ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 180

 

അതേ തീക്ഷ്ണതയോടെ അണ്ണൻ എന്റെ കണ്ണുകളിൽ നോക്കിയപ്പൊ ഞാൻ ഭയത്തില്‍ ചെറുതായി വിരണ്ടു.

 

“ശെരി, ഞാൻ പറയാം. എന്തായാലും റൂബിന്റെ പെണ്ണായ നി അവന്റെ രഹസ്യങ്ങളൊക്കെ അറിയേണ്ട സമയമായിരിക്കുന്നു.” അണ്ണൻ നെടുവീര്‍പ്പോടെ പറഞ്ഞിട്ട് ചെറുതായി പുഞ്ചിരിച്ചു.

 

ചേട്ടന്റെ പെണ്ണെന്ന് അണ്ണൻ പറഞ്ഞപ്പോ ഒരു സുഖമുള്ള മിന്നല്‍പ്പിണർ എന്റെ മനസ്സിലൂടെ കടന്നുപോയി. എന്റെ ക്ഷീണവും സങ്കടവും വരെ പെട്ടന്ന് അലിഞ്ഞുപോയി.

 

“ശെരി ഡാലിയ.” അണ്ണൻ എന്നെ സ്വപ്നലോകത്ത് നിന്നുണർത്തി. “അന്ന് ഇവിടെ വച്ച് ഞാനും മല്ലിയും നിന്നോട് പറഞ്ഞ കാര്യങ്ങൾ കൂടാതെ റൂബി നിന്നോട് എന്തൊക്കെയാ പറഞ്ഞത്…?” അണ്ണൻ കനത്ത സ്വരത്തിൽ ചോദിച്ചു.

 

ഉടനെ ചേട്ടൻ എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം അല്‍പ്പം ചുരുക്കി ഞാൻ അവരോട് പറഞ്ഞു.

 

എല്ലാം കേട്ടു കഴിഞ്ഞിട്ട് അണ്ണൻ തല ചൊറിഞ്ഞു. മല്ലിക ചേച്ചി തലയാട്ടി ചിരിച്ചു.

 

“അപ്പോ പ്രധാനപ്പെട്ട ഒന്നും തന്നെ അവന്‍ നിന്നോട് പറഞ്ഞിട്ടില്ല എന്നത് സാരം.” മല്ലിക ചേച്ചി ചിരി നിർത്തി സീരിയസ്സായി പറഞ്ഞു. അപ്പൊ ഞാൻ ചേട്ടനെ വിചാരിച്ച് മുഖം വീർപ്പിച്ചു.

 

“ശെരി ഡാലിയ, നിനക്ക് ആദ്യം എന്താണ് അറിയേണ്ടത്..?” അണ്ണൻ ചോദിച്ചു.

 

“പറയൂ സാമുവേല്‍ അണ്ണാ, സുമ ശെരിക്കും ആരാണ്. ചേട്ടന്റെ സ്പൈ നെറ്റ്വർക്കിന്റെ ഹെഡാണെന്നറിയാം. പക്ഷേ എങ്ങനെയാണ് ചേട്ടന്റെ കൂടെ അവർ ജോയിൻ ചെയ്തത്..?”

 

എന്റെ ചോദ്യം കേട്ട് അണ്ണൻ ഗൗരവമായി ഒന്ന് ചിരിച്ചു. എന്നിട്ട് സുമ ആരായിരുന്നുവെന്നും എങ്ങനെയാണ് ചേട്ടൻ അവരെ കൂടെ കൂട്ടിയതെന്നും പറഞ്ഞപ്പോ എനിക്ക് കുഞ്ഞമ്മയോട് അടങ്ങാത്ത വെറുപ്പുണ്ടായി.

The Author

Erosgol

28 Comments

Add a Comment
  1. Welcome back Cyril

    1. Thank you bro

  2. great comeback.. author

    1. Thanks bro

  3. നന്ദുസ്

    ൻറെ സഹോ. കാത്തുകാത്തിരുന്നു കണ്ണും, കയ്യും, കാലും കഴച്ചു.. അവസാനം വിചാരിച്ചു മറ്റുള്ള പല എഴുത്തുകാരെപോലെ താങ്കളും നിർത്തിപ്പോയെന്നു… സത്യം…
    പിന്നെ പേരുമാറ്റം..അതുകാരണം മനസ്സിലായില്ല…
    പിന്നെ ട്വിൻസ് ഫ്ലവേഴ്സ് ൻറെ പേര് കണ്ടപ്പഴാണ് മനസ്സിലായത്… 🤭🤭🤭
    അതുകൊണ്ടാണ് മറ്റു കഥകളും വായിക്കാൻ പറ്റാഞ്ഞത്… so.. സോറി…
    സൂപ്പർ പാർട്ടു.. അണ്ണൻ ഡൈസിയെ പറ്റി പറഞ്ഞപ്പോൾ നെഞ്ചോന്നു വിങ്ങി…. 🥹🥹
    കുഞ്ഞമ്മക്ക് പണി കൊടുക്കാറായി ല്ലിയോ…
    കുഞ്ഞമ്മക്ക് വേണ്ടതും പിടുമരണമാണ്…
    കാത്തിരിക്കും.. ഇച്ചിരി ലേറ്റായാലും കുഴപ്പല്യ… നിപ്പോ ആളെ മനസ്സിലായല്ലോ.. 😜😜😜

    നന്ദുസ്…

    1. വർഷങ്ങൾ കഴിഞ്ഞ് ഈ കഥ Continue ചെയ്യുന്നത് കൊണ്ട്‌ നേരത്തെ വായിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ വായനക്കാരും തുടർന്നു വായിക്കില്ല എന്നറിയാമായിരുന്നു. പക്ഷേ ചിലരെങ്കിലും സപ്പോര്‍ട്ട് ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. താങ്കളുടെ സപ്പോര്‍ട്ടിനും നന്ദി bro.

      ശെരിയാണ്, കുഞ്ഞമക്ക് പണി കിട്ടാറയി. ഇനിയൊരു രണ്ട് പാർട്ടോടെ ഈ കഥ കംപ്ലീറ്റാവും. പാര്‍ട്ടുകൾ തമ്മില്‍ അല്‍പ്പം ഗ്യാപ്പ് വരാൻ സാധ്യതയുണ്ട്, പക്ഷേ കഥ വരും, കംപ്ലീറ്റും ചെയ്യും. താങ്കളുടെ സപ്പോര്‍ട്ടിന് വീണ്ടും നന്ദി bro

  4. അമ്പാൻ

    തിരിച്ചു വന്നതിൽ സന്തോഷം
    കുറെ വായിച്ചപ്പോൾ ആണ്‌ കഥ മനസിലായത്
    അതിനാൽ കഴിഞ്ഞ പാർട്ട്‌ ഒന്നൂടി വായിച്ചു ❤️‍🔥❤️❤️‍🔥
    ❤️‍🔥❤️‍🔥❤️❤️❤️‍🔥

    1. Thanks bro❤️

  5. പ്രവാസി അച്ചായൻ

    Erosgol , Twin Flowers എന്ന ടൈറ്റിൽ കണ്ടപ്പോൾ
    എവിടെയോ വായിച്ചു മറന്ന ഒരു കഥയുടെ പേരാണല്ലോ എന്ന് ഓർത്തത്. 6th part
    കഥയിലൂടെ ഒന്ന് ഓടിച്ചു പോയപ്പോഴല്ലേ ആളെ പിടി കിട്ടിയത്. തിരിച്ചു വന്നതിൽ വളരെ സന്തോഷം . സാംസൺ എന്ന കഥക്ക് എല്ലാ പാർട്ടുകളിലും കമൻ്റ് ഇട്ട ആളായിരുന്നു ഞാൻ . കമൻ്റുകൾ കാണാതിരുന്ന പ്പോൾ മനസിലായി റീ പോസ്റ്റ് ചെയ്തതാണെന്ന്.
    തുടർന്നും താങ്കളുടെ സാന്നിധ്യം ഈ സൈറ്റിൽ ഉണ്ടാകുമെന്ന് പ്രതീക്ഷക്കുന്നു. സ്നേഹത്തോടെ ❤️
    അച്ചായൻ..

    1. താങ്കളെ ഞാൻ മറന്നിട്ടില്ല അച്ചായോ ❤️. ഈ പാർട്ട് നിങ്ങൾ കാണുകയാണെങ്കിൽ തീര്‍ച്ചയായും ഇവിടെ നിങ്ങളുടെ സാന്നിധ്യം അറിയിക്കുമെന്ന വിശ്വാസവും എനിക്കുണ്ടായിരുന്നു. വീണ്ടും ഇവിടെ കാണാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ട്.

      പിന്നേ എന്റെ പേര്‌ മാറ്റിയത് കൊണ്ടാണ് എന്റെ കംപ്ലീറ്റ് ചെയ്യപ്പെട്ട കഥകളുടെ comments remove ചെയ്ത് പുതിയ പേരില്‍ repost ചെയ്യാൻ അഡ്മിനോട് request ചെയ്തത്. തീര്‍ച്ചയായും എന്റെ ഈ പുതിയ പേരില്‍ എന്റെ സാന്നിധ്യം എപ്പോഴും ഈ സൈറ്റില്‍ ഉണ്ടാവും അച്ചായോ. അപ്പൊ വീണ്ടും കാണാം

  6. Ganesh Gaitonde

    തിരിച്ച് വന്നതിന് നന്ദി ബ്രോ…❤️

    1. Thank you

  7. Great part 🙌🏻
    ഫ്ലാഷ്ബാക്ക് പോർഷനൊക്കെ നൈസ് ആയിരുന്നു ബ്രോ ❤️
    ചില സമയം ഡാലിയ കൊറച്ച് ക്രിഞ്ച് ആവുകേം ചില സമയം എഴുത്ത് കുറച്ച് കൂടുതൽ ഫോർമലാവുന്നപോലെത്തോന്നി (PO)
    എന്തായാലും വെയ്റ്റിങ് ആണ് അടുത്ത പാർട്ടിന് 👍🏻

    1. കഥ വായിച്ച് താങ്കളുടെ personal opinion പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി bro.

      1. ❤️👍🏻

  8. ആരാധകൻ

    കഥയുടെ പേര് കണ്ട് എഴുത്തിയായാളെ നോക്കിയപ്പോ വേറൊരു പേര്.. ഇനി പഴയ ട്വിൻഫ്‌ളവേസ് തന്നെയാണോ എന്ന് നോക്കി ഉറപ്പിച്ചു ❤️❤️… നന്ദി… രണ്ടുവർഷത്തോളം നോക്കി ഞാൻ ❤️❤️

    1. Thanks bro. ഇത് ആ പഴയ ട്വിൻ ഫ്ലവർസ് തന്നെയാണ്, ആളും സെയിം തന്നെയാണ് bro. എന്റെ പേര്‌ ഞാൻ മാറ്റിയെന്നേയുള്ളു.

  9. നന്നായി തുടരുന്നു

    നിസ്സാരമായ എന്നതിന് പകരം സാരമായ എന്ന് പലപ്പോഴും എഴുതി കാണുന്നു അത് തിരുത്തണെ

    1. Thanks bro, auto correction അതിന്റെ ഇഷ്ടത്തിന് പ്രവര്‍ത്തിക്കുന്നു എന്നാണ്‌ തോന്നുന്നത്, എന്തായാലും ഞാൻ ശ്രദ്ധിക്കാം bro. Mistake എടുത്ത് പറഞ്ഞതിന്‌ ഒരുപാട്‌ നന്ദി

  10. ഇത് ബ്രൊ എഴുതിയ കഥ ആയിരുന്നല്ലേ
    ഇതിന്റെ അടുത്ത പാർട്ടിനു വേണ്ടി അന്ന് കുറേ നാൾ കാത്തിരുന്നിരുന്നു. ഇഷ്ടപ്പെട്ടു വായിച്ചിരുന്ന കഥയായിരുന്നു. ഈ പാർട്ട്‌ ഇച്ചിരി സീരിയസ് ആയില്ലെ. ഡാലിയയുടെ കൂട്ടുകാരികൾ നല്ല രസമുള്ള കൂട്ടുകാരികൾ ആയിരുന്നു. മിനി റൂബനെ ടീസ് ചെയ്തു വളക്കാൻ നോക്കുന്നതെല്ലാം നല്ല ത്രില്ലിംഗ് ആയിരുന്നു വായിക്കാൻ. അവർ തമ്മിൽ സ്വാപ് ചെയ്യുന്നുണ്ട് എന്ന് കേട്ടപ്പൊ വിഷമം തോന്നി. മിനി സ്വാപ് ചെയ്യുന്ന ആൾ ആയോണ്ട് അവൾ റൂബനെ വളക്കാൻ നോക്കിയത് അവൾക്ക് റൂബനോട് മാത്രമായി പ്രത്യേകം താല്പര്യം തോന്നിയിട്ട് ആകില്ലല്ലൊ. പിന്നെ റൂബന്റെയും ഡാലിയയുടെയും കളികൾ ഒരു രക്ഷയുമില്ല. ശരിക്കും ഡെയ്സിയെ മിസ്സ്‌ ചെയ്തു. അവൾ മരിച്ചില്ലായിരുന്നേൽ എന്ത് രസമായേനെ.

    പിന്നെ ബ്രൊ മസ്സാജ് തെറാപ്പിസ്റ്റ് ഒത്തിരി ഇഷ്ടപ്പെട്ടു വായിക്കുന്ന കഥയാണ്. പ്രത്യേകിച്ച് അതിന്റെ തീം ഒരു രക്ഷയുമില്ലാത്ത തീമാണ്. അതിന്റെ അടുത്ത അടുത്ത പാർട്ടിനു വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു.
    അപ്പോഴാണ് ഇത് വന്നത് കണ്ടത്. കഴിയുന്നതും വേഗത്തിൽ അതിന്റെ അടുത്ത പാർട്ട്‌ തരാൻ ശ്രമിക്കണേ ബ്രൊ.
    കാരണം അത്രയും നല്ല കഥയാണത്. ഒരുപാട് സാധ്യതകൾ നിറഞ്ഞ് നിൽക്കുന്ന കഥയാണ്
    അതിന്റെ ഓരോ പാർട്ടുകളും വേഗത്തിൽ കിട്ടുന്നത് കാരണം അതിന്റെ അടുത്ത പാർട്ട്‌ വായിക്കാനുള്ള മൈൻഡ് സെറ്റിലാണ് ഇപ്പൊ നിൽക്കുന്നത്

    1. Yes bro മുമ്പ് മറ്റൊരു പേരില്‍ ഞാൻ എഴുതിയ കഥയായിരുന്നു ഇത്. ചില സാഹചര്യങ്ങള്‍ കാരണം എന്റെ ആ പേര്‌ മാറ്റി പുതിയ പേര്‌ സ്വീകരിക്കേണ്ടി വന്നു.

      പിന്നേ കഥ വായിച്ച് അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷം bro. ഓരോ പോയിന്റുകളായി എടുത്തുകാണിച്ച് അഭിപ്രായം പറഞ്ഞതിനും നന്ദി.

  11. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

    1. ചില personal reasons കാരണം ഇവിടെ എന്റെ ഒറിജിനൽ Identity മാറ്റിയത് കൊണ്ടാണ് ഈ കഥ എനിക്ക് നിര്‍ത്തി വയ്ക്കേണ്ടി വന്നത്. ഇത്രയും ഗ്യാപ്പ് വരാനും കാരണം. ഇപ്പൊ എന്തായാലും ആ പ്രശ്നങ്ങൾ മാറി. ഈ കഥ ഞാൻ കംപ്ലീറ്റും ചെയ്യും. പക്ഷേ simultaneously രണ്ട് കഥകൾ എഴുതുമ്പോൾ അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ടാവും, എന്നാലും മാക്സിമം ഗ്യാപ്പ് കുറച്ച് പാർട്ടുകൾ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. പിന്നെ കാത്തിരുന്നത് ഒരുപാട്‌ നന്ദിയുണ്ട്. സപ്പോര്‍ട്ടിനും നന്ദി

  12. Finally 👏👏👏
    Thanks bro…

    1. ഇപ്പോഴും ഈ കഥയെ ഓര്‍ക്കുന്നതിൽ സ്നേഹം മാത്രം

  13. Massage therapist continue cheyanne plz!

    1. ഈ രണ്ട് കഥകളും ഞാൻ തീര്‍ച്ചയായും കംപ്ലീറ്റ് ചെയ്യും bro. പക്ഷേ ഇപ്പൊ രണ്ട് കഥകൾ എഴുതുന്നത് കൊണ്ട്‌ അല്‍പ്പം ലേറ്റാവാൻ സാധ്യതയുണ്ട്

      1. Ath കൊഴപ്പമില്ല complete cheythal mathi

Leave a Reply

Your email address will not be published. Required fields are marked *