ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

ഞങ്ങൾ ഫ്ലാസ്ക്കും പലഹാരവും ഗ്ളാസുമെല്ലാം എടുത്തു കൊണ്ട്‌ ഹാളില്‍ ചെന്നതും മല്ലിക ചേച്ചി ഹീറ്റർ ഓണാക്കിയിട്ട് എന്റെ അടുത്ത് വന്നിരുന്നു. അണ്ണൻ ഞങ്ങൾക്ക് ഓപ്പോസിറ്റായി ഇരുന്നു.

 

“ഡാലിയ, ഇന്ന്‌ നിനക്കിവിടെ കിടന്നിട്ട് രാവിലെ പോയാൽ പോരെ..?” മല്ലിക ചേച്ചി ചോദിച്ചതും ഞാൻ ഒന്ന് മടിച്ചു.

 

ചേച്ചിയുടെ മുഖത്ത് പെട്ടന്ന് നിരാശ നിറഞ്ഞപ്പൊ എനിക്ക് എന്തോ വിഷമമായി.

 

“ഇന്ന് ഞാൻ ഇവിടെ നില്‍ക്കാം, ചേച്ചി. വീട്ടില്‍ പോയാലും ഞാൻ ഒറ്റക്കാവും.” ഞാൻ കൂടുതൽ ചിന്തിക്കാതെ സമ്മതിച്ചു. ഉടനെ അവർ രണ്ടുപേര്‍ക്കും സന്തോഷമായി. “പക്ഷേ ചേച്ചി, എനിക്ക് ചേഞ്ച് ചെയ്യാൻ ഡ്രെസ്സില്ല, രാവിലെ ഓഫീസിൽ ഇട്ടുകൊണ്ട് പോകാനുള്ള ഡ്രെസ്സും വേണം. അതുകൊണ്ട്‌ അല്‍പ്പം കഴിഞ്ഞ് ഞാൻ വീട്ടില്‍ പോയി വേണ്ടതൊക്കെ എടുത്തോണ്ട് വരാം.” ഞാൻ പറഞ്ഞു.

 

“എന്നാല്‍ ഞാനും അന്നേരം കൂടെ വരാം.” ചേച്ചി ഉത്സാഹത്തോടെ പറഞ്ഞു. “നിന്റെ കൂട്ടുകാരികളെ എനിക്ക് കാണാനും സംസാരിക്കാനും കഴിയുമല്ലോ.”

 

“ഓക്കെ, ചേച്ചിയും എന്റെ കൂടെ വന്നോളൂ. കുറച്ച് കഴിഞ്ഞ് നമുക്ക് പോയി എന്റെ ഡ്രെസ്സ് എടുത്തിട്ട് എന്റെ ഫ്രണ്ട്സ്നേയും കണ്ടിട്ട് വരാം.”

 

“ശെരി ഡാലിയ, ഒരു ഏഴ് മണിക്ക് പോയാൽ പോരെ..?”

 

“മതി ചേച്ചി.” പറഞ്ഞിട്ട് ഞാൻ തന്നെ ചായ ഒഴിച്ച് അവര്‍ക്ക് കൊടുത്ത ശേഷം ഞാനും എടുത്തു. പലഹാരവും കഴിച്ച ശേഷം ഞാൻ സാമുവേല്‍ അണ്ണനെ നോക്കി.

 

“അണ്ണാ.., എനിക്ക് കുറച്ച് കാര്യങ്ങൾ അറിയണം, ഞാൻ ചോദിക്കട്ടെ..?”

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *