ലില്ലിയുടെ രൂപം കണ്ടതും നതാഷയുടെ നെഞ്ചിലൊരു ഇടിത്തീ വെട്ടിയതുപോലെ തോന്നി.
ലില്ലിയുടെ മുഖം വല്ലാതെ ചുവന്നു തുടുത്തിരുന്നു. നെറ്റിയിൽ വിയർപ്പുതുള്ളികൾ പൊടിഞ്ഞു നിൽക്കുന്നു.
അവളുടെ മുടിയിഴകൾ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ചില ഇഴകൾ മുഖത്തേക്ക് വീണുകിടപ്പുണ്ട്. നതാഷ ഒരു സൈക്കോളജിസ്റ്റാണ്, മനുഷ്യരുടെ ശരീരഭാഷ വായിക്കാൻ അവൾക്കറിയാം.
ലില്ലിയുടെ ആ കിതപ്പും, അവളുടെ വസ്ത്രങ്ങളിലെ ചെറിയ ചുളിവുകളും, കണ്ണുകളിലെ ആ വന്യമായ ലഹരിയും എന്തിന്റെ അടയാളമാണെന്ന് നതാഷയ്ക്ക് മനസ്സിലാക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല.
നതാഷ: (തൊണ്ടയിടറിക്കൊണ്ട്) “ലില്ലി… എന്താ… എന്താ ഇത്ര താമസം? ചെക്കപ്പ് കഴിഞ്ഞോ?”
ലില്ലി ഒന്ന് പതറിയെങ്കിലും ഉടനെ തന്നെ ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.
ലില്ലി: “ആ മാഡം… സാമിന്റെ ബി.പി. ഒന്ന് ഹൈ ആയിരുന്നു. അത് നോർമൽ ആവാൻ കുറച്ചു സമയം വെയിറ്റ് ചെയ്യേണ്ടി വന്നു. ഞാൻ ഷുഗർ ലെവലും കൂടി ഒന്ന് നോക്കി. സാം ഇപ്പോൾ ഓക്കെയാണ്.”
ലില്ലി ഇത് പറയുമ്പോൾ അവളുടെ കണ്ണ് സാമിന്റെ പുറംഭാഗത്തായിരുന്നു. സാം പതുക്കെ നതാഷയുടെ അരികിലേക്ക് നടന്നു. അവൻ അവളുടെ മേശയിൽ കൈകൾ ഊന്നി, മുഖത്തോട് മുഖം നോക്കി. ലില്ലി അവിടെ നിൽക്കുന്നുണ്ടെന്നത് അവൻ ഒരു കാര്യമേ ആക്കിയില്ല.
സാം: (പരിഹാസത്തോടെ മന്ത്രിച്ചു) “ഡോക്ടറുടെ ഹോസ്പിറ്റലിലെ ലബോറട്ടറി കൊള്ളാം.
വളരെ നല്ല സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ലില്ലി ഒരു മിടുക്കിയായ നഴ്സാണ്…

പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം