ട്രെയ്നിലെ സുന്ദരി 4 [നരേന്ദ്രൻ] [Climax] 154

ട്രെയിൻ സ്ലോ ആയിത്തുടങ്ങി, സ്റ്റേഷൻ എത്താറായി, അവൾ എനിക്ക് കവിളിൽ ഒരു ഉമ്മ കൂടി തന്നിട്ട് ബാഗ് ഉം ആയി റെഡി ആയി പോകാൻ. കസിൻ ഉള്ളത് കൊണ്ട് പുറത്തു വരണ്ടാന്നു അവൾ പറഞ്ഞിട്ടാ പോയെ.
ഞാൻ അവൾ പോകുന്നത് നോക്കി കുറച്ച നേരം ഇരുന്നു, എന്നിട്ട് ഇനിയും കാണാല്ലോ എന്ന ആശ്വാസത്തിൽ കേറി കിടന്നു.
പക്ഷെ എനിക്ക് അറിയില്ലായിരുന്നു അന്ന് പോയ അവളെ പിന്നെ ഞാൻ ഇനി കാണാൻ പോകുന്നില്ലാന്ന്. പിറ്റേന്ന് മുതൽ അവളുടെ ഫോൺ ഓഫ് ആയിരുന്നു.
പിന്നെ ഞാൻ തിരിച്ചു പോയി ചെന്നൈ പോയി അവളുടെ കമ്പനിയിൽ പോയി തിരക്കിയപ്പോൾ റിസൈന് ചെയ്തു എന്ന് അറിഞ്ഞു. അവളുടെ കൂട്ടുകാരികളുടെ നമ്പറും കൈയിൽ ഇല്ലായിരുന്നു.
അങ്ങനെ ഒരു ഹ്രസ്വകാല വസന്തം പോലെ അവൾ എന്റെ ജീവിതത്തിൽ വന്ന് ഒരുപാട് സന്തോഷങ്ങൾ തന്ന് എങ്ങോട്ടോ പാറിപ്പറന്നു പോയി……
( അവസാനിച്ചു )

അങ്ങനെ ഒരുപാട് കഷ്ടപ്പെട്ട് ഞാൻ എഴുതി തീർത്തു. ഇനിയും കഥകൾ എഴുതണം എന്നുണ്ട്. ഒരുപാട് അക്ഷരതെറ്റുകൾ ഉണ്ട്. എല്ലാരും ക്ഷമിക്കണം, എന്റെ ആദ്യത്തെ കഥയാണ് . നിങ്ങൾ ലൈക്ക് തന്ന് സ്നേഹം കാണിച്ചാൽ ഉറപ്പായും ഇനിയും എഴുതാം. ലൈക് കുറവാണേൽ ഇതെനിക്ക് പറ്റിയ പണി അല്ലെന്ന് മനസ്സിലാക്കി ഞാൻ ഇനി തുടരില്ല… അപ്പൊ എല്ലാം പ്രിയ വായനക്കാരുടെ ഇഷ്ടത്തിനു വിടുന്നു …

The Author

18 Comments

Add a Comment
  1. nalla story but eni oricalum kandumuttillallo anne ariyumbol oru pain
    ee ormalkal thanne oru nidhiyalle? avidekko poyee maranja oru ambalaprave..

    1. നരേന്ദ്രൻ

      നമുക്ക് കണ്ടുമുട്ടിക്കാം സഹോ
      ഭൂമി ഉരുണ്ടത് അല്ലേ. കാണാതെ എവിടെ പോകാൻ…

  2. നന്ദുസ്

    ഒരു നല്ല കഥ…
    ഇത്തരം നല്ല സൃഷ്ടികൾ കാണുവാനും, വായിക്കാനും, ആസ്വദിക്കാനും ഒരു ഭാഗ്യം തന്നേ വേണം… സത്യം…
    അത്രക്കും ഒറിജിനാലിറ്റി ആണ്….

    ഇനിയും തുടരണം ട്ടോ…

    നന്ദുസ്…

    1. orupad orupad nanni. sramikunund nokate

  3. ബ്രോ ഈ കഥ ഒന്ന് കുറച്ചു കൂടി ഒന്ന continuation വരുത്തി Ezhuthamo please oru happy ending aaku ithine

    1. angane oru different climax and story und ente kaiyil, but Sathyam parayallo nalla madiyan aanu bro, if anyone interested to write for me i am more than happy to give the storyline to them

  4. ആട് തോമ

    നൈസ് സ്റ്റോറി. കളി മിസ്സായതിൽ ചെറിയ ഒരു വിഷമം ഒണ്ട്. ഒറിജിനാലിറ്റി ഉണ്ടായിരുന്നു. അടുത്ത കഥയുമായി വേഗം വരൂ

    1. sramikunund bro, nokate

  5. നരേന്ദ്രൻ,

    കഥ എനിക്കിഷ്ട്ടമായി. അവളവനെ അങ്കിൾ എന്നു വിളിക്കുന്നതൊക്കെ ഞാനാസ്വദിച്ചു. ഒരു റിയലിസ്റ്റിക് ടച്ച്.

    ഇനിയും വരുമല്ലോ. ഒരു ആത്മാവുമില്ലാത്ത കഥകൾ വായിച്ചു മടുപ്പായി. പലതും AI വഴി പടച്ചതാണെന്നു പോലും തോന്നിപ്പോവുന്നു. ഇക്കാര്യത്തിൽ ഞാനൊരെക്സ്പർട്ടൊന്നുമല്ല. പറഞ്ഞെന്നു മാത്രം.

    ഋഷി.

    1. thanks bro, means a lot

  6. അനിയത്തി

    അങ്ങനെയുണ്ട്..ചില നേരങ്ങളിൽ ചില മനിതർ. അവർ ഒരു കുളിർകാറ്റുപോലെ നമ്മെ വന്ന് തഴുകിയുണർത്തി എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോകും. ഇണ ചേരൽ മാത്രമല്ല പ്രണയം.

    വരണം ഇനിയും കഥകളുമായി..കഥകളില്ലാത്തവരായി ആരുണ്ട്. പക്ഷെ പറയാനറിയണ്ടേ..

    1. thank you , urapayum varum

  7. thank you

  8. കഥ കൊള്ളാമായിരുന്നു. ഒരു കളി പ്രതീക്ഷിച്ചു. പക്ഷേ കിട്ടിയില്ല.

    എന്തായാലും പുതിയ കഥയുമായി വരൂ

    1. thank you

  9. പൊന്നു.🔥

    നല്ലെഴുത്ത്……❤️❤️❤️

    😍😍😍😍

    1. thank you

      1. ഇതിന്റെ ബാക്കി കഥ എഴുതുമോ,വായിച്ചു തീർന്നപ്പോൾ ഒരു സങ്കടം, അടിപൊളി ആയിരിന്നു 😍

Leave a Reply

Your email address will not be published. Required fields are marked *