നതാഷ ഒന്ന് നിന്നു. “ഓക്കേ മാത്യു… സാരമില്ല. നിങ്ങൾ ജോലിയിൽ ശ്രദ്ധിക്കൂ.”
അവൾ മാത്യുവിന് ഒരു യാത്രയയപ്പ് പുഞ്ചിരി നൽകി. “ബൈ മാത്യു…”
അവൾ കാറെടുത്ത് ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ മനസ്സ് ശാന്തമായിരുന്നു.
സാം തന്റെ ജീവിതത്തിൽ നിന്നും പിന്മാറിയെന്നും, മാത്യു തന്റെ സുരക്ഷിതമായ ലോകത്ത് ഒപ്പമുണ്ടെന്നും അവൾ വിശ്വസിച്ചു.
പക്ഷേ, അവൾ ഇറങ്ങുന്നതിനു മിനിറ്റുകൾക്കുമുന്നേ ആണ് സാം തന്റെ ബൈക്കുമായി മലയിറങ്ങുന്നത്.
അവൾ വിചാരിച്ചതിനേക്കാൾ വലിയൊരു കെണിയാണ് സാം ഒരുക്കി വെച്ചിരിക്കുന്നതെന്ന് അവൾ അറിഞ്ഞില്ല.
രാവിലെ ഒൻപതു മണിയോട് അടുക്കുമ്പോൾകാർ പാർക്ക് ചെയ്ത്, ഒരു പുതിയ ആത്മവിശ്വാസത്തോടെയാണ് നതാഷ ഹോസ്പിറ്റലിന്റെ ഇടനാഴിയിലൂടെ നടന്നത്.
വെള്ള കോട്ട് അണിഞ്ഞ് തന്റെ ക്യാബിനിലേക്ക് എത്തുമ്പോഴേക്കും നഴ്സ് ലില്ലി അവിടെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
ലില്ലി: “ഗുഡ് മോർണിംഗ് ഡോക്ടർ! ഇന്ന് നല്ല ഫ്രഷ് ആയിട്ടുണ്ടല്ലോ. ഇന്നലത്തെ റെസ്റ്റ് നന്നായി ഫലിച്ചെന്നു തോന്നുന്നു.”
ലില്ലി പതിവുപോലെ പ്രസന്നവതിയായിരുന്നു. നതാഷ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ലില്ലി കയ്യിലിരുന്ന ഫയലുകൾ മേശപ്പുറത്ത് വെച്ചു.
നതാഷ: “ഗുഡ് മോർണിംഗ് ലില്ലി. എന്തൊക്കെയാണ് ഇന്നത്തെ ഷെഡ്യൂൾ? പേഷ്യന്റ്സ് ഒരുപാട് പേരുണ്ടോ?”
ലില്ലി: “അതെ ഡോക്ടർ. ഇന്നലെ ലീവ് ആയതുകൊണ്ട് പേഷ്യന്റ്സ് കുറച്ചു കൂടുതലുണ്ട്. ആദ്യം വന്നിരിക്കുന്നത് മിസ്സിസ് വിമൽ ആണ്, സ്ഥിരം മന്ത്‌ലി ചെക്കപ്പിന് വന്നതാണ്.പിന്നെ കഴിഞ്ഞ വീക്ക് വന്ന കോളേജ് പയ്യനും അവന്റെ പേരെന്റ്‌സും…

Next part Still Waiting ✋
ഇതിൻ്റെ നാലാം ഭാഗം എപ്പോൾ വരും?? താമസിക്കാതെ എഴുതി ഇടണേ.
അധികം വൈകാതെ തന്നെ ഉണ്ടാവും
കൊള്ളാം… അടിപൊളി കഥ…
പിന്നെ ബ്രോ… ഇതിന്റെ കൂടെ തന്നെ വൈബ് ചെക്ക് ടാസ്ക്കിന്റെ ബാക്കിയുള്ള ഭാഗവും പുറത്ത് ഇറക്കുമോ… ഈ കഥ പോലെ തന്നെ ആ കഥയും എനിക്ക് വളരെ ആധികം ഇഷ്ടം ആയി…. ബാക്കിയുള്ള ടാസ്കുകൾ എന്താണെന്ന് അറിയാനുള്ള ആകാംഷ നല്ല പോലെ ഉണ്ട്..
അഭിപ്രായം അറിയിച്ചതിൽ സന്തോഷം ബ്രോ.
ഞാൻ ഇതുവരെ എഴുതിയ ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തതിന് ശേഷം മാത്രമേ അടുത്ത ഭാഗം എഴുതാൻ തുടങ്ങാറുള്ളു..അങ്ങനെ വായിക്കാൻ ആളില്ലാ എന്ന് മനസ്സിലാക്കി നിർത്തിവെച്ചതാണ് വൈബ് ചെക്ക് ടാസ്ക്സ്.. ഇനി ഏതെങ്കിലും കാലത്ത് ഒരു 300 ലൈക് ഒക്കെ വരുവാണെങ്കിൽ അത് തുടർന്ന് എഴുതും.. അല്ലാതെ എഴുതാൻ ഒരു താല്പര്യം ഇല്ലാ..
Vakkachanum ayittu oru kali veno🤔 vannal nallathaayirikkum athum ‘hard core’ anel polikkum…
Pinne, mathew ellam ariyanam, mathewinte nishkalankamaya sneham avalkku vidhichittilla, mathew avale adichu purathu aakkanam, ennittu mathew vere nalloru pennine kettanam, athu kandu aval neeri neeri jeevikkanam
കഥയെ കുറിച്ച് കൂടുതൽ ഞാൻ വിവരിച്ചാൽ അത് ചിലപ്പോൾ ആസ്വാദനത്തെ ബാധിച്ചേക്കാം.. എന്തായാലും കാത്തിരുന്ന് കാണാം.. 👍
അവളുടെ ചതി..
mathew മനസ്സിലാക്കട്ടെ..
തങ്ങളുടെ എഴുത്തു സൂപ്പർ ആണ്, വായിച്ചിരിക്കാൻ നല്ല രസം🌹🥀🥀🌺
അടുത്ത part ഉടൻ ഉണ്ടാവുമൊ.?
താങ്കൾ എഴുത്തിനെപറ്റി പറഞ്ഞതിൽ നന്ദി. അടുത്തഭാഗം എഴുതാൻ തുടങ്ങിയിട്ടില്ല.. അധികം വൈകാതെ തന്നെ നോക്കാം.. 👍
good going❤️
ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു.
thank you. ❤️..
കൊള്ളാം
വളരെ നന്ദി..
കഥ വളരെ വളരെ ആവേശം ജനിപ്പിച്ചു മുന്നേറുന്നു…. അടുത്ത ഭാഗവും ഇതേരീതിയിൽ പേജ് കൂട്ടി തുടരൂ…..😍👍
ഇതുവരെയുള്ള ഭാഗങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് അറിയിച്ചതിൽ സന്തോഷം…
ആഹാ…. അവൾടെ കാര്യം കട്ടപ്പൊക…………..
mathew എല്ലാം അറിയട്ടെ,😡 എന്നിട്ട് ആ പൂ***മോളെ വീട്ടീന്ന് അടിച്ചിറക്കട്ടെ അവൻ😡 ഹി ഹി
വരും ഭാഗങ്ങളിൽ അങ്ങനെ ഒക്കെ സംഭവിക്കാം എന്ന് കരുതാം.. നാലാം ഭാഗം എഴുതാൻ തുടങ്ങിയിനില്ല..ഈ ഭാഗത്തിന്റെ റിവ്യൂ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ,❤️
പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം
അഭിപ്രായം പറഞ്ഞതിൽ സന്തോഷം. നോക്കാം എല്ലാം കൂടെ നടക്കുവോന്ന്..😁