ടിഷ്യൂ പേപ്പർ [Sojan] 632

ബാലു : “എങ്കിൽ നീ സത്യമെല്ലാം എന്നോട് പറയ്”

ശ്യാമ : “എന്തോന്ന് സത്യം?”

ബാലു : “നീയും ചേച്ചിയും ആയുള്ള ഇടപാടുകൾ”

ശ്യാമ : “അയ്യോ ഞാൻ സത്യമാ പറഞ്ഞത് , ഞങ്ങൾ തമ്മിൽ ഒന്നും ഇല്ല.”

ബാലു : “അപ്പോൾ വീഡിയോ കണ്ടിട്ട് പോയികിടന്ന് ഉറങ്ങി?”

ശ്യാമ : “ഉം”

ബാലു : “ഒന്നും ചെയ്യാതെ?”

ശ്യാമ : “ഞങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറഞ്ഞില്ലേ?”

ബാലു : “ഓഹോ അപ്പോൾ നിങ്ങൾ തമ്മിൽ ഒന്നും ചെയ്തില്ല, പക്ഷേ പോയി കിടന്നിട്ട്.. തനിയെ ചെയ്തു?”

ശ്യാമ എന്തു പറയണം എന്നറിയാതെ വിഷമിച്ച മുഖത്തോടെ ഇരുന്നു.

ബാലു : “എന്റെ അടുത്തു നിന്ന് രക്ഷപെടാൻ തിണ്ണയിലേയ്ക്ക് ഓടേണ്ട, ഞാൻ കതകടയ്ക്കും” ബാലു ചിരിച്ചു കൊണ്ട് ഭീഷണിപ്പെടുത്തി.

അവൾ ഇപ്പോൾ കരയും എന്ന ഭാവത്തിൽ അവനെ നോക്കി.

ബാലു : “നീയെന്താ കരയാൻ പോകുകയാ?”

ശ്യാമ : “ചേട്ടൻ എന്നെ കരയിക്കും”

ബാലു : “എന്നാൽ പറയേണ്ട”

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.

ബാലുവിന് വിഷമമായി, വേണ്ടിയിരുന്നില്ല, ഏതെങ്കിലും അന്തർജനംസ് ഇതൊക്കെ പറയുമോ?!! വെറുതെ അവളെ വിഷമിപ്പിച്ചു..

ഏതാനും മിനിറ്റു കഴിഞ്ഞ് ബാലു അവളുടെ ചെവിക്കരികിൽ ചെന്നു പറഞ്ഞു..

“ഞാൻ നിന്നെ വെറുതെ മക്കാറാക്കാൻ പറയുന്നതാ.. വിഷമിക്കേണ്ടാട്ടോ.. നീ നല്ല കുട്ടിയാണെന്ന് എനിക്കറിയാം.”

ശ്യാമ : “പോ അവിടുന്ന്” അവൾ മുറുമി.. തല ഉയർത്താതെ തന്നെ അവിടിരുന്നു.

കുറെക്കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അവനെ നോക്കി കൊഞ്ഞനം കുത്തികാണിച്ചു.

ബാലു : “ഹാ നല്ല രസമുണ്ടല്ലോ?, ഏത് സൂവിലായിരുന്നു നിങ്ങൾ ഒന്നിച്ച് കഴിഞ്ഞതെന്നാ പറഞ്ഞേ?”

അവൾ മറുപടി ഒന്നും കിട്ടാഞ്ഞ് നെറ്റി ചുളിച്ച് കാണിച്ചു.

ബാലു : “ഇപ്പോൾ ഏതാണ്ട് അടുത്തൊപ്പിച്ച് വരുന്നുണ്ട്”

ശ്യാമ : “കുരങ്ങ്”

ബാലു : “അതുതന്നെയാ ഞാനും പറഞ്ഞത്” ബാലു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ശ്യാമ : “കുരങ്ങിന് കടിക്കാനും അറിയാം”

ബാലു : “പക്ഷേ ഞാൻ പറയുന്നിടത്ത് വേണം” ബാലു കളിയാക്കി..

The Author

Sojan

80 Comments

Add a Comment
  1. പൊന്നു ?

    സൂപ്പര്‍…… കിടു.

    ????

  2. Enikee kathayil sexinekal kooduthal ishtamayath avarude relationship anu

    1. ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന്‌ , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️

  4. ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും

  5. Super bro .very nice.. after a long time an interesting story in this site..

    1. താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.

  6. Neyyatinkara kurup ??

    Oru rakshayumilla athrakkum superrr

    1. അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന്‌ കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *