകയറിയെന്നെങ്ങാനും അറിഞ്ഞാൽ വധമായിരിക്കും പിന്നെ.. ഇന്നലെ അച്ഛന്റെ ഡയറിയിൽ കണ്ടകാര്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു.. ടൈംമെഷീൻ ആണ് പുള്ളി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും വ്യക്തമായി ഒന്നു പഠിക്കണം. മൊബൈലിൽ ഫോട്ടോ എടുത്തിട്ടുണ്ട്.. ആദ്യം പ്രാഥമിക കർമങ്ങൾ ഒക്കെ ഒന്നു നിർവഹിച്ചേക്കാം..
ശ്.. ദോശക്കല്ലിൽ മൊരിയുന്ന ദോശയുടെ ശബ്ദം. അതിന്റെ പ്രത്യേക മണം.. ഹോ.. പൊളി.. ഒറ്റയിരിപ്പിന് ഒരഞ്ചാറെണ്ണം ഞാൻ അകത്താക്കും..
“മോളെ ശ്രീദേവി… എനിക്കുള്ള ദോശ എടുത്തോ..” അതും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു ഒരു മുത്തവും കൊടുത്തു..
അരപ്ലസിന്റെ മോളിലിരുന്നു അനിയത്തി നല്ല തട്ടാ… ഒന്നും ശ്രദ്ധിക്കുന്നെ ഇല്ല..
“ഓ.. എഴുന്നേറ്റോ.. ഇന്നെന്താ ഇത്രേം നേരത്തെ…” അമ്മയുടെ ആക്കി ചോദ്യം..
“അമ്മേ.. ജിമ്മൻ ഇന്നലെ എവിടെയോ കോഴിപിടിക്കാൻ പോയിട്ടുണ്ട്.. അല്ലേൽ എന്നും രാവിലെ എണീറ്റു മസിലുപെരുപ്പിക്കാൻ മറക്കില്ലാത്തതാ..”അനിയത്തിയുടെ ഡയലോഗ്..
“എടീ..എടീ.. നിർത്തിക്കൊ.. അല്ലേൽ ഇനി ഒരെണ്ണംപോലും നിന്നെക്കൊണ്ടു ഞാൻ തീറ്റിക്കില്ല..”
“പോടാ…” അതും പറഞ്ഞു അവൾ പാത്രവും എടുത്തു ഓടി..
ഞാൻ ഒന്ന് ചിരിച്ചു ദോശയെടുത്തു കഴിക്കാൻ തുടങ്ങി..
“അച്ഛനെന്ത്യേ അമ്മേ..”
“ആ.. രാവിലെ പരീക്ഷണ ശാലയിലേക്കു കേറണ കണ്ടു..”
ഞാൻ വേഗം തന്നെ കഴിച്ചു റൂമിലേക്ക്‌ കയറി.. ഇന്നലെ മൊബൈലിൽ എടുത്ത ഫോട്ടോസ് എടുത്തു വിശദമായി പഠിക്കാൻ തുടങ്ങി.
…….
മൊബൈലിൽ സെറ്റ് ചെയ്തിരിക്കുന്ന അലാമിന്റെ സൗണ്ടിൽ ഞാൻ ഞെട്ടി എഴുന്നേറ്റു.. പെട്ടെന്ന് തന്നെ അലാം ഓഫ് ചെയ്തു ജനലിൽകൂടി പുറത്തേക്കു നോക്കി.. ചെറിയ നിലാവുണ്ട്.. സമയം ഒരുമണി ആയിട്ടുണ്ട്.. പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ബാഗിൽ എല്ലാം എടുത്തുവച്ചിട്ടുണ്ട്.. ഞാൻ ബാഗ് കയ്യിലെടുത്തു പതിയെ മുന്നോട്ടു ചുവടുകൾ വെച്ചു.. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പതിയെ മുന്നോട്ടു നീങ്ങി.. മനസിലെവിടെയോ ചെറിയ… അല്ല.. അല്പം വലിയരീതിയിലുള്ള ഭയം ഉടലെടുത്തിട്ടുണ്ട്.. അതുകൊണ്ടാകാം ആ നിശബ്ദതയിൽ ചീവീടുകളുടെ കരച്ചിൽ പോലും ഭയാനകമായി തോന്നുന്നത്..

The Author

Kochoonj

113 Comments

Add a Comment
    1. Thank u manu😍😍😘😘

  1. പാവം പൂജാരിporec

    ഇതുപോലുള്ള വെറൈറ്റി കഥകൾ വായിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരവസ്ഥയാണ്. എലിയൻസിന്റെ കഥ പറയുന്ന നിയോഗം പോലെ ടൈം മെഷിൻ കോൺസെപ്റ്റ്മായി മറ്റൊരാടിപൊളി കഥ. വായനക്കാരന്റെ മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന അസാമാന്യവും എന്നാൽ ലളിതവുമായ ശൈലി. അഭിനന്ദനങ്ങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. നന്ദി പൂജാരി.. ഉടനെ അടുത്ത് വരും😍😍😘😘

    2. Good story. Pl continue.

  2. Next part ida aliya

    1. ഇട്ടിട്ടുണ്ട് Karthi😍😍😘

  3. വായനക്കാരൻ

    പൊളി 🔥 ടൈം ട്രാവൽ കൺസെപ്റ് ഇവിടെ ആദ്യമാണെന്ന് തോന്നുന്നു, അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ
    ഇനി അവന്റെ ലൈഫ് ഫുൾ സർക്കിൾ ആണോ ആവോ ! അവന്റെ great ഗ്രാൻഡ് പാരന്റും ഗ്രേറ്റ്‌ ഗ്രാൻഡ് സണ്ണും അവൻ അവൻ തന്നെ ആണോ?
    അവന്റെ അച്ഛന് ആ പുസ്തകം കിട്ടുന്നതും അവൻ പാസ്റ്റിലേക്ക് പോകുന്നതും എല്ലാം അവൻ തന്നെ ആൾറെഡി പ്ലാൻ ചെയ്തതാകും. കാരണം അവൻ പാസ്റ്റിൽ പോയാൽ അല്ലെ ഫ്യൂച്ചറിലെ അവൻ ഉണ്ടാവുകയുള്ളൂ

    1. എന്നാ ചെയ്യാനാ..വരുന്നപോലെ വരട്ടെ.. എല്ലാം ഓരോ ഭാവനകളല്ലേ.. നന്ദി bro😘😘😍😍

  4. Welcome back bro…. good to see u again…
    Powli story bro vannappo നല്ല verity item ആയിട്ട് തന്നെ വന്നു 😻
    കലക്കി….
    Waiting for next part bro… 💯💕

    1. Thank u bro.. 😍😍😘😘

  5. സീറോ ഹീറോ

    Grandfather paradox പൊളിച്ച് എഴുത്തുമോ ഈ കഥ. ഇങ്ങനത്തെ വെറൈറ്റി കഥകൾ വരട്ടെ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്..🤓

    1. അയച്ചിട്ടുണ്ട് ബ്രോ..ഒരുപാട് നന്ദി😘😘😘

  6. കൊച്ചൂഞ്ഞേ…….

    തിരിച്ചുവരുമ്പോൾ ഇങ്ങനെ തന്നെ വരണം.
    നല്ല ത്രില്ലിൽ ആണ് വായിച്ചത്.പഴയ കാലത്ത് എത്തിയ കാർത്തിക്കും അവനെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന അച്ഛനും ഒക്കെ കൂടുമ്പോൾ കഥ കൊഴുക്കും.
    കാത്തിരിക്കുന്നത് കഥ എങ്ങനെ വികസിക്കും എന്നറിയാനാണ്

    ആൽബി

    1. ഒരുപാട് നന്ദി ആൽബി.. ഈ വാക്കുകൾക്ക്😘😘😘

  7. Super broo.. 👌👌

    1. നന്ദി മ്യൂസിക്കില്ലെർ😘😘😘

  8. 💖💖💖💖💖💋💋💋💋💋

    1. Thank u Harsha 😍😍😘😘

    1. ഞാനതു കണ്ടിട്ടുണ്ട്.. പക്ഷെ ഇത് അങ്ങനെയൊന്നുമില്ല..

  9. Kollaam.super super..

    1. Thank u joby😘😘😘

  10. മോർഫിയസ്

    ഇനിയിപ്പോ കാർത്തിക്കിന്റെ മുത്തശ്ശൻ/മുതുമുത്തശ്ശൻ അവൻ തന്നെ ആകുമോ?
    ആ വീട്ടിലെ രണ്ട് സ്ത്രീകളിൽ ഒരാൾ അവന്റെ മുത്തശ്ശി/മുതുമുത്തശ്ശി ആവാം, മറ്റൊരു തരത്തിൽ പറഞ്ഞാൽ അവന്റെ കൊച്ചിന്റെ/കൊച്ചുങ്ങളുടെ അമ്മ !!!
    അവന്റെ വീട്ടിലെ ടൈം മെഷീൻ നിന്ന സ്ഥലത്തല്ലേ അവൻ എത്തിയിട്ടുണ്ടാവുക
    So പാസ്റ്റിൽ അവൻ ഉണ്ടാക്കിയ ചേഞ്ച്‌ ആകും ഫ്യൂച്ചറിൽ നടന്നിട്ടുണ്ടാകുക
    ടൈം ഒരു എൻഡ്‌ലെസ് ആയ ലൂപ്പ് ആണേൽ അവൻ ആൾറെഡി പാസ്റ്റിൽ പോയിട്ടുണ്ടാകണം അങ്ങനെയാകും അവന്റെ മുത്തശ്ശന് (കാർത്തിക്കിന്റെ മകന്) ടൈം മെഷീനെ കുറിച്ച് അറിവ് ഉണ്ടായിട്ടുണ്ടായിരിക്കുക !!
    പിന്നെ അന്ന് ടൈം മെഷീന് വേണ്ട ടെക്നോളജി ഇല്ലാത്തതുകൊണ്ട് അതിനെ കുറിച്ച് ഭാവിയിലെ അവന്റെ സന്താന പരമ്പരയിലെ ആൾക്ക് (കാർത്തിക്കിന്റെ അച്ഛന്) വേണ്ടി അവൻ ബുക്കിൽ കുറിച്ച് വെച്ചതായിരിക്കും.

    Everything is connected

    1. അങ്ങനെ complicated ആയി എഴുതാൻ തോന്നുന്നില്ല.. എല്ലാവർക്കും കൻഫ്യൂഷൻ ആകും😘😘😘

  11. Out standing 💥💥💥💥

    1. Benzy.. നന്ദി..😘😘😍

  12. അപ്പൂട്ടൻ

    എന്റെ പൊന്നോ… ആദ്യം കണ്ടപ്പോൾ ഞാൻ ഇത് വായിക്കാതെ വിട്ടു
    … വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് വായിക്കാതെ ഇരുന്നാൽ ഉള്ള നഷ്ടം… ആ ഒരു നഷ്ട ഇനി ഒരിക്കലും ഞാൻ വരത്തില്ല… അടുത്ത ഭാഗത്തിനായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു

    1. നന്ദി അപ്പൂട്ടൻ.. അയച്ചിട്ടുണ്ട്.. വരും..😘😘😍

  13. Mr.ഭ്രാന്തൻ

    ഫന്റാസ്റ്റിക്ക്…

    1. നന്ദി ഭ്രാന്തൻ😘😘😍

  14. സൂപ്പർ

    1. Thank u ജി കെ😘😘😍😍

  15. ആദിദേവ്‌

    കൊച്ചൂഞ്ഞേ… അടിപൊളി..ആദ്യ ഭാഗം നേരത്തെ വായിച്ചിരുന്നു. സെക്കന്റ് പാർട് ഇന്ന് വരുമോ നാളെ വരുമോ എന്ന് പ്രതീക്ഷിച്ച് ഒരുപാട് കാത്തിരുന്ന ഒരു കഥയാണ്. വൈകിയാണേലും വന്നല്ലോ..😜😅😌💙 താങ്കളുടെ രണ്ടാം വരവ് എന്തായാലും വെറുതെയായില്ല. അടിപൊളി. രണ്ടാം ഭാഗം കസറി.

    //////“വൃത്തിക്കെട്ട പശൂ..” എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി.//////

    ഈ ഭാഗം ഒക്കെ വായിച്ച് ചിരിച്ചുചത്തു.😂🤣🤣. എങ്ങാനാടോ ഉവ്വേ ഇങ്ങനൊക്കെ എഴുതാൻ സാധിക്കുന്നത്. ഇങ്ങനൊരു വെറൈറ്റി തീം ഡെവലപ്‌ ചെയ്തതിനു ആദ്യമേ ഒരു കൺഗ്രാറ്റ്സ്…

    ഇതിന്റെ ബാക്കി ഭാഗം വായിക്കാനായി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു.

    സ്നേഹത്തോടെ💙
    ആദിദേവ്‌

    1. എങ്ങനെ നന്ദി പറയും ഈ വാക്കുകൾക്കൊക്കെ.. ഒരുപാട് നന്ദി ആദിദേവ്..😘😘😍😍

  16. kollam adipoli
    randam bhagam valare nannakunnundu bro

    1. Thank u vijayakumar😘😘😍😍

  17. 🥰🥰🥰🥰🥰🥰🥰🥰🥰
    ഇനി ഇട്ടേച്ചും പോകല്ലേ
    💝💝😘💝😘💝😘💝😘

    1. ഇല്ല hooligans..😘😘

  18. പൊന്നു.🔥

    വൗ…… കുഞ്ഞൂഞ്ഞേ….. പൊളിച്ചൂട്ടോ…..

    😍😍😍😍

    1. മോനെ പൊന്നു.. thank 😘😘😍😍

  19. വേട്ടക്കാരൻ

    അവസാനം വന്നുവല്ലേ….തിരിച്ചുവരവ് ഗംഭീരമായിട്ടുണ്ട്.സൂപ്പർ ബ്രോ,ഇനി ഇടക്കിടക്ക്
    കാണാം അല്ലേ…..?

    1. അതേ വെട്ടാക്കാരാ.. ഒടുവിൽ വന്നു.. എഴുതാൻ സമയം കിട്ടുന്നില്ല.. അതാ പ്രശ്നം.. എന്നാണേലും ഒരുപാട് നന്ദി😍😍😘😘

  20. Bro polichu adipoli….
    Waiting for next part…
    1st part pole late aakalle plzzzzz
    Ithuvare vaayichathil vechu different aayittunde full support…

    1. Thank u Sparrow😘😘😍😍

  21. ഒരു രക്ഷയും ഇല്ല കിടിലം ബാക്കി കഥക്കായി കട്ട വെയ്റ്റിംഗ്

    1. ഒരുപാട് നന്ദി sha..😘😘😍😍

  22. Kidiloski kadha nte sahoooooo pwoliyaanuttaa….

    1. നന്ദി സഹോ..😘😘

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: