സുതാര്യമായ തടവറ 3
Transparent prison Part 3 | Author : Ottakku Vazhivetti Vannavan
[ Previous Part ] [ www.kkstories.com ]

പുലർച്ചെ ജോലികഴിഞ്ഞ് മടങ്ങിയെത്തിയ സെക്യൂരിറ്റി വക്കച്ചൻ താൻ മാത്രമായി താമസിക്കുന്ന വാടക വീട്ടിലെ തന്റെ പഴഞ്ചൻ കട്ടിലിൽ ഇരുന്ന് മൊബൈൽ ഫോണിലേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു..
അയാളുടെ കണ്ണുകളിൽ ഒരു വല്ലാത്ത തിളക്കം.അന്നത്തെ തണുപ്പുകൊണ്ടോ അതോ ഭയം മൂലമോ ആണെന്ന് അറിയില്ല.. അയാളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
തന്റെ ഫോൺ ക്യാമറയിൽ പതിഞ്ഞ ആ ദൃശ്യങ്ങൾ,നതാഷ ഡോക്ടറും ആ അപരിചിതനും തമ്മിലുള്ള പ്രണയനിമിഷങ്ങൾ അത് അയാളുടെ കയ്യിലെ ഒരു വജ്രായുധമാണ്.
വക്കച്ചൻ ആലോചനയിലാണ്ടു….
“ഈ വീഡിയോ ഞാൻ എന്ത് ചെയ്യും?
മാത്യു സാറിന് അയച്ചു കൊടുത്താലോ?
പാവം മനുഷ്യൻ, അദ്ദേഹം ഒന്നും അറിയുന്നില്ലല്ലോ. അത് ചെയ്താൽ നതാഷയുടെ കള്ളക്കളി പൊളിക്കാം. മാത്യു സാറിനെ ചതിയിൽ നിന്നും രക്ഷിക്കാം…..”
അയാൾ ഒരു നിമിഷം ഒന്ന് ആലോചിച്ചു….
“പക്ഷേ… മാത്യു സാറിനെ രക്ഷിച്ചത് കൊണ്ട് എനിക്ക് എന്ത് നേട്ടം?!!
സല്യൂട്ട് അല്ലാതെ ഒരു ചായപ്പൈസ പോലും എനിക്ക് അധികം കിട്ടില്ല. ഇതിനെക്കൊണ്ട് എനിക്ക് ഗുണമുണ്ടാകണം.”
അയാളുടെ ചിന്തകൾ നതാഷയിലേക്ക് തിരിഞ്ഞു.
ഹോസ്പിറ്റലിൽ പേരുകേട്ട ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോക്ടർ ആയ നതാഷയ്ക്ക് ലക്ഷങ്ങളുടെ ശമ്പളം ഉണ്ടാകും.
കുടുംബസ്വത്തും വീടും ഒക്കെ ചേർത്തു അവൾ കോടീശ്വരി തന്നെയാവും..!!

പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം