ടൈംമെഷീൻ 2 [KOchoonj] 351

“അതേ..”
“ബോംബായിൽ നിന്നായിരിക്കും ലെ.. ഇതുപോലത്തെ പാന്റും ഉടുപ്പും ഒക്കെ അവിടെയല്ലേ ഉണ്ടാവുക..” അയാൾ കാർത്തിക്കിന്റെ മോഡേണ് ആയിട്ടുള്ള ജീൻസ് പാന്റിലേക്കും ഷർട്ടിലേക്കും നോക്കി പറഞ്ഞു..
“ചേട്ടൻ പറഞ്ഞതു ശരിയാ.. ഞാൻ ബോംബായിൽ നിന്നുതന്നെയാ… എനിക്ക് കഴിക്കാനെന്തെങ്കിലും വേണം.. എന്താ ഉള്ളെ..” കാർത്തിക് മറുപടി പറഞ്ഞു..
“മോനിങ്ങോട്ടു ഇരുന്നോളൂ..” അയാൾ അതും പറഞ്ഞു തോളിൽ ഇട്ടിരുന്ന പഴയ തോർത്തുമുണ്ടും എടുത്തു ഒരു പഴയ മേശയും ബെഞ്ചും തുടച്ചു വൃത്തിയാക്കി..
കാർത്തിക് പുഞ്ചിരിയോടെ ബാഗെടുത്തു കയ്യിൽ പിടിച്ചു അവിടിരുന്നു..
“പട്ടണത്തിലുള്ളപോലെ സൗകര്യങ്ങളൊന്നും ഇവിടെ നാട്ടിൻപുറത്ത് കിട്ടില്ല.. എന്താ കഴിക്കാൻ വേണ്ടേ.. ഇടലിയും സാമ്പാറും, അല്ലേൽ പുട്ടും കടലയും..” അയാൾ വിനയത്തോടെ ചോദിച്ചു.. നല്ലൊരു കസ്റ്റമറെ കിട്ടിയ സന്തോഷം അയാളുടെ മുഖത്തു പ്രകടമാണ്..
“പുട്ടും കടലയും ആയിക്കോട്ടെ.. ഒരു ചായയും..” കാർത്തിക് പുഞ്ചിരിച്ചു..
എല്ലാവരും തന്നെത്തന്നെ നോക്കിനിക്കുന്നത് കാർത്തിക് ശ്രദ്ധിച്ചു.. ആരുടെയും അത്ഭുത ഭാവം ഇതുവരെ ചോർന്നുപോയിട്ടില്ല.. കാർത്തിക് ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കി.. അയാൾ കാർത്തിക്കിനെ നോക്കി ഒരു പുഞ്ചിരി പാസാക്കി.. കാർത്തിക് തിരിച്ചും..
“എന്താ ബോംബായിൽ ചെയ്യുന്നേ.. പഠിക്കുവാണോ..” അയാളുടെ സംശയം..
“മമ്.. ഞാൻ അവിടെ ഒരു കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്നു..”
അയാളുടെ മുഖത്തു അത്ഭുതം..
“ഞാൻ എട്ടാം തരത്തിൽ പോയിട്ടുണ്ട്.. ഇവിടെ സ്കൂളിൽ എട്ടാംതരം വരയെ ഉള്ളു..”
കാർത്തിക് മറുപടിയായി ഒന്നു പുഞ്ചിരിച്ചു..
“എന്റെ പേര് ശങ്കരൻ എന്നാ.. ഇവിടടുത്താ വീട്.. ഇവിടെ എന്തിനാ വന്നത്..”
“ഞാൻ ഇതുപോലുള്ള നാട്ടിന്പുറത്തുകളിലേക്കു യാത്ര ചെയ്യാറുള്ളതാ.. ഒരു രസം..” കാർത്തിക് ഒരു പുഞ്ചിരിയോടെ പറഞ്ഞു..
“കാർത്തിക് എന്നല്ലേ പേരുപറഞ്ഞേ.. ഇങ്ങനത്തെ പേര് പട്ടണത്തിലുള്ളവർക്കുപോലും കേട്ടിട്ടില്ല..”
അയാൾ പറഞ്ഞപ്പോഴേക്കും കടക്കാരൻ വാഴയില ഇട്ടു അതിലേക്കു പുട്ട് വെച്ചു.. ഒരു പഴയ പാത്രത്തിൽ കടലക്കറിയും.. പുറകെ ഒരു ചെറിയ പയ്യൻ ചായ കൊണ്ടുവന്നു.. അവൻ ഒരു നിക്കറ് മാത്രമേ ഇട്ടിട്ടുള്ളൂ.. ഒരു 13 വയസ് തോന്നിക്കും.. കാർത്തിക് ആ പയ്യനെ നോക്കി ഒന്നു ചിരിച്ചു.. അവൻ തിരിച്ചും.. എന്നാൽ ആ പയ്യന്റെ പൊങ്ങിയ പല്ലുകൾ കാണിച്ചുള്ള ചിരിയിൽ വിനയവും നാണവും നിറഞ്ഞിരുന്നു..
കാർത്തിക് കഴിക്കാൻ തുടങ്ങി.. നല്ല സ്വാത്.. നല്ല വിശപ്പുണ്ടായിരുന്നതിനാൽ കാർത്തിക് പെട്ടെന്നുതന്നെ മുഴുവൻ കഴിച്ചു.. കണ്ണുകളുയർത്തി നോക്കുമ്പോൾ എല്ലാവരും തന്നെത്തന്നെ നോക്കിയിരിക്കുവാണ്.. കാർത്തിക് എഴുന്നേറ്റു പുറത്തേക്കു ചെന്നു.. അവിടെ ചെരുവത്തിൽ വെള്ളവും അതിൽ ഒരു ചിരട്ടയും.. കാർത്തിക് നല്ലതുപോലെ വായും മുഖവും കഴുകി..
ജീവിതത്തിലൊരിക്കലും ചിന്തിക്കാത്ത കാര്യമാണ് സംഭവിക്കുന്നത്.. നടന്ന അത്ഭുതത്തിൽ സന്തോഷം ഉണ്ടെങ്കിലും ഇനിയെങ്ങനെ തിരിച്ചുപോകും എന്ന ആശങ്ക അവനിലുണ്ടായിരുന്നു.. എല്ലാം ചെയ്യുമ്പോൾ അതുമാത്രം ഓർത്തില്ല.. വീട്ടിൽ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും.. എന്തായാലും അച്ഛന് മനസിലാകും.. സംഭവിക്കാനുള്ളത് സംഭവിച്ചു.. വരുന്നത് വരുന്നേടത്തുവെച്ചു””.. അവന്റെ ചിന്തകൾ കാടുകയറി..

The Author

Kochoonj

113 Comments

Add a Comment
    1. Thank u manu????

  1. പാവം പൂജാരിporec

    ഇതുപോലുള്ള വെറൈറ്റി കഥകൾ വായിക്കുമ്പോൾ എന്തെന്നില്ലാത്ത ഒരവസ്ഥയാണ്. എലിയൻസിന്റെ കഥ പറയുന്ന നിയോഗം പോലെ ടൈം മെഷിൻ കോൺസെപ്റ്റ്മായി മറ്റൊരാടിപൊളി കഥ. വായനക്കാരന്റെ മനസ്സിനെ മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന അസാമാന്യവും എന്നാൽ ലളിതവുമായ ശൈലി. അഭിനന്ദനങ്ങൾ.
    അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. നന്ദി പൂജാരി.. ഉടനെ അടുത്ത് വരും????

    2. Good story. Pl continue.

  2. Next part ida aliya

    1. ഇട്ടിട്ടുണ്ട് Karthi???

  3. വായനക്കാരൻ

    പൊളി ? ടൈം ട്രാവൽ കൺസെപ്റ് ഇവിടെ ആദ്യമാണെന്ന് തോന്നുന്നു, അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ
    ഇനി അവന്റെ ലൈഫ് ഫുൾ സർക്കിൾ ആണോ ആവോ ! അവന്റെ great ഗ്രാൻഡ് പാരന്റും ഗ്രേറ്റ്‌ ഗ്രാൻഡ് സണ്ണും അവൻ അവൻ തന്നെ ആണോ?
    അവന്റെ അച്ഛന് ആ പുസ്തകം കിട്ടുന്നതും അവൻ പാസ്റ്റിലേക്ക് പോകുന്നതും എല്ലാം അവൻ തന്നെ ആൾറെഡി പ്ലാൻ ചെയ്തതാകും. കാരണം അവൻ പാസ്റ്റിൽ പോയാൽ അല്ലെ ഫ്യൂച്ചറിലെ അവൻ ഉണ്ടാവുകയുള്ളൂ

    1. എന്നാ ചെയ്യാനാ..വരുന്നപോലെ വരട്ടെ.. എല്ലാം ഓരോ ഭാവനകളല്ലേ.. നന്ദി bro????

  4. Welcome back bro…. good to see u again…
    Powli story bro vannappo നല്ല verity item ആയിട്ട് തന്നെ വന്നു ?
    കലക്കി….
    Waiting for next part bro… ??

    1. Thank u bro.. ????

  5. സീറോ ഹീറോ

    Grandfather paradox പൊളിച്ച് എഴുത്തുമോ ഈ കഥ. ഇങ്ങനത്തെ വെറൈറ്റി കഥകൾ വരട്ടെ. അടുത്ത പാർട്ടിനായി കട്ട വെയ്റ്റിങ്..?

    1. അയച്ചിട്ടുണ്ട് ബ്രോ..ഒരുപാട് നന്ദി???

  6. കൊച്ചൂഞ്ഞേ…….

    തിരിച്ചുവരുമ്പോൾ ഇങ്ങനെ തന്നെ വരണം.
    നല്ല ത്രില്ലിൽ ആണ് വായിച്ചത്.പഴയ കാലത്ത് എത്തിയ കാർത്തിക്കും അവനെ വർത്തമാന കാലത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുന്ന അച്ഛനും ഒക്കെ കൂടുമ്പോൾ കഥ കൊഴുക്കും.
    കാത്തിരിക്കുന്നത് കഥ എങ്ങനെ വികസിക്കും എന്നറിയാനാണ്

    ആൽബി

    1. ഒരുപാട് നന്ദി ആൽബി.. ഈ വാക്കുകൾക്ക്???

  7. Super broo.. ??

    1. നന്ദി മ്യൂസിക്കില്ലെർ???

    1. Thank u Harsha ????

    1. ഞാനതു കണ്ടിട്ടുണ്ട്.. പക്ഷെ ഇത് അങ്ങനെയൊന്നുമില്ല..

  8. Kollaam.super super..

    1. Thank u joby???

  9. മോർഫിയസ്

    ഇനിയിപ്പോ കാർത്തിക്കിന്റെ മുത്തശ്ശൻ/മുതുമുത്തശ്ശൻ അവൻ തന്നെ ആകുമോ?
    ആ വീട്ടിലെ രണ്ട് സ്ത്രീകളിൽ ഒരാൾ അവന്റെ മുത്തശ്ശി/മുതുമുത്തശ്ശി ആവാം, മറ്റൊരു തരത്തിൽ പറഞ്ഞാൽ അവന്റെ കൊച്ചിന്റെ/കൊച്ചുങ്ങളുടെ അമ്മ !!!
    അവന്റെ വീട്ടിലെ ടൈം മെഷീൻ നിന്ന സ്ഥലത്തല്ലേ അവൻ എത്തിയിട്ടുണ്ടാവുക
    So പാസ്റ്റിൽ അവൻ ഉണ്ടാക്കിയ ചേഞ്ച്‌ ആകും ഫ്യൂച്ചറിൽ നടന്നിട്ടുണ്ടാകുക
    ടൈം ഒരു എൻഡ്‌ലെസ് ആയ ലൂപ്പ് ആണേൽ അവൻ ആൾറെഡി പാസ്റ്റിൽ പോയിട്ടുണ്ടാകണം അങ്ങനെയാകും അവന്റെ മുത്തശ്ശന് (കാർത്തിക്കിന്റെ മകന്) ടൈം മെഷീനെ കുറിച്ച് അറിവ് ഉണ്ടായിട്ടുണ്ടായിരിക്കുക !!
    പിന്നെ അന്ന് ടൈം മെഷീന് വേണ്ട ടെക്നോളജി ഇല്ലാത്തതുകൊണ്ട് അതിനെ കുറിച്ച് ഭാവിയിലെ അവന്റെ സന്താന പരമ്പരയിലെ ആൾക്ക് (കാർത്തിക്കിന്റെ അച്ഛന്) വേണ്ടി അവൻ ബുക്കിൽ കുറിച്ച് വെച്ചതായിരിക്കും.

    Everything is connected

    1. അങ്ങനെ complicated ആയി എഴുതാൻ തോന്നുന്നില്ല.. എല്ലാവർക്കും കൻഫ്യൂഷൻ ആകും???

  10. Out standing ????

    1. Benzy.. നന്ദി..???

  11. അപ്പൂട്ടൻ

    എന്റെ പൊന്നോ… ആദ്യം കണ്ടപ്പോൾ ഞാൻ ഇത് വായിക്കാതെ വിട്ടു
    … വായിച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത് വായിക്കാതെ ഇരുന്നാൽ ഉള്ള നഷ്ടം… ആ ഒരു നഷ്ട ഇനി ഒരിക്കലും ഞാൻ വരത്തില്ല… അടുത്ത ഭാഗത്തിനായി ക്ഷമയില്ലാതെ കാത്തിരിക്കുന്നു

    1. നന്ദി അപ്പൂട്ടൻ.. അയച്ചിട്ടുണ്ട്.. വരും..???

  12. Mr.ഭ്രാന്തൻ

    ഫന്റാസ്റ്റിക്ക്…

    1. നന്ദി ഭ്രാന്തൻ???

  13. സൂപ്പർ

    1. Thank u ജി കെ????

  14. ആദിദേവ്‌

    കൊച്ചൂഞ്ഞേ… അടിപൊളി..ആദ്യ ഭാഗം നേരത്തെ വായിച്ചിരുന്നു. സെക്കന്റ് പാർട് ഇന്ന് വരുമോ നാളെ വരുമോ എന്ന് പ്രതീക്ഷിച്ച് ഒരുപാട് കാത്തിരുന്ന ഒരു കഥയാണ്. വൈകിയാണേലും വന്നല്ലോ..???? താങ്കളുടെ രണ്ടാം വരവ് എന്തായാലും വെറുതെയായില്ല. അടിപൊളി. രണ്ടാം ഭാഗം കസറി.

    //////“വൃത്തിക്കെട്ട പശൂ..” എന്നും പറഞ്ഞു കാർത്തിക് അതിനടുത്തേക്കു കയ്യും ഓങ്ങി ചെന്നു. പശു പേടിച്ചു പുറകോട്ടു മാറി.//////

    ഈ ഭാഗം ഒക്കെ വായിച്ച് ചിരിച്ചുചത്തു.???. എങ്ങാനാടോ ഉവ്വേ ഇങ്ങനൊക്കെ എഴുതാൻ സാധിക്കുന്നത്. ഇങ്ങനൊരു വെറൈറ്റി തീം ഡെവലപ്‌ ചെയ്തതിനു ആദ്യമേ ഒരു കൺഗ്രാറ്റ്സ്…

    ഇതിന്റെ ബാക്കി ഭാഗം വായിക്കാനായി ആകാംഷയോടെ കാത്തിരിക്കുന്നു. അധികം വൈകിപ്പിക്കില്ലെന്ന് വിശ്വസിക്കുന്നു.

    സ്നേഹത്തോടെ?
    ആദിദേവ്‌

    1. എങ്ങനെ നന്ദി പറയും ഈ വാക്കുകൾക്കൊക്കെ.. ഒരുപാട് നന്ദി ആദിദേവ്..????

  15. kollam adipoli
    randam bhagam valare nannakunnundu bro

    1. Thank u vijayakumar????

  16. ?????????
    ഇനി ഇട്ടേച്ചും പോകല്ലേ
    ?????????

    1. ഇല്ല hooligans..??

  17. പൊന്നു.?

    വൗ…… കുഞ്ഞൂഞ്ഞേ….. പൊളിച്ചൂട്ടോ…..

    ????

    1. മോനെ പൊന്നു.. thank ????

  18. വേട്ടക്കാരൻ

    അവസാനം വന്നുവല്ലേ….തിരിച്ചുവരവ് ഗംഭീരമായിട്ടുണ്ട്.സൂപ്പർ ബ്രോ,ഇനി ഇടക്കിടക്ക്
    കാണാം അല്ലേ…..?

    1. അതേ വെട്ടാക്കാരാ.. ഒടുവിൽ വന്നു.. എഴുതാൻ സമയം കിട്ടുന്നില്ല.. അതാ പ്രശ്നം.. എന്നാണേലും ഒരുപാട് നന്ദി????

  19. Bro polichu adipoli….
    Waiting for next part…
    1st part pole late aakalle plzzzzz
    Ithuvare vaayichathil vechu different aayittunde full support…

    1. Thank u Sparrow????

  20. ഒരു രക്ഷയും ഇല്ല കിടിലം ബാക്കി കഥക്കായി കട്ട വെയ്റ്റിംഗ്

    1. ഒരുപാട് നന്ദി sha..????

  21. Kidiloski kadha nte sahoooooo pwoliyaanuttaa….

    1. നന്ദി സഹോ..??

Leave a Reply

Your email address will not be published. Required fields are marked *