സുതാര്യമായ തടവറ 9 [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ] [Climax] 272

സുതാര്യമായ തടവറ 9

Transparent prison Part 9 | Author : Ottakku Vazhivetti Vannavan

[ Previous Part ] [ www.kkstories.com ]


 

sutharyamaya thadavara climax

അന്ന് അൽവിഷിന്റെ വീട്ടിൽ നിന്നും മാത്യു തിരിച്ചിറങ്ങുമ്പോൾ ലോകം അയാൾക്ക് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.

കാറിന്റെ ഡോർ തുറന്ന് അകത്തിരുന്നിട്ടും സ്റ്റിയറിംഗിൽ പിടിച്ചിരുന്ന അയാളുടെ കൈകൾ നിയന്ത്രണമില്ലാതെ വിറച്ചുകൊണ്ടിരുന്നു.

പുറത്ത് പെയ്യാൻ നിൽക്കുന്ന മഴയുടെ കാർമേഘങ്ങൾ മാത്യുവിന്റെ മനസ്സിനേക്കാൾ ഇരുണ്ടതായിരുന്നു.

​അൽവിഷ് പറഞ്ഞ കാര്യങ്ങൾ മാത്യുവിന്റെ കാതുകളിൽ ഒരു ഭീകരസ്വപ്നം പോലെ മുഴങ്ങിക്കൊണ്ടിരുന്നു.

​”മാത്യു… അതൊരു സർപ്രൈസ് ആണെന്നാണ് അവൾ പറഞ്ഞത്,”

അൽവിഷിന്റെ തളർന്ന ശബ്ദം മാത്യുവിന്റെ ഓർമ്മയിൽ വന്നു.

“ഞങ്ങളുടെ പത്താം വിവാഹ വാർഷികം. അവൾ എന്റെ കണ്ണുകൾ കെട്ടി എന്നെ ബെഡ്‌റൂമിലേക്ക് കൊണ്ടുപോയി. ഒരു കളി ചിരിയോടെ അവൾ എന്നെ കസേരയിൽ ബന്ധിച്ചു. ഞാൻ കരുതി അതൊക്കെ ആഘോഷത്തിന്റെ ഭാഗമാണെന്ന്. പക്ഷേ കണ്ണ് തുറന്നപ്പോൾ കണ്ടത്…”

​അൽവിഷിന്റെ വാക്കുകൾ അവിടെ മുറിഞ്ഞു.

മാത്യുവിന് അത് സങ്കൽപ്പിക്കാൻ പോലും കഴിഞ്ഞില്ല.

സ്വന്തം ഭാര്യ, താൻ ജീവന് തുല്യം സ്നേഹിച്ചവൾ, മറ്റൊരുവന്റെ കൂടെ അതും ആ സാമിന്റെ കൂടെ തന്റെ മുന്നിൽ വെച്ച്…

അതും യാതൊരു ലജ്ജയുമില്ലാതെ.

സാം അവളെ വശീകരിച്ചിരിക്കുകയായിരുന്നു.

അൽവിഷിന്റെ കണ്ണുകളിലേക്ക് നോക്കി പരിഹാസത്തോടെ ചിരിച്ചുകൊണ്ട് സാം അവളെ കീഴടക്കുമ്പോൾ, അവൾ സാമിനോട് കാണിച്ച ആ ആവേശം അൽവിഷിനെ തളർത്തിക്കളഞ്ഞു.

11 Comments

Add a Comment
  1. ഏത് കഥ ആയാലും വായനക്കാരുടെ അഭിരുച്ചിക്കനുസരിച്ചാണ് പലരും കഥ എഴുതുന്നത് അല്ലെങ്കിൽ പിന്നെ വായനക്കാരുടെ അഭിപ്രായം ചോദിക്കുന്നത് എന്തിനാണ്, കഥയുടെ അവസാനം ബോർ ആയി തോന്നി

  2. Ottakkuvazhivetti Vannavan

    പ്രിയരേ, ഒരു കാര്യം കൂടി നിങ്ങളോട് പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്; ഇതൊരു കുറ്റസമ്മതം പോലെ തന്നെ കണക്കാക്കാം. ഈ ‘സുതാര്യമായ തടവറ’ ഞാൻ സാമിനേ കേന്ദ്രീകരിച്ചു എഴുതിയ കഥയാണ്. അയാൾ ഇതിലെ നായകനാണോ വില്ലനാണോ എന്നത് രണ്ടാമത്തെ കാര്യം മാത്രമാണ്. ഈ കഥയുടെ ഒമ്പത് ഭാഗങ്ങളിൽ ആറിലും സാം നിറഞ്ഞുനിന്നിരുന്നു. എന്നാൽ അത്തരമൊരു കഥാപാത്രത്തെ വായനക്കാരായ നിങ്ങൾ സ്വീകരിച്ചില്ല; അല്ലെങ്കിൽ സാമിനെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ഞാൻ പൂർണ്ണമായും പരാജയപ്പെട്ടു എന്ന് പറയാം. പകരം എല്ലാവർക്കും പ്രിയങ്കരനായി മാത്യു മാറുകയാണ് ചെയ്തത്.
    ​യഥാർത്ഥത്തിൽ നായകൻ, വില്ലൻ എന്നതിലുപരി എല്ലാ കഥാപാത്രങ്ങൾക്കും ഒരു ‘ഗ്രേ ഷെയ്ഡ്’ (Grey Shade) നൽകാനാണ് ഞാൻ ഉദ്ദേശിച്ചത്. മനുഷ്യസഹജമായ ഗുണങ്ങളും ദോഷങ്ങളും കലർന്ന ആ നിഴൽരൂപങ്ങളെ അവതരിപ്പിക്കുന്നതിൽ ഞാൻ എത്രത്തോളം വിജയിച്ചു എന്ന് ഇപ്പോൾ പറയാൻ കഴിയുന്നില്ല. ഈ ക്ലൈമാക്സ് പോലും മാത്യുവിനും നാതാഷക്കും ഉപരിയായി സാമിന് വേണ്ടിയാണ് ഞാൻ എഴുതിയത്. കഥ പൂർത്തിയാക്കുമ്പോൾ ഇത് നിങ്ങളോട് പറയാതിരിക്കാൻ കഴിയില്ല എന്ന് എനിക്ക് തോന്നി.അതുകൊണ്ട് മാത്രം പറയുന്നു.. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം.. നിങ്ങളുടെ ഇഷ്ടം.കഥയെ കഥയായി മാത്രം കാണണമെന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. നന്ദി.

  3. Ottakkuvazhivetti Vannavan

    സുതാര്യമായ തടവറയുടെ വായനക്കാരോട് ഒരു വാക്ക്,

    ​ജീവിതത്തിലായാലും സാഹിത്യത്തിലായാലും അവിഹിത ബന്ധങ്ങൾ ഒരു ശുഭപര്യവസാനത്തിൽ എത്തുക എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്.ഭൂരിഭാഗം കഥകളിലും ജീവിത യാഥാർത്ഥ്യങ്ങളിലും ഇത്തരം ബന്ധങ്ങൾ വലിയൊരു ശതമാനവും കുറ്റബോധത്തിലോ ഒറ്റപ്പെടലിലോ ആണ് അവസാനിക്കാറുള്ളത്.

    ഇവിടെ പലർക്കും മാത്യുവിന്റെ കാര്യം ആലോചിച്ചു ആകുലപ്പെടുന്നതായി കാണുന്നു..​മാത്യു ഒരിക്കലും ഒരു നിസ്സഹായനോ ജീവിതം അറിയാത്തവനോ ആയ മനുഷ്യനല്ല; മറിച്ച് അനുഭവങ്ങളുടെ തീച്ചൂളയിൽ വെന്തുപാകപ്പെട്ട വ്യക്തിത്വമാണ് അയാൾ. ഒരിടത്തും അയാളെ ദുർബലനായി ഞാൻ അടയാളപ്പെടുത്തിയിട്ടില്ല. നതാഷ കൂടെയുണ്ടായിരുന്ന കാലത്തും അയാൾ സ്വന്തം ജീവിതം ആശുപത്രിയിലെ രോഗികൾക്കായി ഉഴിഞ്ഞുവെച്ചിരുന്നു, അതിന് അമല ഒരു വലിയ കാരണമാവുകയും ചെയ്തു. സ്വന്തം പ്രയത്നം കൊണ്ട് ജീവിതത്തിൽ വഴിവെട്ടി വന്ന ഒരാളെന്ന നിലയിൽ, പ്രതിസന്ധികളെ കരുത്തോടെ നേരിടാനുള്ള ആർജ്ജവം മാത്യുവിനുണ്ട്. പ്രിയപ്പെട്ടവരുടെ അഭാവത്തിലും തന്റെ ലക്ഷ്യബോധത്തോടെയുള്ള ആ യാത്ര അയാൾ ഇനിയും കൂടുതൽ ദൃഢതയോടെ തുടരുക തന്നെ ചെയ്യും.

    നതാഷയുടെ ജീവിതവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സാമിന്റെ വരവിന് മുൻപേ തന്നെ മാത്യുവുമായുള്ള ജീവിതത്തിൽ അവൾ തൃപ്തയായിരുന്നില്ല എന്ന യാഥാർത്ഥ്യം നിലനിൽക്കുന്നുണ്ട്. ഒരു ആയുഷ്കാലം മുഴുവൻ ഓർത്തുവെക്കാൻ പാകത്തിലുള്ള ഓർമ്മകൾ സാം അവൾക്ക് സമ്മാനിച്ചിട്ടുണ്ട്. ലക്ഷ്യബോധമില്ലാത്ത ഒരു വ്യക്തിയായി നതാഷയെ എങ്ങും ചിത്രീകരിച്ചിട്ടില്ല; അതുകൊണ്ട് തന്നെ, ഒരു ഡോക്ടർ എന്ന നിലയിൽ സ്വന്തം കാലിൽ നിന്ന് ജീവിതം മുന്നോട്ട് നയിക്കാൻ അവൾ പൂർണ്ണ സജ്ജയുമാണ്. പ്രതിസന്ധികളെ അതിജീവിച്ച് തന്റെ പ്രൊഫഷനിലും ജീവിതത്തിലും കരുത്തോടെ മുന്നേറാൻ തന്നെയാണ് നതാഷയുടെയും തീരുമാനം.

    ​സാം എന്ന വ്യക്തി ആഗ്രഹിച്ചത് കൃത്യമായി ഇതുതന്നെയായിരുന്നു. തന്റെ ജീവിതം തകർത്തവരോടുള്ള പ്രതികാരമെന്നോണം, അവരുടെ കുടുംബബന്ധങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കുക എന്ന ലക്ഷ്യത്തിൽ അയാൾ പൂർണ്ണമായും വിജയിച്ചിരിക്കുന്നു.

    ​ഈ കഥയ്ക്ക് ഇതിലപ്പുറം മറ്റൊരു പര്യവസാനം എന്റെ ചിന്തകളിൽ ഉണ്ടായിരുന്നില്ല. എന്റെ മനസ്സിൽ പ്രതീക്ഷിച്ച തരത്തിലുള്ള പിന്തുണ വായനക്കാരിൽ നിന്നും ലഭിക്കാത്ത സാഹചര്യം വന്നപ്പോൾ, കഥയുടെ ചില ഭാഗങ്ങൾ ചുരുക്കാനും ചില കഥാപാത്രങ്ങളെ വേണ്ടെന്ന് വെക്കാനും ഞാൻ നിർബന്ധിതനായി. ഒരു ഘട്ടത്തിൽ കഥ നിർത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നെങ്കിലും, പാതിവഴിയിൽ ഉപേക്ഷിച്ചാൽ പിന്നീട് അത് പൂർത്തിയാക്കുക എന്നത് പ്രായോഗികമല്ലെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ, നിശ്ചയിച്ചുറപ്പിച്ച ക്ലൈമാക്സിലൂടെ ഈ കഥ ഒരു പൂർണ്ണതയിൽ എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഈ ക്ലൈമാക്സിൽ ഇനി ഒരു മാറ്റം വായനക്കാർ പ്രതീക്ഷിക്കരുത് എന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു. ‘സുതാര്യമായ തടവറ’ ഒരു കഥയായി മാത്രം കാണാൻ ശ്രമിക്കുക. ഇതുവരെ വായിച്ചവർക്കും കമെന്റ് ബോക്സിൽ അഭിപ്രായം അറിയിച്ചവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

    ​ഡിയർ അഡ്മിൻ,
    സുതാര്യമായ തടവറ ഇവിടെ പൂർത്തിയായിരിക്കുന്നു.നിങ്ങളുടെ സൗകര്യമനുസരിച്ച് ഇതിന്റെ പിഡിഎഫ് ഫയൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്.കഴിയുമെങ്കിൽ പിഡിഫ് ആയി മാറ്റുമ്പോൾ ഈ ഒരു കമെന്റ് അവസാനം ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു..

  4. അയ്യോ ഇതെന്താ ഇങ്ങനെ.?

    Climax വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞു🥺

    എല്ലാത്തിന്റെയും അവസാനം മാത്യുവിന് നല്ലൊരു ജീവിതം കിട്ടും എന്നും, നതാഷയ്ക്ക് നല്ലൊരു പണി കിട്ടുമെന്നും പ്രതീക്ഷിച്ചു. പക്ഷെ അവസാനം തീരെ sad ആക്കിക്കളഞ്ഞു. മാത്യുവിനെ ഒന്നും അല്ലാതെ ആക്കിക്കളഞ്ഞു.
    ഇങ്ങനെ ഒരു climax വേണ്ടിയിരുന്നില്ല

    Climax ഒന്ന് മാറ്റി എഴുതി പോസ്റ്റ്‌ ചെയ്യാമൊ, അല്ലെങ്കിൽ ഒരു 2nd climax എഴുതി ഇടാമൊ., ഇങ്ങനെ ഒരു climax അത് ശെരിയായില്ല, ഒന്ന് മാറ്റി എഴുതിക്കൂടെ plz.

  5. കളിഭ്രാന്തൻ💦

    ഒരു tail end കൂടി എഴുതുമൊ..
    ഈ ending വളരെ മോശമായിപ്പോയി.

    മാത്യു എന്ത് പിഴച്ചു ഇതൊക്കെ അനുഭവിക്കാൻ.😡

    അവസാനം മാത്യുവിന് വേറെ നല്ലൊരു ലൈഫ് കിട്ടുമെന്നും, മാത്യുവിന്റെ ലൈഫ് ഹാപ്പി ആകും എന്നും കരുതിയാണ് ഞാൻ ഈ സ്റ്റോറി ആദ്യം മുതൽ വായിച്ചത്.. ഇതിപ്പൊ മാത്യുവിന്റെ ലൈഫ് ഒരുമാതിരി എവിടേം എത്താതെ ആയിപ്പോയില്ലെ, അത് ശരിയായില്ല

    ഒരു tail end കൂടി എഴുത്. മാത്യുവിന്റെ ലൈഫ് സേഫ് ആക്കിക്കൊണ്ട് ഒരു tail end……….

  6. climax nanakki onnu kudi ezhuthu

  7. ഒരു എഴുത്തുകാരൻ എങ്ങനെ എഴുതണം എന്ന് പറയാൻ ഞാൻ ആള് അല്ല. ഇ കഥ ഫസ്റ്റ് പാർട്ട്‌ മുതൽ ലാസ്റ്റ് പാർട്ട്‌ വരെ വളരെയധികം ആസ്വാദിച്ചു വായിച്ച ഒരാളാണ് ഞാൻ. കഥ പറയുന്ന രീതി വളരെ മനോഹരമായിരുന്നു പക്ഷേ കഥയിൽ ആർക്കണോ വളരെ പ്രധാനിയം നൽകേണ്ടത് എന്ന് ചോദിച്ചാൽ അത് നതാക്ഷ ആയിരുന്നു. നതാക്ഷയുടെ പാർട്ട്‌ ആയിരുന്നു കൂടുതൽ ആളുകൾ ആഗ്രഹിച്ചത് പക്ഷേ അതിൽ അങ്ങ് വളരെയധികം പിശുക്കു കാണിച്ചു. കൂടാതെ പെട്ടന്ന് ക്ലൈമാക്സ്‌ തീർക്കാൻ നോക്കിയത് പോലെ തോന്നി.. ഒന്ന് പറയാൻ ആഗ്രഹിക്കുന്നു അങ്ങയുടെ കഥ വളരെ നല്ലതാണ് ഇനിയും പറ്റുമെങ്കിൽ കഥ എഴുതണം. all the best…. 🥰

  8. കർണ്ണൻ

    ഇങ്ങനെ ഒരു എംഡിങ് ഒട്ടും പ്രതീക്ഷിച്ചില്ല..അവസാനം മാത്യുവും നാഥാഷയും ഒന്നിക്കും എന്നാണ് ഞാൻ കരുതിയത്, അതല്ലെങ്കിൽ
    ലില്ലിയും മാത്യുവും ഒന്നിക്കും എന്നും..,
    ഇതിപ്പൊ മാത്യു ലൈഫിൽ ഒറ്റപ്പെട്ടവനേപോലെ ആയില്ലെ. ഇങ്ങനെ ഒരു ending വേണ്ടിയിരുന്നില്ല..
    so saad.🥺

  9. നിങ്ങൾ എന്താണ് ഈ എഴുതി വെച്ചിരിക്കുന്നത്?

    എങ്ങനെ എങ്കിലും തീർക്കണം ന്ന് കരുതി എഴുതിയത് ആണല്ലേ.

    ഇത് വളരെ disappointing ആയി പോയി.

    തൃപ്തിപെടാത്ത ഒരു CLIMAX…

Leave a Reply to Dhruva Cancel reply

Your email address will not be published. Required fields are marked *