ആ സെക്സിന്റെ ലഹരി അവളിൽ നിന്നും വിട്ടുപോയിരുന്നില്ല.
നതാഷയുടെ മനസ്സാകെ പുകയുകയായിരുന്നു. സാം തന്റെ പ്രൊഫഷണൽ ലൈഫും പേഴ്സണൽ ലൈഫും ഒരുപോലെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു.
ക്യാബിന്റെ തുറന്ന വാതിലിലൂടെ നതാഷ കണ്ട ആ കാഴ്ച അവളെ ഭ്രാന്ത് പിടിപ്പിച്ചു. പുറത്ത്, കടന്നുപോയി കൊണ്ടിരുന്ന സാമിന് ലില്ലി തന്റെ ഫോൺ നമ്പർ കൈമാറുന്നു.
അവൾ എന്തോ നാണത്തോടെ സാമിനോട് പറയുന്നതും സാം അത് കേട്ട് ചിരിക്കുന്നതും കണ്ടപ്പോൾ നതാഷയുടെ നിയന്ത്രണം വിട്ടു..
സാം അവിടെന്ന് പുറത്ത് ബൈക്ക് പാർക്കിംഗ് സ്ഥലത്തേക്കും ലില്ലി അവിടെനിന്ന് ചിരിച്ചുകൊണ്ട് ലബോറട്ടറിയിലേക്കും നടന്നുപോയി..
ഇത്രയും നേരം നതാഷ അനുഭവിച്ച പേടിയും കുറ്റബോധവും പെട്ടെന്ന് വന്യമായ ദേഷ്യമായി മാറി.
അവൾ എന്തെന്നില്ലാത്ത ദേഷ്യത്തിൽ തന്റെ ക്യാബിൻ വിട്ട് വേഗത്തിൽ ആ ഹോസ്പിറ്റലിന്റെ പുറത്തേക്ക് നടന്നു.
സാം ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ ഒരുങ്ങിയപ്പോൾ, നതാഷ ഹോസ്പിറ്റലിന്റെ പടികൾ ഓടിയിറങ്ങി അവന്റെ അടുത്തേക്ക് ചെന്നു. അവളുടെ കണ്ണുകൾ ചുവന്നിരുന്നു.
നതാഷ: (അലറിക്കൊണ്ട്) “സാം… നിർത്ത്!”
സാം ബൈക്ക് ഓഫ് ചെയ്ത് ഹെൽമെറ്റ് ഊരി അവളെ നോക്കി.
അവന്റെ മുഖത്ത് അപ്പോഴും ആ പഴയ പുച്ഛം കലർന്ന ചിരിയുണ്ടായിരുന്നു. പക്ഷേ നതാഷ അപ്പോൾ മറ്റൊരുവളായിരുന്നു.
നതാഷ: “നീ…. എന്താണ് നിന്റെ വിചാരം? എന്റെ ചുറ്റുമുള്ളവരെയെല്ലാം നിന്റെ വലയിൽ വീഴ്ത്താം എന്നോ?!!

പൊളിച്ച്❤️🥰
അവൾ തകരണം,എല്ലാംകൊണ്ടും
ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം