ടൈംമെഷീൻ 2 [KOchoonj] 351

ഒരു വലിയ ക്ഷമാപണമാണ് ആദ്യം നടത്താനുള്ളത്.. കാലങ്ങൾക്കുമുമ്പെഴുതിയ കഥയുടെ ബാക്കി നിങ്ങൾക്ക് തരാത്തതിനു.. ജോലിത്തിരക്കും ജീവിതപ്രശ്നങ്ങളുമൊക്കെയാണ് കാരണം.. എഴുതാതിരുന്നു ആ ടച്ച് വിട്ടുപോയോ എന്നു സംശയമുണ്ട്.. എഴുതിതുടങ്ങിയപ്പോ ഉദ്ദേശിച്ചപോലെയല്ല കഥയിപ്പോ വരുന്നത്.. എന്നിരുന്നാലും ഞാൻ ശ്രമിക്കുകയാണ്.. ഞാൻ എഴുതിയ കഥകൾക്കെല്ലാം അകമഴിഞ്ഞ സപ്പോര്ട് നൽകിയ നിങ്ങൾക്ക് ഒരായിരം നന്ദി.. ഇതു വായിക്കുമ്പോ എന്തുകുറവുതോന്നിയാലും പറയണം.. മാറ്റാൻ ശ്രമിക്കും.. പിന്നെ ആദ്യ പാർട് വായിക്കാത്തവർ അതുവായിച്ചിട്ടു ഇതു വായിക്കുക.. വീണ്ടും മാപ്പു….

ടൈംമെഷീൻ 2
Time Machine Part 2 | Author : By KOchoonj..

സൂര്യകിരണങ്ങൾ ജനാലയിലൂടെ കണ്ണിലടിച്ചപ്പോഴാണ് എഴുന്നേറ്റത്.. കണ്പോളകളിലെ കനം കുറഞ്ഞിട്ടില്ല.. തലച്ചോറിപ്പഴും മന്ദിച്ചിരിക്കുന്നതുപോലെ.. രാത്രിയിലെ സംഭവങ്ങൾ മനസിലൂടെ ഒന്നു മിന്നിമറഞ്ഞു. ഞാനിന്നലെ അച്ഛന്റെ പരീക്ഷണ ശാലയിലേക്കു കയറിയതിന്റെ അടയാളമൊന്നും അവിടെ കാണില്ലായിരിക്കും.. കണ്ടാൽ… അങ്ങോട്ടുകയറിയെന്നെങ്ങാനും അറിഞ്ഞാൽ വധമായിരിക്കും പിന്നെ.. ഇന്നലെ അച്ഛന്റെ ഡയറിയിൽ കണ്ടകാര്യങ്ങൾ ശരിക്കും എന്നെ ഞെട്ടിച്ചു.. ടൈംമെഷീൻ ആണ് പുള്ളി അവിടെ ഉണ്ടാക്കിവെച്ചിരിക്കുന്നത്. എന്തായാലും വ്യക്തമായി ഒന്നു പഠിക്കണം. മൊബൈലിൽ ഫോട്ടോ എടുത്തിട്ടുണ്ട്.. ആദ്യം പ്രാഥമിക കർമങ്ങൾ ഒക്കെ ഒന്നു നിർവഹിച്ചേക്കാം..
ശ്.. ദോശക്കല്ലിൽ മൊരിയുന്ന ദോശയുടെ ശബ്ദം. അതിന്റെ പ്രത്യേക മണം.. ഹോ.. പൊളി.. ഒറ്റയിരിപ്പിന് ഒരഞ്ചാറെണ്ണം ഞാൻ അകത്താക്കും..
“മോളെ ശ്രീദേവി… എനിക്കുള്ള ദോശ എടുത്തോ..” അതും പറഞ്ഞു ഞാൻ അമ്മയെ കെട്ടിപ്പിടിച്ചു ഒരു മുത്തവും കൊടുത്തു..
അരപ്ലസിന്റെ മോളിലിരുന്നു അനിയത്തി നല്ല തട്ടാ… ഒന്നും ശ്രദ്ധിക്കുന്നെ ഇല്ല..
“ഓ.. എഴുന്നേറ്റോ.. ഇന്നെന്താ ഇത്രേം നേരത്തെ…” അമ്മയുടെ ആക്കി ചോദ്യം..
“അമ്മേ.. ജിമ്മൻ ഇന്നലെ എവിടെയോ കോഴിപിടിക്കാൻ പോയിട്ടുണ്ട്.. അല്ലേൽ എന്നും രാവിലെ എണീറ്റു മസിലുപെരുപ്പിക്കാൻ മറക്കില്ലാത്തതാ..”അനിയത്തിയുടെ ഡയലോഗ്..
“എടീ..എടീ.. നിർത്തിക്കൊ.. അല്ലേൽ ഇനി ഒരെണ്ണംപോലും നിന്നെക്കൊണ്ടു ഞാൻ തീറ്റിക്കില്ല..”
“പോടാ…” അതും പറഞ്ഞു അവൾ പാത്രവും എടുത്തു ഓടി..
ഞാൻ ഒന്ന് ചിരിച്ചു ദോശയെടുത്തു കഴിക്കാൻ തുടങ്ങി..
“അച്ഛനെന്ത്യേ അമ്മേ..”
“ആ.. രാവിലെ പരീക്ഷണ ശാലയിലേക്കു കേറണ കണ്ടു..”
ഞാൻ വേഗം തന്നെ കഴിച്ചു റൂമിലേക്ക്‌ കയറി.. ഇന്നലെ മൊബൈലിൽ എടുത്ത ഫോട്ടോസ് എടുത്തു വിശദമായി പഠിക്കാൻ തുടങ്ങി.
…….
മൊബൈലിൽ സെറ്റ് ചെയ്തിരിക്കുന്ന അലാമിന്റെ സൗണ്ടിൽ ഞാൻ ഞെട്ടി എഴുന്നേറ്റു.. പെട്ടെന്ന് തന്നെ അലാം ഓഫ് ചെയ്തു ജനലിൽകൂടി പുറത്തേക്കു നോക്കി.. ചെറിയ നിലാവുണ്ട്.. സമയം ഒരുമണി ആയിട്ടുണ്ട്.. പതിയെ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു. ബാഗിൽ എല്ലാം എടുത്തുവച്ചിട്ടുണ്ട്.. ഞാൻ ബാഗ് കയ്യിലെടുത്തു പതിയെ മുന്നോട്ടു ചുവടുകൾ വെച്ചു.. മൊബൈൽ ഫ്ലാഷിന്റെ വെളിച്ചത്തിൽ പതിയെ മുന്നോട്ടു നീങ്ങി.. മനസിലെവിടെയോ ചെറിയ… അല്ല.. അല്പം വലിയരീതിയിലുള്ള ഭയം ഉടലെടുത്തിട്ടുണ്ട്.. അതുകൊണ്ടാകാം ആ നിശബ്ദതയിൽ ചീവീടുകളുടെ കരച്ചിൽ പോലും ഭയാനകമായി തോന്നുന്നത്..

The Author

Kochoonj

113 Comments

Add a Comment
  1. പാലാക്കാരൻ

    Time mission ennokke kandu vayikathe pokan thudangiyatha but vayichillel van nashtam ayene .you really nailed it man

    1. Thank u പാലാക്കാരാ..????

  2. രാജാകണ്ണ്

    Bro
    കഥ സൂപ്പർ ??
    ഒരുപാട് ഇഷ്ടപ്പെട്ടു

    ഈ മാതിരി topic കഥ യും ഒന്നും ഞാൻ ഒക്കെ ഈ ജന്മം ഇരുന്ന് ആലോചിചാലും എന്റെ ഒന്നും തലയിൽ ഇമ്മാതിരി ഐറ്റംസ് വരൂല..

    ദേവു നെ ഒരുപാട് ഇഷ്ടം ആയി, പിന്നെ ജാനകി ചേച്ചി ആയി ഉള്ള കളി ഒഴിവാക്കാൻ പറ്റോ (ഞാൻ ചോദിച്ചത് ഇഷ്ടം ആയില്ല എങ്കിൽ സോറി ) ഒരു അമ്മ യുടെ സ്ഥാനം കൊടുത്തുകൂടെ അവർക്ക്..

    അടുത്ത part ന് വേണ്ടി കാത്തിരിക്കുന്നു

    സ്നേഹത്തോടെ
    രാജാകണ്ണ്
    ❤️❤️

    1. രാജാക്കണ്ണെ.. ഈ വാക്കുകൾക്കൊക്കെ എങ്ങനെ നന്ദി പറയും.. അടുത്ത് എഴുതുന്നുണ്ട്.. ടൈം വളരെ കുറവാണ്.

  3. ഹോ എന്റെ പൊന്നു മോനെ ഒന്നും പറയാൻ ഇല്ല അത്രക്ക് ഞാൻ ത്രിൽ അടിച്ചു പോയി ഗംഭീരം ?????????????

    1. ഒരുപാട് നന്ദി വാസു???

  4. Aashane kandittu naalu kure aayallo.Ennalum vanallo kadha first part muthal onnu koode vayikanam.

    1. ഒരുപാട് നന്ദി ജോസഫ് .. ഉടനെ അടുത്തത് ഇടാം..?????

  5. Adipoli.. baaki partini vendi katta waiting.

    1. നന്ദി ബ്രോ???????

  6. തിരിച്ചുവരവ് അതിഗംഭീരം

    1. Thank u bro????

  7. Dark Knight മൈക്കിളാശാൻ

    എവിടെയാരുന്നു കൊച്ചൂഞ്ഞേ ഇത്രയും കാലം? ഇത്രയും നല്ലൊരു ത്രെഡും ഉണ്ടായിട്ടാണോ താൻ ഇങ്ങോട്ട് വരാണ്ടിരുന്നെ?

    സാരല്ല്യ. Better late than never എന്നല്ലേ? വന്നതിൽ സന്തോഷം. കഥ വായിച്ചപ്പോൾ അതിലേറെ സന്തോഷം.

    1. ആശാനേ.. എന്തായാലും നിങ്ങളെ ഒക്കെ വിട്ടു അങ്ങനെ പോവാൻ പറ്റുമോ.. വന്നല്ലേ പറ്റൂ…????

  8. Adutha part pettannu undakum ennu prethikshikkunnu

    1. എന്തായാലും basi..????

  9. വായനക്കാരൻ

    നല്ല കിടിലൻ കഥ
    കിടിലൻ concept
    നന്നായിട്ട് ഇഷ്ടപ്പെട്ടു
    അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ തരണേ ബ്രോ

    1. നന്ദി വായനക്കാരാ.. തീർച്ചയായും ഉടനെ ഇടാം..????

  10. Super adutta part pettann poratta katirikkan kshama teera ellattooo

    1. തീർച്ചയായും Azher…????

  11. ആഹാ യാരിത്…..
    അവസാനം വന്നല്ലേ
    ഇത്രേ നാളും എവിടെ ആയിരുന്നു ചോദിക്കുന്നില്ല ഇനി ഇവിടെ ഉണ്ടാകും അല്ലെ?
    ഉണ്ടാകണം എന്നാ ആഗ്രഹം ചെങ്ങായി

    ഒന്നും പറയാനില്ല മനോഹരം (വേറെ ലെവൽ )പഴയ കാല രീതി മനസ്സിൽ ഇങ്ങനെ മായാതെ നിക്കുവാന് അത്രക്ക് പെരുത്ത് ഇഷ്ടായിട്ടോ ?
    കാത്തിരിക്കുന്നു nxt part

    സുഖമാണ് ചെങ്ങായി?

    1. ആരോമലേ… എന്തുചെയ്യാനാ.. അങ്ങനെ വന്നു.. സുഖമാണ് ബ്രോ.. ഒരുപാട് നന്ദി..

  12. Nice സ്റ്റോറി കമ്പി ഭാഗം ഒഴിവാക്കിയാൽ മികച്ച ഷൊർട് ഫിലിം/ഫിലിമിനുള്ള ത്രെഡ് ഉണ്ട് കീപ് ഇറ്റ് അപ്പ്

    1. Thank u keeki????

  13. എന്റെ കൊച്ചൂഞ്ഞേ……
    എത്ര കാലമായി കണ്ടിട്ട്.ഒരു വിവരവുമില്ലാല്ലോ.
    എന്തായാലും കഥ വായിച്ചിട്ട് ബാക്കി പറയാം.

    1. കബാലി.. ഇവിടുണ്ട്… എന്ന ചെയ്യാനാ. ഓരോ തിരക്കുകൾ..

    2. കഥ അടിപൊളി.അടുത്ത പാർട് പെട്ടന്ന് പോസ്റ്റ് ചെയ്യണേ ❤️❤️❤️

  14. തിരിച്ചുവരവ്‌ ഉഷാറായി.
    ഇനിയിപ്പോ ഈ കാര്‍ത്തിക് എങ്ങനെ തിരിച്ച് വർത്തമാന കാലത്തേക്ക് പോകും?.
    ഒരു കൊല്ലം കൂടി ഒന്നും വൈകിപ്പിക്കരുത്, അടുത്ത പാര്‍ട്ട് ഉടനെ തരാന്‍ നോക്കണം കേട്ടോ കൊച്ചൂഞ്ഞ് ബ്രോ…

    1. ഞാനും ഒന്നും ആലോചിച്ചല്ല എഴുതുന്നത്.. അങ്ങേഴുതുവല്ലേ.. ഒരുപാട് നന്ദി ബ്രോ..

  15. Ini pokaruth ittitt. Nalla story. Next partumayi vegam vaayo.

    1. ഇല്ല ലോലാ.. പോകില്ല???

  16. എന്റെ പ്രണയ സ്വപ്നങ്ങൾക്ക് ചിറകേറിയ പ്രിയ എഴുത്തുകാര…
    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന,ആരാധിക്കുന്ന പ്രണയകാവ്യങ്ങൾ ആയ മയിൽപ്പീലിയും ജോസൂട്ടിയും രചിച്ച ആദ്യമായി ഞാൻ പ്രണയമെന്ന വികാരത്തെ അക്ഷരങ്ങളിലൂടെ എന്നെ കീഴ്‌പ്പെടുത്തിയ എന്റെ കഥാകാരൻ കൊച്ചൂഞെ.സ്വപ്നങ്ങൾ ഞാൻ എപ്പോഴും കാണാറുണ്ട് ഞാൻ പ്രണയിച്ചിട്ടും ഉണ്ട് പക്ഷെ നോവലുകളിലൂടെ ആദ്യമായി പ്രണയം വീണ്ടും വീണ്ടും നിറച്ചു പറഞ്ഞറീക്കാൻ ആവതത്ര ആനന്ദം നിറച്ചത് താങ്കളുടെ കഥകളിലൂടെയാണ്.എന്റെ കണ്ണുകൾ ആദ്യമായി നനയിച്ചതും താങ്കളുടെ കഥകളിലൂടെയാണ്.എന്റെ ഡയറിയിൽ ജീവിതത്തിൽ വായിച്ച ഏറ്റവും മികച്ച പ്രണയനൊവേലുകളിൽ ആദ്യത്തെത്തിൽ തന്നെ മയിൽപ്പീലിയും,ജോസൂട്ടിയുമാണ്.എന്റെ ടോമിച്ചൻ, രാധിക,ജോസൂട്ടി,ഡയാന,രാധികച്ചേച്ചി എല്ലാരും എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങൾ ആണ്,അതിൽ പലപ്പോഴും ഞാൻ എന്നെ തന്നെയാണ് കണ്ടിട്ടുള്ളത്.എന്തുമാത്രം ആ കഥകൾ എന്നിൽ സ്വാധീനം ചിലത്തിയിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ വയ്യ.

    കൊറേ നാളുകൾക്ക് ശേഷം പ്രിയ കഥാകാരൻ വന്നത് കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നുന്നു.”Time mechene”ആദ്യ ഭാഗം ആദ്യമേ വായിച്ചിട്ടുള്ളതാണ് ഇപ്പോൾ രണ്ടു ഭാഗവും ഒരുമിച്ചു വായിച്ചു വളരെ നന്നായിട്ടുണ്ട്,കഥ ഇഷ്ടപ്പെട്ടു. ഒരു expirimental സ്റ്റോറി ആണ്.ഇതുവരെയുള്ള കഥ വളരെ നന്നായിട്ടുണ്ട് തുടർന്നും നന്നായി മുന്നോട്ട് പോവുക.താങ്കൾ ഇത് മാത്രം അല്ല ജോസൂട്ടിയും മായിൽപ്പീലിയും പോലുള്ള മനോഹരമായ റൊമാന്റിക് സ്റ്റോറിയും എഴുതുക.എല്ലാവിധ ആശംസകളും നേരുന്നു.

    ❤️❤️❤️സ്നേഹപൂർവം സാജിർ❤️❤️❤️

    1. ഇതുവായിച്ചു കണ്ണു നിറഞ്ഞു ബ്രോ.. ഈ വാക്കുകളൊക്കെ എത്രമാത്രം മനസിനെ സ്വാതീനിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.. ഒരുപാട് സ്നേഹം..

      1. I always adore your ability❤️

  17. Kolam bro. Janaki chechiye kathirikunnu. Inium vaikathe thudaranam ? ❣️ ? kazhinja KADHA pole avarudh.pls athrakku ishta pettu ???

    1. ഒരുപാട് നന്ദി nolan…തീർച്ചയായും തുടരും..??

  18. കോവാലന്‍

    നൈസ് ആയി വരുന്നുണ്ട്… ഇനി ബ്രോ ഇത് ഉപേക്ഷിച്ച് പോകരുത് പ്ലീസ്….

    1. തീർച്ചയായും ഇല്ല കോവാലാ…????

  19. Baakki vegam poratte

    1. പെട്ടെന്ന് ഇടാൻ നോക്കാം ബ്രോ

  20. Mayilpeeli ezhuthiya kochoonj aano bro??..!!!???

    1. അതുതന്നെ bro☺☺

  21. കഴിഞ്ഞ ആഴ്ച ഞാന്‍ ചോദിച്ചതേ ഉള്ളു. അപ്പോഴേക്കും വന്നു ?.

    1. പിന്നല്ലേ കിച്ചു ബ്രോ.. നമ്മൾ എന്നാണേലും വരും.. താമസിച്ചാണെലും..

  22. രാജാവിന്റെ മകൻ

    Vannu vannu avan vannu kgf bgm?? ? mayilpilyum jossutiiyu. Polea love story’s prethekishikkunnu??

    1. ഈ വരവേൽപ്പ് മനസിൽ തട്ടി.. ????

  23. കൊച്ചൂഞ്ഞേ……..കണ്ടതിൽ വളരെ സന്തോഷം.എന്തായാലും വന്നല്ലോ,അത് മതി.
    സമയം പോലെ കഥ തുടരൂ.

    വായനക്ക് ശേഷം വീണ്ടും വരാം

    1. Alby ബ്രോ… ഒരുപാട് നന്ദി??

  24. Vannule ? josutty pole oru love story koode edukan ndavo chetta..?

    1. തീർച്ചയായും ബോസ്..??

  25. Oh my god. താങ്കൾ തിരിച്ചു വന്നുവല്ലേ, ഇതുപോലെ ദേവേട്ടനും വന്നാൽ മതിയായിരുന്നു. ജോസൂട്ടിയും മയിൽപീലിയും തന്നെ ധാരാളം താങ്കളെ എന്നും ഓർത്തിരിക്കാൻ. ഇനിയും അതെ പോലെ കിടിലൻ love സ്റ്റോറികൾ പ്രതീക്ഷിക്കുന്നു.
    സ്നേഹത്തോടെ

    1. ❤️❤️❤️

    2. എന്തായാലും അതുപോലുള്ള കഥ എഴുതും.. എനിക്കങ്ങനയെയുള്ളതെ എഴുതാൻ കഴിയൂ..

  26. യാ മോനെ അങ്ങനെ വന്നൂല്ലേ. ഒരുപാട്‌ കാത്തിരുന്നിട്ടുണ്ട്. Anyway ബാക്കി വായിച്ചിട്ട്

    1. വളരെ നന്ദി shazz???

  27. Oduvil vannu alle… Enth patti problems…… Ellam sheri aavum potte

    1. എന്ന ചെയ്യാനാ സവിൻ ബ്രോ.. ഇനി ഇവിടൊക്കെ കാണും..

  28. രജപുത്രൻ

    സത്യം വളരെ നല്ല എഴുത്തുകാരൻ ആണ് നിങ്ങൾ… നിങ്ങളെ പോലെ തന്നെയാണ് ഞാനും…. എഴുത്തിനു തീരെ സമയം കിട്ടുന്നില്ല…. തുടരുന്നതിൽ സന്തോഷം

    1. Thank u രജപുത്ര..???

  29. നിങ്ങൾ കഥ എഴുത്തു നിർത്തി പോയെന്ന ഞാൻ വിചാരിച്ചത് .മയിൽ‌പീലി ആൻഡ് ജോസൂട്ടി are my favourites. സമയം കിട്ടുമ്പോഴൊക്കെ അതുപോലത്തെ കഥകൾ എഴുതണം.

    1. തീർച്ചയായും ഇനി എഴുതും ബ്രോ

Leave a Reply

Your email address will not be published. Required fields are marked *