സുതാര്യമായ തടവറ 3 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] 55

 

അവളുടെ മുഖം വിളറി വെളുത്തു. ആ വീഡിയോ! ഇന്നലെ പുലർച്ചെ സാം അല്ലാതെ മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു എന്ന സത്യം അവൾ മനസ്സിലാക്കി..

 

താനും സാമും ചേർന്ന് ആ ഇടവഴിയിൽ പ്രണയിച്ചത്,അത് മറ്റൊരാൾ കൂടെ കണ്ടിരിക്കുന്നു, എന്ന് മാത്രമല്ല അത് റെക്കോർഡ് ചെയ്തു വെച്ചിരിക്കുന്നു..!!

 

​നതാഷയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. സാമിന്റെ ഭീഷണിക്ക് പുറമെ പുതിയൊരു ശത്രു കൂടി ഉയർന്നു വന്നിരിക്കുന്നു.

 

​നതാഷ: (വിറയ്ക്കുന്ന ശബ്ദത്തിൽ) “നിങ്ങൾക്ക്… നിങ്ങൾക്ക് എന്താണ് വേണ്ടത്?”

 

​​ഫോണിലൂടെയുള്ള ആ അജ്ഞാതന്റെ ഭീഷണി കേട്ട് നതാഷയുടെ ഉള്ളിലെ ധൈര്യം ചോർന്നുപോയി.

 

കൈകൾ വിറച്ചുകൊണ്ട് അവൾ സ്റ്റിയറിംഗിൽ മുറുക്കിപ്പിടിച്ചു. ഒരു സൈക്കോളജിസ്റ്റ് എന്ന നിലയിൽ താൻ സമ്പാദിച്ച എല്ലാ മാന്യതയും ഒരു നിമിഷം കൊണ്ട് ഇല്ലാതാകാൻ പോവുകയാണെന്ന് അവൾ തിരിച്ചറിഞ്ഞു.

 

​നതാഷ: (തൊണ്ടയിടറിക്കൊണ്ട്, യാചനയോടെ) “ഹലോ… പ്ലീസ്… നിങ്ങൾ പറയുന്നത് ഒന്ന് കേൾക്കൂ. ആരായാലും ശരി… ആ വീഡിയോ നിങ്ങൾ ആർക്കും അയച്ചു കൊടുക്കരുത്. പ്രത്യേകിച്ച് എന്റെ ഭർത്താവിന്… മാത്യുവിന് അത് താങ്ങാൻ കഴിയില്ല.”

 

 

​വക്കച്ചൻ: (മറുപുറത്ത് പുച്ഛത്തോടെ) “ഓ… ഇപ്പോൾ ഭർത്താവിനെ ഓർമ്മ വന്നോ ഡോക്ടറേ?

മാത്യു സർ ഉറങ്ങുന്ന സമയത്ത് ആ ഇടവഴിയിൽ പുലർച്ചെ ഏതോ ഒരുത്തനുമായി കിടന്ന് കാണിച്ചതൊക്കെ ഭർത്താവ് കാണണ്ടേ അപ്പൊ?”

 

​നതാഷ: (കരഞ്ഞുകൊണ്ട്) “ഇല്ല… പ്ലീസ്… അരുത്..! നിങ്ങൾക്ക് എന്താണ് വേണ്ടത്? പണമാണോ?

1 Comment

Add a Comment
  1. 𝗧𝗛𝗠𝗕𝗨𝗥𝗔𝗡

    പൊളിച്ച്❤️🥰
    അവൾ തകരണം,എല്ലാംകൊണ്ടും
    ഇനി മാത്യു കൂടി അറിഞ്ഞാൽ സെറ്റ്.🤧
    മാത്യു അവളുടെ അഴിഞ്ഞാട്ടം എല്ലാം അറിയണം
    അതിന് മുൻപ് വക്കച്ചനുമായിട്ട് ഒരു കളി അതും വേണം

Leave a Reply

Your email address will not be published. Required fields are marked *