സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 55

 

അവളുടെ ഓരോ ചുവടിലും തകർന്ന ഒരുവളുടെ വീര്യമുണ്ടായിരുന്നു.

 

 

​സാം അവിടെത്തന്നെ നിശ്ചലനായി നിന്നു.

 

ഹെൽമെറ്റ് കയ്യിൽ മുറുക്കിപ്പിടിച്ച് അവൻ നതാഷ പോകുന്ന ദിക്കിലേക്ക് നോക്കി.

 

ജീവിതത്തിൽ ആദ്യമായി ആരോ തന്നെ ശപിച്ചതുപോലെ, തന്നെ ഉള്ളിൽനിന്നും വിറപ്പിച്ചതുപോലെ സാമിന് തോന്നി.

 

അവന്റെ വന്യതയ്ക്ക് മേൽ നതാഷയുടെ കണ്ണുനീർ വീണപ്പോൾ ഉണ്ടായ ആ നീറ്റൽ അവൻ ആദ്യമായി അനുഭവിക്കുകയായിരുന്നു.

 

അവൻ എന്ത് ചെയ്യണമെന്നറിയാതെ, ആ ബൈക്കിന് മുകളിൽ ഒരു പ്രതിമയെപ്പോലെ അല്പനേരം ഇരുന്നുപോയി.!!

 

​പാർക്കിംഗിൽ വെച്ച് സാമിനെ ആവോളം ശപിച്ച്, ആ മനസ്സിന്റെ ഭാരം കണ്ണീരായി ഒഴുക്കിക്കളഞ്ഞ് നതാഷ ക്യാബിനിലേക്ക് തിരിച്ചെത്തി.

 

അകത്തേക്ക് കയറിയ നതാഷ കണ്ടത് തന്റെ ക്ലിനിക്കൽ ഉപകരണങ്ങൾ അടുക്കി വെക്കുന്ന ലില്ലിയെയാണ്.

 

ലില്ലിയുടെ മുഖത്തെ ആ സംതൃപ്തിയും വിയർത്തൊട്ടിയ മുടിയിഴകളും നതാഷയുടെ ഉള്ളിലെ അഗ്നി ആളിപ്പടർത്തി.

 

​നതാഷ മേശയ്ക്കടുത്തെത്തി തന്റെ ബാഗ് ആഞ്ഞു വലിച്ചെറിഞ്ഞു. ആ ശബ്ദം കേട്ട് ലില്ലി ഞെട്ടി തിരിഞ്ഞു നോക്കി.

 

 

​നതാഷ: (അലറിക്കൊണ്ട്) “എന്താടി നിന്റെ വിചാരം?

 

ഈ ഹോസ്പിറ്റൽ നിന്റെ തന്തയുടെ വകയാണെന്നോ?

 

എന്റെ ക്ലിനിക്കിന്റെ ഉള്ളിൽ വെച്ച്, പേഷ്യന്റിനെ നോക്കേണ്ട സമയത്ത് ഒരു അപരിചിതന്റെ കൂടെ ആരും കാണാത്ത റൂമിൽ കയറി വ്യഭിചരിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?!!”

 

 

​ലില്ലി ആകെ തളർന്നു പോയി. നതാഷ ഇത്രയും കടുത്ത ഭാഷയിൽ സംസാരിക്കുമെന്ന് അവൾ കരുതിയിരുന്നില്ല. അവൾ തല താഴ്ത്തി നിന്നു.

1 Comment

Add a Comment
  1. 𝗧𝗛𝗠𝗕𝗨𝗥𝗔𝗡

    പൊളിച്ച്❤️🥰
    അവൾ തകരണം,എല്ലാംകൊണ്ടും
    ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
    മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
    അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം

Leave a Reply

Your email address will not be published. Required fields are marked *