സുതാര്യമായ തടവറ 2 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 218

കഴുത്തിന് താഴെയും, മുലകളുടെ മുകളിലും, തുടകളിലും ചുവന്നു തുടുത്ത പാടുകൾ.

ചിലയിടങ്ങളിൽ സാമിന്റെ പല്ലുകൾ ആഴ്ന്നിറങ്ങിയതിന്റെ നീലിച്ച അടയാളങ്ങൾ. തന്റെ വെളുത്ത ശരീരം ഒരു കാൻവാസ് പോലെ സാം ഉപയോഗിച്ചിരിക്കുന്നു.

​നതാഷ: (കണ്ണാടിയിൽ നോക്കി ആ പാടുകളിൽ വിരൽ തൊട്ടുകൊണ്ട്) “സാം…ഇത് നോക്കൂ… നീ എന്നെ എന്താ ചെയ്തത്? ഈ പാടുകൾ നോക്കൂ… ഇത് ഇനി എങ്ങനെ ഞാൻ മറയ്ക്കും?”

​അവളുടെ ശബ്ദത്തിൽ ഭയമുണ്ടായിരുന്നു,

പക്ഷേ ആ കണ്ണാടിയിൽ കണ്ട സ്വന്തം രൂപം അവളിൽ ഒരേസമയം ഒരു വന്യമായ സംതൃപ്തിയും നൽകി.

സാം പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നിൽ വന്നു നിന്നു. കണ്ണാടിയിലൂടെ അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.

​സാം: (അവളുടെ ചുമലിൽ ചുണ്ടുകൾ അമർത്തിക്കൊണ്ട്) “ഇതാണ് നിന്റെ യഥാർത്ഥ ആഭരണം നതാഷാ.

മാത്യു നിനക്ക് നൽകിയ ഡയമണ്ട് നെക്ലേസിനേക്കാൾ ഭംഗിയുണ്ട് ഈ പാടുകൾക്ക്. എന്റെ ഉടൽ നിന്റെ ഉടലിൽ എഴുതിയ കവിതയാണിത്.”

​നതാഷ: (ആശങ്കയോടെ) “സാം… നീ തമാശ പറയല്ലേ. ഇന്ന് ഞാൻ ഫുൾ കൈ ചുരിദാർ ഇട്ടതുകൊണ്ട് രക്ഷപ്പെട്ടു.

പക്ഷേ ഈ കഴുത്തിലെ പാട്…

ഇത് മാത്യു കണ്ടാൽ ഞാൻ എന്ത് പറയും? അയാൾ ഒരു ഡോക്ടറാണ് സാം, വെറുതെയൊരു പാടാണെന്ന് പറഞ്ഞു എനിക്ക് അയാളെ പറ്റിക്കാൻ കഴിയില്ല.”

​സാം: “നുണകൾ പറയുന്നതിൽ നീ ഇപ്പോൾ മിടുക്കിയായില്ലേ? നീ ഒരു കാര്യം ചെയ്യ്… ആ കാൻവാസിലെ നതാഷയെ പോലെയാകൂ. അവിടെ നിനക്ക് ആരെയും പേടിക്കാനില്ല.”

സാം അവളെ അവിടെയുള്ള ബാത്‌റൂമിലേക് ആനയിച്ചു.. അവൾ ഒന്ന് മേലും മുഖവും തുടച്ച ശേഷം തിരിച്ചുവന്നു…

11 Comments

Add a Comment
  1. മിക്കി

    good going.. ❤️❤️❤️

    മാത്യുവിന്റെ കാര്യം ഇനി എന്താവും.????
    കാമം തലയ്ക്ക് പിടിച്ച നാതാഷക്ക്‌ തിരിച്ചടിടികൾ കിട്ടട്ടെ..

  2. മാത്യു…..
    (ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ…. 🥺)

    നതാഷക്ക്‌ നല്ല തിരിച്ചടികൾ കിട്ടണം

    മാത്യു എല്ലാം അറിയണം,
    നാതാഷയെ വീട്ടീന്ന് അടിച്ചിറക്കണം……..
    അതിന് wating..

    കട്ട വെയ്റ്റിംഗ്മ്..

  3. vakkachan kalikkatte avale

  4. ഈ ഭാഗവും അടിപൊളി 👌👌👌 ഇനി നതാഷയുടെ അവസ്ഥ കണ്ടറിയാം കോശീ….😁

  5. ചതിക്കും വഞ്ചനയ്ക്കും മാപ്പില്ല.
    മാത്യുവിന്റെ സ്നേഹത്തേയും വിശ്വാസത്തേയും ചതിച്ച നതാഷക്ക് തിരിച്ചടികൾ കിട്ടട്ടെ..

  6. നതാഷയുടെ ഇനിയുള്ള ജീവിതം അതറിയാൻ കാത്തിരിക്കുന്നു മാത്യു പാവം ജോലിതിരക്ക് ഒന്ന് തീർന്നപ്പോയെക്കും എല്ലാം എല്ലാമായവൾ വേറൊരുത്തന്റെ കീഴിൽ ആയി കഴിഞ്ഞിരിക്കുന്നു..

    ഒരുപാട് കള്ളങ്ങൾ പറഞ്ഞും അഭിനയിച്ചും നതാഷ ഇനിയുള്ള ഓരോ നാളുകളും മാത്യു വിനെ വഞ്ചിച്ചു കൊണ്ടേയിരിക്കുമായിരിക്കും അല്ലെ ബ്രോ…

    ❤️

  7. 𝗧𝗛𝗠𝗕𝗨𝗥𝗔𝗡

    mathew’ paavam🥺

    mathew ellaam ariyanam..

    avalude ee mukam moodi azhinju veezhanam

    mathew enna nalla manushyane chadhicha avalk nalla thirichadi kittanam

    mathew nathashaye chavutti purathakkanam😡😡

    next part vegham thaaaa..

  8. കർണ്ണൻ

    തകരണം…
    മാത്യു എല്ലാം അറിയണം..

  9. മിന്നൽ മുരളി

    സുഹൃത്തേ ഒരു പ്രേഷകൻ enna നിലയിൽ നിങ്ങളുട കഥക്ക് തൃപ്തി ഇല്ല ജീവിതവും ഇങ്ങനെ ആണെന്ന് തോന്നുന്നു

    1. ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ

      സുഹൃത്തേ,
      കഥ ആരംഭിച്ചിട്ടേ ഉള്ളൂ എന്നത് നിങ്ങളെ ആദ്യമേ അറിയിക്കട്ടെ….. പിന്നെ ജീവിത സംതൃപ്തിയുടെ കാര്യം…
      കഥ വായിച്ചു എന്റെ ജീവിതത്തെ അളന്നതിനും എന്നെക്കുറിച്ച് ആലോചിച്ചതിനും നന്ദി ആദ്യമേ പറയട്ടെ…!”

      ആകെ ഒരു വിരലിൽ എണ്ണാവുന്നവർ മാത്രം അഭിപ്രായം പറയുന്ന എന്റെ ഈ കഥയുടെ കമെന്റ് സെക്ഷനിൽ അർദ്ധരാത്രി ഉറങ്ങേണ്ട സമയത്ത് കഥയും വായിച്ചു നെഗറ്റീവ് കമെന്റ് എഴുതിയ നിങ്ങളുടെ ജീവിത സംതൃപ്തിയേ കുറിച്ചു ഞാൻ അധികം പറയുന്നില്ല…!!!

      1. കർണ്ണൻ

        നെഗറ്റീവ് കമെന്റ്സ് ഒന്നും ബ്രോ നോക്കണ്ട ബ്രോ..

        പറയുന്നവന്മാർ അങ്ങനെ പലതും പറയും😡, അതൊന്നും ബ്രോ ശ്രെദ്ധിക്കണ്ട, എന്നെപോലെ ഈ കഥ ഇഷ്ട്ടപെടുന്ന ഒരുപാട് വായനക്കാർ ഇവിടെ ഉണ്ട്…അതുകൊണ്ട് ബ്രോ ഒന്നും നോക്കണ്ട അടുത്ത part ഇങ്ങിട് ചാമ്പി വിട്..

        🤗😁😁😁🤗

        പിന്നെ.,
        മാത്യുന്റെ revenge മുക്യം ബിഗിലെ..🤭🤭

Leave a Reply

Your email address will not be published. Required fields are marked *