സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 55

 

ഒടുവിൽ അവൾ കോൾ അറ്റൻഡ് ചെയ്തു.

 

​നതാഷ: “ഹലോ?”

 

​മറുഭാഗത്ത് അല്പനേരം നിശബ്ദതയായിരുന്നു.

 

പിന്നീട് പരുക്കനായ, വെറുപ്പ് തോന്നിപ്പിക്കുന്ന ഒരു ചിരി കേട്ടു. അത് സാമിന്റേതല്ലെന്ന് നതാഷയ്ക്ക് പെട്ടെന്ന് മനസ്സിലായി.

 

​അജ്ഞാതൻ (വക്കച്ചൻ): “എന്താ ഡോക്ടറേ… അപ്പോയിന്റ്മെന്റ് ഇല്ലാതെ വിളിച്ചതിൽ വിഷമമായോ? എനിക്ക് നിങ്ങളെ ഒന്ന് കാണണമല്ലോ..”

 

​നതാഷ: (ഭയത്തോടെ) “ആരാണ് നിങ്ങൾ? എന്തിനാണ് എന്നെ വിളിക്കുന്നത്?”

 

​വക്കച്ചൻ: “ഞാൻ ആരാണെന്നതിൽ കാര്യമില്ല ഡോക്ടറേ…

 

പക്ഷേ ഡോക്ടറുടെ കയ്യിലില്ലാത്ത ചില കൗതുകകരമായ കാഴ്ചകൾ എന്റെ കയ്യിലുണ്ട്.

 

ഇന്നലെ പുലർച്ചെ ആ റേഡിയോ സ്റ്റേഷനിലേക്ക് കയറുന്ന ഇടവഴിയിൽ ആ ചെറുപ്പക്കാരന്റെ കൂടെ നിങ്ങൾ കാറു നിർത്തി പുറത്ത് നിന്ന് ചെയ്ത ആ സർക്കസ്സുകൾ ഉണ്ടല്ലോ… അത് ആരെങ്കിലും കണ്ടാലോ എന്ന് ആലോചിച്ചിട്ടുണ്ടോ?”

 

​നതാഷയുടെ നെഞ്ചിടിപ്പ് ഒരു നിമിഷം നിലച്ചുപോയി.

 

​വക്കച്ചൻ: “ഞാൻ വീഡിയോ എടുത്തിട്ടുണ്ട് നാതാഷാ ഡോക്ടറേ…!!

ആ വീഡിയോ വല്ലാതെ ഹോട്ട് ആണ് ഡോക്ടറേ..എന്തായിരുന്നു രണ്ടുപേരുടെയും ഉമ്മം വെച്ചുള്ള പെർഫോമൻസ് ഒക്കെ….!!

 

അപാരം തന്നെ… മാത്യു സാർ ഇത് കണ്ടാൽ പുള്ളിക്കാരന്റെ സർജറി ഒക്കെ പിന്നെ ഹോസ്പിറ്റലിൽ അല്ല, സ്വന്തം വീട്ടിലാക്കേണ്ടി വരും. പിന്നെ റേഡിയോയിൽ ഉപദേശം കൊടുക്കുന്ന ആ സ്വരത്തിന്റെ ഉടമയുടെ ശരിക്കുമുള്ള മുഖം നാട്ടുകാർ കൂടി കണ്ടാൽ എങ്ങനെയുണ്ടാകും!!?”

1 Comment

Add a Comment
  1. 𝗧𝗛𝗠𝗕𝗨𝗥𝗔𝗡

    പൊളിച്ച്❤️🥰
    അവൾ തകരണം,എല്ലാംകൊണ്ടും
    ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
    മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
    അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം

Leave a Reply

Your email address will not be published. Required fields are marked *