Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ടിഷ്യൂ പേപ്പർ [Sojan] 592

Kambi Views 1023873

ബാലു തലയുയർത്തി ചോദ്യഭാവത്തിൽ അവളെ നോക്കി..

ശ്യാമ : “വീഡിയോ കാണാൻ വരുന്നതാ.. ആ ഇരിപ്പ് കണ്ടാൽ അറിയാം.”

ബാലു : “എന്ത് വീഡിയോ?”

ശ്യാമ : “വേണ്ടാത്ത വീഡിയോ”

ബാലു : “ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ?”

ശ്യാമ : “ചേട്ടൻ കാണുമോ?”

ബാലു : “പിന്നെ .. ഞാൻ കാണാറുണ്ട്.. നീ പോയിക്കഴിഞ്ഞാണെന്ന് മാത്രം.. നിനക്ക് വേണമെങ്കിലും കണ്ടോ..”

അവൾ അതിന് ആശ്ചര്യമോ, എതിർപ്പോ കാണിച്ചില്ല..

ബാലു : “നീ കണ്ടിട്ടുണ്ടോ?”

അവൾ ആദ്യം ഒന്നും പറഞ്ഞില്ല, പിന്നെ പറഞ്ഞു..

ശ്യാമ : “ഞങ്ങളുടെ വീടിനടുത്ത് ഒരു ചേച്ചിയുണ്ട്, ചേട്ടനില്ലാത്ത ദിവസം ചേച്ചി സി.ഡി കാണാൻ വിളിക്കും..”

ദൈവമേ ഇവൾ വല്ല ലെസ്ബിയനും ആയി പോയോ?  എങ്കിൽ തന്റെ കാര്യം ഗോപി .. ബാലു മനസിൽ ഓർത്തു.

ബാലു : “എന്തു തരം സി.ഡി യാണ്.. ?”

ശ്യാമ : “കൂടുതലും മലയാളമാണ്..” പറയാമോ എന്ന മട്ടിൽ അറ്റവും മുറിയുമായി അവൾ പഞ്ഞൊപ്പിച്ചു.

അവളുദ്ദേശിച്ചത് ഇന്ത്യൻ പോൺ ആണെന്ന് മനസിലായി..

ബാലു : “എനിക്ക് ഇംഗ്ലീഷ് ആണ് ഇഷ്ടം..”

ശ്യാമ : “പ്രദീപ് ചേട്ടൻ കാണുന്നത് മലയാളമാണ്.”

ബാലു : “അതെങ്ങിനെ നിനക്കറിയാം?”

ശ്യാമ : “ഇടയ്ക്ക് എന്തോ എടുക്കാൻ ടേബിളിനടുത്തെത്തിയപ്പോൾ ഞാൻ സ്വൽപ്പം എന്തോ കണ്ടതു പോലെ തോന്നി..”

ബാലു : “ങാ അവന് ഇന്ത്യൻ പോൺ ആണ് ഇഷ്ടം.. നിനക്ക് ഇഷ്ടമുള്ളത് കണ്ടോ കെട്ടോ, ഞാൻ എന്ത് കരുതും എന്ന് വിചാരിക്കേണ്ട..”

ശ്യാമ : “എനിക്ക് അങ്ങിനത്തെ വിചാരമൊന്നുമില്ല, പിന്നെ എനിക്ക് എടുക്കാൻ അറിയില്ല..”

ബാലു : “ഞാൻ പഠിപ്പിക്കാം..”

ശ്യാമ : “വേണ്ട”

ബാലു : “വേണ്ടെങ്കിൽ വേണ്ട”

ശ്യാമ : “എനിക്ക് പേടിയാ”

ബാലു : “പേടിയേ ഉള്ളൂ അപ്പോൾ കാണെണമെന്നുണ്ട്?”

അവൾ ചെറുതായി ചമ്മിയ ഒരു ചിരി ചിരിച്ചു.

ശ്യാമ : “ഈ ചേട്ടന്റെ ഒരു കാര്യം. ചേച്ചിയോട് പോയി പറയരുത്.”

ബാലു : “പിന്നെ.. എന്നിട്ടുവേണം അവൾ എന്നേയും നിന്നേയും കൂട്ടിപ്പറയാൻ..”

The Author

Sojan

80 Comments

Add a Comment
  1. പൊന്നു 🔥

    സൂപ്പര്‍…… കിടു.

    😍😍😍😍

  2. Enikee kathayil sexinekal kooduthal ishtamayath avarude relationship anu

    1. ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന്‌ , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️

  4. ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും

  5. Super bro .very nice.. after a long time an interesting story in this site..

    1. താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.

  6. Neyyatinkara kurup 😎😎

    Oru rakshayumilla athrakkum superrr

    1. അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന്‌ കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: