ടിഷ്യൂ പേപ്പർ [Sojan] 632

ശ്യാമ : “കാശ് തരുന്നുണ്ടോ?”

ബാലു : “ഇന്നാ.”

ശ്യാമ : “അങ്ങിനെ വഴിക്ക് വാ.”

പേരയ്ക്കാ വാങ്ങി തിരിച്ച് സ്‌റ്റെപ്പ് കയറി വരുന്ന ശ്യാമ കഴുകാതെ തിന്നുന്നത് കണ്ട് ബാലു പറഞ്ഞു

ബാലു : “അതൊന്ന് കഴുകിയിട്ട് തിന്ന് പെണ്ണേ?!!”

ശ്യാമ : “ഞാൻ കഴുകി.”

ബാലു : “എവിടുന്ന്?”

ശ്യാമ : “താഴത്തെ ചേച്ചിയുടെ കടയിൽ നിന്ന്, ഒരെണ്ണം ചേച്ചിക്ക് കൊടുക്കേണ്ടി വന്നു.”

ബാലു : “അപ്പോൾ എനിക്കില്ലേ?”

ശ്യാമ : “2 എണ്ണമേ 10 രൂപായ്ക്ക് കിട്ടിയുള്ളൂ. ദാ ഞാൻ കടിച്ചതുണ്ട് മതിയോ?”

അവൻ അവളെ സൂക്ഷിച്ചൊന്ന് നോക്കി.

ശ്യാമ : “വേണേൽ മതി..” അവൾ തുടർന്നു

“താ..” ബാലു പറഞ്ഞു.

അവൾ അത് അവന്റെ നേരെ നീട്ടി, അവനത് വാങ്ങി കടിച്ചു..

ശ്യാമ : “നിനക്ക് വേണോ?”

അവൾക്ക് ചെറിയ ഒരു നാണം.

ശ്യാമ : “ചെറുക്കൻ കടിച്ചതല്ലേ?” വിളിക്കുന്നത് ചെറുക്കൻ എന്നുവരെയായി.

ബാലു : “നീ കടിച്ചതല്ലേ ഞാൻ തിന്നത്?”

അവൾ ചെറുനാണത്തോടെ അവന്റെ കൈയ്യിൽ നിന്നും അത് വാങ്ങി.

ബാലു : “വലിയ വിഷമിച്ച് തിന്നേണ്ട, ഇങ്ങ് തന്നേക്ക്?” മുഖം ചുളിച്ച് വിഷമിച്ച് തിന്നുന്നത് കണ്ട് അവൻ പറഞ്ഞു..

അവൾ അത് കേൾക്കാത്ത മട്ടിൽ വീണ്ടും പേരയ്ക്കാ തിന്നാൻ തുടങ്ങി.

തീരാറായപ്പോൾ ചെറിയ ഒരു കഷ്ണം അവന്റെ നേരെ നീട്ടി,

ശ്യാമ : “ഇന്നാ വേണോ? കഴിച്ചോ.”

ബാലു : “ഹും ഒരു സിൽക്ക് സ്മിത വന്നിരിക്കുന്നു.”

അവൾ എന്താ എന്നമട്ടിൽ തുറിച്ചു നോക്കി..

ബാലു : “മനസിലായില്ല അല്ലേ?”

ശ്യാമ : “ഇല്ല,” അവൾ നിഷ്‌ക്കളങ്കമായി പറഞ്ഞു.

ബാലു : “പണ്ട് സിൽക്ക് സ്മിത കടിച്ച ഒരു ആപ്പിൾ ഒരു ലക്ഷം രൂപായ്ക്കാണ് ലേലത്തിന് പോയത്.”

ശ്യാമ : “നേര്?”

ബാലു : “ഉം.”

ശ്യാമ : “പക്ഷേ ഈ പേരയ്ക്കാ ഒരു ലക്ഷത്തിനും കിട്ടില്ല.”

ബാലു : “ഓഹോ?” ബാലു

ശ്യാമ : “എന്താ ല്ലേ?” ശ്യാമ അവളെത്തന്നെ പെരുപ്പിച്ചു പറഞ്ഞു.

The Author

Sojan

80 Comments

Add a Comment
  1. പൊന്നു ?

    സൂപ്പര്‍…… കിടു.

    ????

  2. Enikee kathayil sexinekal kooduthal ishtamayath avarude relationship anu

    1. ശ്യാമയും ഞാനുമായി ഈ കഥയിൽ പറയുന്ന പല സംഭാഷണങ്ങളും, പല സംഭവങ്ങളും നടന്നതു തന്നെയാണ്. എന്നാൽ എഴുതിയത് വായിക്കുമ്പോൾ തോന്നുന്ന റൊമാന്റിക്ക് സിറ്റുവേഷനൊന്നുമയിരുന്നില്ല പലപ്പോഴും. ഇന്നും ശ്യാമ എന്റെ സുഹൃത്താണ്, ഇടയ്ക്കൊക്കെ വിളിക്കും. ഒരു ലക്കും ലഗാനും ഇല്ലാത്ത സ്വഭാവമാണ്. ചിലപ്പോൾ തോന്നും പാവമാണെന്ന്‌ , എന്നാൽ മറ്റു ചിലപ്പോൾ ഒരു മൂശേട്ടയാണെന്നും തോന്നും.

  3. ✖‿✖•രാവണൻ ༒

    ❤️❤️❤️

  4. ഗംഭീര കഥ ഇത് PDF ആക്കിയാൽ പൊളിക്കും

  5. Super bro .very nice.. after a long time an interesting story in this site..

    1. താങ്ക്സ് ഇനിയും എഴുതുക. ഞാൻ എല്ലാ കമന്റും വായിക്കാറുണ്ട്.

  6. Neyyatinkara kurup ??

    Oru rakshayumilla athrakkum superrr

    1. അങ്ങിനെ പറഞ്ഞു കേൾക്കുന്നതിൽ സന്തോഷം. ഈ കഥ ഇത്രയും എല്ലാവർക്കും ഇഷ്ടപ്പെടും എന്ന്‌ കരുതിയതല്ല. ഇനിയും കമന്റ് ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *