ടോയിലെറ്റിലെ പുതുവത്സരാഘോഷം [MR. കിംഗ് ലയർ] [Kambipoothiri] 581

ഞാൻ അവളെ നോക്കി അമ്പരപ്പോടെ ചോദിച്ചു.

 

“””പിന്നെ അതൊക്കെ അറിഞ്ഞിരിക്കണ്ടേ… എന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ആൾ അല്ലെ… പിന്നെ ഫ്ലാറ്റിലെ മിസ്റ്റർ പെർഫെക്റ്റും… “”””

 

അവൾ ചിരിയോടെ ആണ് പറഞ്ഞത്… പക്ഷെ അവസാനം പറഞ്ഞത് എനിക്കിട്ട് താങ്ങിതാണോ എന്നൊരു സംശയം..

 

 

“”””ഊതിയതാണല്ലേ…??? “”””

 

 

ഞാൻ അവളെ നോക്കി സംശയത്തോടെ ചോദിച്ചു.

 

“””എന്താ.. ??? “””

 

അവൾ അത് മനസിലാവാതെ എന്നെ നോക്കി പുരികം ഉയർത്തി.

 

“”””അല്ല… മിസ്റ്റർ പെർഫെക്ട് എന്നൊക്കെ പറഞ്ഞത്… “”””

 

“”””അത് സത്യമല്ലേ….. നമ്മുടെ ഫ്ലാറ്റിൽ എന്നോട് മര്യാദക്ക് പെരുമാറുന്ന കുറച്ചു പേരിൽ ഒരാളാണ് സഞ്ജയ്‌….. “”””

 

 

അവൾ എന്നെ നോക്കി കാര്യമായി പറഞ്ഞു.

 

“”””മനസിലായില്ല… !!!”””

 

ഞാൻ മനസിലാവാത്ത ഭാവത്തോടെ അവളെ നോക്കി.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...

73 Comments

Add a Comment
  1. Shilpettathi 6 എന്താ വിടാത്തത്

  2. Rajave thangalde oru kadha lock aanu pubg
    Ath onnu matuo

    1. MR. കിംഗ് ലയർ

      അത് ഡിലീറ്റ് ചെയ്ത കഥയാണ് ബ്രോ

  3. Nunnaya നക്ഷത്രത്താരാട്ട് ( MR. കിംഗ് ലയർ )nte oru uncensored version ivide ittu koode??

  4. മഹാദേവൻ

    കഥ super❤️. അപൂർവ്വജാതകം ഉടനെ തന്നെ തരണേ. കട്ട waiting

    1. MR. കിംഗ് ലയർ

      ❣️❣️❣️❣️❣️❣️❣️

  5. ലയറെ.
    കഥ നന്നായിരുന്നു
    അപൂർവ ജാതകം എഴുതി തുടങ്ങി എന്ന് വിശ്വസിക്കുന്നു. വൈകുമോ എന്തായാലും കാത്തിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. MR. കിംഗ് ലയർ

      ഇന്ദുസേ,

      കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.
      ജാതകം എഴുതി തുടങ്ങി…. പക്ഷെ എന്നത്തേക്ക് തരാൻ പറ്റുമെന്ന് അറിയില്ല.!

      സ്നേഹത്തോടെ
      കിംഗ് ലയർ

  6. അവസാനിപ്പിച്ചോ? തുടരുക ?????

    1. MR. കിംഗ് ലയർ

      അവസാനിപ്പിച്ചു… ഇല്ലങ്കിൽ ഇതും എങ്ങും എത്തതെ ആവും…. അതിനും നല്ലത് ഇങ്ങനെ അവസാനിപ്പിക്കുന്നതാണ്.

      കഥ വായിച്ചതിന് ഒരായിരം നന്ദി.?

      സ്നേഹപൂർവ്വം
      MR. കിംഗ് ലയർ

Leave a Reply

Your email address will not be published. Required fields are marked *