ടോയിലെറ്റിലെ പുതുവത്സരാഘോഷം [MR. കിംഗ് ലയർ] [Kambipoothiri] 583

അവൾ എന്നെ നോക്കി കാര്യമായി ചോദിച്ചു. സഞ്ജു എന്ന് വിളിച്ചത് കൊണ്ട് ഞാൻ അവളെ വിശ്വാസം വരാതെ നോക്കിയിരുന്നു.

 

“””സഞ്ജു എന്ന് വിളിക്കുന്നത് കൊണ്ട്… എനി പ്രോബ്ലം..??? “””

 

അവൾ എന്റെ നോട്ടം കണ്ട് സംശയത്തോടെ ചോദിച്ചു.

 

“”””ഏയ്‌…. ഇല്ല “”””

 

ഞാൻ ചിരിയോടെ തന്നെ മറുപടി പറഞ്ഞു.

“””സഞ്ജു ഫോൺ നമ്പർ…?? “”””

 

അവൾ വീണ്ടും ചോദിച്ചു.

 

 

“”””എന്തിനാ…??? “”””

 

 

ഞാൻ അവളെ നോക്കി പുരികം ഉയർത്തി.

 

അവൾ മറുപടി ഒന്നും പറയാതെ എന്റെ ഫോൺ എടുത്തു അവളുടെ നമ്പർ ഡയൽ ചെയ്‌തു അവളുടെ ഫോണിലേക്ക് ഒരു മിസ്സ്‌ അടിച്ചു.. ഒപ്പം അവളുടെ നമ്പർ എന്റെ ഫോണിൽ സേവ് ചെയ്യാനും മറന്നില്ല.

 

“”””അപ്പോ… കാണാം സഞ്ജു…ബൈ “””

 

എന്നെ നോക്കി ചിരിയോടെ പറഞ്ഞു ഡോർ തുറന്ന് അവൾ ഇറങ്ങി പോയി.

 

പിന്നീട് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി…. മറയില്ലാതെ എന്തും തുറന്ന് പറയും എന്നാ അവസ്ഥയിലേക്ക് എത്തി. പക്ഷെ അവളുടെ മാര്യേജ് ലൈഫിൽ എന്ത് സംഭവിച്ചു എന്ന് പറയാൻ മാത്രം അവൾ താല്പര്യം കാണിച്ചില്ല… ഒന്ന് രണ്ട് വട്ടം ഞാൻ ചോദിച്ചു.. പക്ഷെ അവൾ വേഗം തന്നെ വിഷയം മാറ്റി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

73 Comments

Add a Comment
  1. Shilpettathi 6 എന്താ വിടാത്തത്

  2. Rajave thangalde oru kadha lock aanu pubg
    Ath onnu matuo

    1. MR. കിംഗ് ലയർ

      അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ

  3. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  4. മഹാദേവൻ

    കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting

    1. MR. കിംഗ് ലയർ

      ❣️❣️❣️❣️❣️❣️❣️

  5. ലയറെ.
    കഥ നന്നായിരുന്നു
    അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. MR. കിംഗ് ലയർ

      ഇന്ദുസേ,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. അവസാനിപ്പിച്ചോ? തുടരുക ?????

    1. MR. കിംഗ് ലയർ

      അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.

      കഥ വായിച്ചതിന് ഒരായിരം നന്ദി.?

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *