അന്ന് പുലർച്ചെ നതാഷയെ യാത്രയാക്കിയ ശേഷം വീട്ടിലെത്തിയ സാം നേരെ പോയത് തന്റെ ആ കൂറ്റൻ കാൻവാസിന് മുന്നിലേക്കായിരുന്നു.
മുറിയിൽ ഇപ്പോഴും അവളുടെ ഗന്ധവും, ആ പഴയ മരക്കട്ടിലിൽ നതാഷ പിടഞ്ഞപ്പോൾ ഉണ്ടായ ചുളിവുകളും ബാക്കിയുണ്ട്.
സാം ഷർട്ട് അഴിച്ചുമാറ്റി തന്റെ ബ്രഷുകൾ കൈയ്യിലെടുത്തു. രാത്രിയുടെ ആ വന്യമായ നിമിഷങ്ങൾ അവന്റെ വിരലുകളിൽ അഗ്നിയായി പടരുകയായിരുന്നു.
നതാഷയുടെ ശരീരത്തിലെ ഓരോ ചുവന്ന പാടുകളും, ഓരോ വടിവുകളും അവന്റെ ഓർമ്മയിൽ തെളിഞ്ഞുനിന്നു.
ചുവന്ന ഓയിൽ പെയിന്റ് എടുത്ത് അവൻ ആ ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്തി.
ചിത്രത്തിലെ നതാഷയുടെ കണ്ണുകളിൽ അവൻ ഒരുതരം ഭ്രാന്തമായ കീഴടങ്ങൽ കൂടി വരച്ചു ചേർത്തു.
ആ പെയിന്റിംഗിലെ നതാഷയുടെ കഴുത്തിലെ പാടുകൾ കണ്ടാൽ ശരിക്കും ചോര പൊടിയുന്നതുപോലെ തോന്നും.
സാം പതുക്കെ ചിരിച്ചു. അവൻ തന്റെ ചൂണ്ടുവിരൽ ചുവന്ന ചായത്തിൽ മുക്കി, ചിത്രത്തിലെ നതാഷയുടെ വിരിഞ്ഞ മാറിനും കഴുത്തിനും ഇടയിലായി വന്യമായ ഒരു ‘S’ എന്ന അക്ഷരം പതിപ്പിച്ചു.
അതയാളുടെ പൂർണമായ ചിത്രങ്ങളിലെ ട്രേഡ് മാർക്ക് എംബ്ലോം ആയിരുന്നു…
സാം: (മനസ്സിൽ) “ഇപ്പോൾ നീ പൂർണ്ണമായി നതാഷാ. ഈ കാൻവാസിൽ നീ എന്നെന്നേക്കുമായി എന്റെ തടവുകാരിയാണ്.”
സാം തന്റെ ഫോണെടുത്ത് ആ ചിത്രത്തിന്റെ ക്ലോസപ്പ് ഫോട്ടോ എടുത്തു.
മങ്ങിയ വെളിച്ചത്തിൽ ആ ചിത്രം അതിഭീകരവും എന്നാൽ അതിസുന്ദരവുമായിരുന്നു.

Next part Still Waiting ✋
ഇതിൻ്റെ നാലാം ഭാഗം എപ്പോൾ വരും?? താമസിക്കാതെ എഴുതി ഇടണേ.
അധികം വൈകാതെ തന്നെ ഉണ്ടാവും
കൊള്ളാം… അടിപൊളി കഥ…
പിന്നെ ബ്രോ… ഇതിന്റെ കൂടെ തന്നെ വൈബ് ചെക്ക് ടാസ്ക്കിന്റെ ബാക്കിയുള്ള ഭാഗവും പുറത്ത് ഇറക്കുമോ… ഈ കഥ പോലെ തന്നെ ആ കഥയും എനിക്ക് വളരെ ആധികം ഇഷ്ടം ആയി…. ബാക്കിയുള്ള ടാസ്കുകൾ എന്താണെന്ന് അറിയാനുള്ള ആകാംഷ നല്ല പോലെ ഉണ്ട്..
അഭിപ്രായം അറിയിച്ചതിൽ സന്തോഷം ബ്രോ.
ഞാൻ ഇതുവരെ എഴുതിയ ഓരോ പാർട്ടും അപ്‌ലോഡ് ചെയ്തതിന് ശേഷം മാത്രമേ അടുത്ത ഭാഗം എഴുതാൻ തുടങ്ങാറുള്ളു..അങ്ങനെ വായിക്കാൻ ആളില്ലാ എന്ന് മനസ്സിലാക്കി നിർത്തിവെച്ചതാണ് വൈബ് ചെക്ക് ടാസ്ക്സ്.. ഇനി ഏതെങ്കിലും കാലത്ത് ഒരു 300 ലൈക് ഒക്കെ വരുവാണെങ്കിൽ അത് തുടർന്ന് എഴുതും.. അല്ലാതെ എഴുതാൻ ഒരു താല്പര്യം ഇല്ലാ..
Vakkachanum ayittu oru kali veno🤔 vannal nallathaayirikkum athum ‘hard core’ anel polikkum…
Pinne, mathew ellam ariyanam, mathewinte nishkalankamaya sneham avalkku vidhichittilla, mathew avale adichu purathu aakkanam, ennittu mathew vere nalloru pennine kettanam, athu kandu aval neeri neeri jeevikkanam
കഥയെ കുറിച്ച് കൂടുതൽ ഞാൻ വിവരിച്ചാൽ അത് ചിലപ്പോൾ ആസ്വാദനത്തെ ബാധിച്ചേക്കാം.. എന്തായാലും കാത്തിരുന്ന് കാണാം.. 👍
അവളുടെ ചതി..
mathew മനസ്സിലാക്കട്ടെ..
തങ്ങളുടെ എഴുത്തു സൂപ്പർ ആണ്, വായിച്ചിരിക്കാൻ നല്ല രസം🌹🥀🥀🌺
അടുത്ത part ഉടൻ ഉണ്ടാവുമൊ.?
താങ്കൾ എഴുത്തിനെപറ്റി പറഞ്ഞതിൽ നന്ദി. അടുത്തഭാഗം എഴുതാൻ തുടങ്ങിയിട്ടില്ല.. അധികം വൈകാതെ തന്നെ നോക്കാം.. 👍
good going❤️
ഇനി എന്താവും എന്നറിയാൻ കാത്തിരിക്കുന്നു.
thank you. ❤️..
കൊള്ളാം
വളരെ നന്ദി..
കഥ വളരെ വളരെ ആവേശം ജനിപ്പിച്ചു മുന്നേറുന്നു…. അടുത്ത ഭാഗവും ഇതേരീതിയിൽ പേജ് കൂട്ടി തുടരൂ…..😍👍
ഇതുവരെയുള്ള ഭാഗങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് അറിയിച്ചതിൽ സന്തോഷം…
ആഹാ…. അവൾടെ കാര്യം കട്ടപ്പൊക…………..
mathew എല്ലാം അറിയട്ടെ,😡 എന്നിട്ട് ആ പൂ***മോളെ വീട്ടീന്ന് അടിച്ചിറക്കട്ടെ അവൻ😡 ഹി ഹി
വരും ഭാഗങ്ങളിൽ അങ്ങനെ ഒക്കെ സംഭവിക്കാം എന്ന് കരുതാം.. നാലാം ഭാഗം എഴുതാൻ തുടങ്ങിയിനില്ല..ഈ ഭാഗത്തിന്റെ റിവ്യൂ എങ്ങനെ ഉണ്ടെന്ന് നോക്കട്ടെ,❤️
പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം
അഭിപ്രായം പറഞ്ഞതിൽ സന്തോഷം. നോക്കാം എല്ലാം കൂടെ നടക്കുവോന്ന്..😁