എന്നെ എങ്ങനെ ശുശ്രൂഷിക്കണമെന്ന് അവൾക്ക് നന്നായി അറിയാം.”
സാം നതാഷയെ നോക്കി കണ്ണിറുക്കി.
ആ നോട്ടത്തിൽ “നീ എനിക്ക് വഴങ്ങിയില്ലെങ്കിൽ നിന്റെ ചുറ്റുമുള്ളവരെ ഞാൻ ഇങ്ങനെയൊക്കെ മാറ്റും…”
എന്നൊരു മുന്നറിയിപ്പുണ്ടായിരുന്നു.
നതാഷയ്ക്ക് താൻ ഇരിക്കുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ പോലും ശക്തിയില്ലാത്തതുപോലെ തോന്നി..
തന്റെ ഏറ്റവും അടുത്ത സഹായിയെ സാം തന്റെ മൂക്കിന് താഴെ വെച്ച് തന്നെ വശീകരിച്ചു കഴിഞ്ഞു എന്ന സത്യം അവളെ തളർത്തി.
സാം: “അപ്പോൾ ഞാൻ ഇറങ്ങുന്നു ഡോക്ടർ. ലില്ലി… നമുക്ക് വീണ്ടും കാണാം.”
സാം ലില്ലിയെ നോക്കി ഒരു വശ്യമായ ചിരി കൂടി നൽകിയിട്ട് ക്യാബിനിൽ നിന്നും പുറത്തേക്ക് നടന്നു. സാം പോയയുടൻ ലില്ലി ആവേശത്തോടെ നതാഷയുടെ അടുത്തേക്ക് വന്നു.
ലില്ലി: “മാഡം! സാം വെറുമൊരു പേഷ്യന്റ് അല്ല.
അയാൾ ഒരു ജീവനുള്ള അഗ്നിപർവ്വതമാണ്!
മാഡം അയാളോട് അയാളുടെ പാർട്ട്‌നറുമായി അകന്നു നിൽക്കാൻ പറഞ്ഞത് വലിയ തെറ്റായിപ്പോയി. അയാളെപ്പോലെ ഒരാൾക്ക് വേണ്ടി ഏത് പെണ്ണും എന്തും ചെയ്യും.!!
പക്ഷെ എന്തുചെയ്യാം…അതയാളുടെ പാർട്ട്‌നർക്ക് അറിയില്ലലോ…!!
മാഡം.. ഞാൻ ഇപ്പൊ വരാം..ഒരു കാര്യം ലബോറട്ടറിയിൽ നിന്ന് എടുക്കാൻ വിട്ടുപോയി..”
ലില്ലി തന്റെ ചുണ്ടുകൾ പതുക്കെ നാവുകൊണ്ട് നനച്ചു.
അവൾ വേഗത്തിൽ പുറത്തേക്ക് സാം നടന്നുപോകുന്നതിനു പിന്നാലെ എന്തോ പറയാൻ എന്നോണം ഓടി..

പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം