യുകെ ഡയറിസ് 1 [AJ Blake] 67

അനന്യ: ഞാൻ വലിയ ഷെഫ് ഒന്നുമല്ല തട്ടിക്കൂട്ട് കറികൾ ഒക്കെയാണ് കേട്ടോ.

ഞാൻ: ശെടാ അതൊന്നും ഒരു കുഴപ്പമില്ല. എന്തായാലും താൻ എനിക്ക് വേണ്ടി ഫുഡ് ഒക്കെ തന്നല്ലോ.

അങ്ങനെ ഞങ്ങൾ കഴിക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ നല്ല കിടിലൻ ചിക്കൻ കറിയായിരുന്നു അവൾ ഉണ്ടാക്കിയിരുന്നത്. ഞാനത് അവളോട് പറയുകയും ചെയ്തു. അവൾ ഒരു ക്രെഡിറ്റ് പോലെ എടുക്കുന്നത് എനിക്ക് അവളുടെ മുഖത്ത് നിന്ന് തന്നെ മനസ്സിലായി.

അങ്ങനെ ഭക്ഷണമൊക്കെ കഴിക്കുന്നതിനിടയിൽ ഞങ്ങൾ കുറെയൊക്കെ സംസാരിച്ച് തമ്മിൽ തമ്മിൽ അറിഞ്ഞു. ഓരോ തിരുവനന്തപുരത്തുകാരനും വേറൊരു തിരുവനന്തപുരത്തുകാരനെ കാണുമ്പോൾ ഒന്നല്ലെങ്കിൽ വേറൊരു വഴിയിൽ എങ്ങനെയെങ്കിലും ഒക്കെ ഒരു കണക്ഷൻ ഉണ്ടാവും.

അങ്ങനെ ഞങ്ങൾക്കും കോമൺ ആയിട്ട് ഒരു ഫ്രണ്ട് നാട്ടിലുള്ളത് ഞങ്ങൾക്ക് മനസ്സിലായി. അങ്ങനെ ഭക്ഷണശേഷം നാളെ കോളേജിൽ പോകുമ്പോൾ കൂടെ വന്ന് എല്ലാം പരിചയപ്പെടുത്താമെന്ന് അവൾ എനിക്ക് ഉറപ്പു നൽകി. രാവിലെ 10 മണിക്ക് ശേഷം പോകാമെന്ന് പറഞ്ഞു ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ മുറികളിലേക്ക് കയറി.

ഞാൻ വന്ന ബെഡിൽ കിടന്നെങ്കിലും എനിക്ക് ഉറക്കം പെട്ടെന്ന് വരുന്നില്ല. അഞ്ചാറ് മണിക്കൂർ കിടന്നുറങ്ങിയതിനാലാവണം.

അങ്ങനെ ഓരോന്നും ആലോചിച്ചിരിക്കുമ്പോൾ പെട്ടെന്ന് എന്റെ മൊബൈലിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നു. ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഒരു വാട്സ്ആപ്പ് മെസ്സേജ് ആണ് അതും ഒരു പുതിയ നമ്പർ.

Hi

ഹലോ ആരാ?

എടാ ഞാൻ അഞ്ചുവാണ്.

ഏത് അഞ്ചു?

അഞ്ജന. ഇത്ര പെട്ടെന്ന് മറന്നോ?

The Author

kkstories

www.kkstories.com

8 Comments

Add a Comment
  1. Nice start bro waiting for more Kali ☺️

  2. continue waiting next part

  3. നിൻറ്റാ

    Ajoo ഞാനും വിചാരിക്കുവായിരുന്നു എന്താ ഇങ്ങനെ യൂറോപ്പിൽ വന്നവർ കഥകളൊന്നും എഴുതാത്തതെന്ന്. ഇവിടെ മൊത്തം കഥകളല്ലേ നാട്ടിലുള്ളവർ കേട്ടാൽ ത്രില്ലടിക്കുന്ന കഥകൾ. എഴുതെടാ മോനേ

  4. super bro 🥰

  5. Nice start brother keep continue ❤️🙌🏻

  6. സ്ലോ പോയ്സൺ ആണല്ലോ ബ്രോ, I am expecting a some deadly erotic moments❤️❤️❤️

    All the best.

  7. തുടക്കം, കൊള്ളാം, കളിക്ക് മാത്രം importance കൊടുക്കണ്ട, ഇതേ പോലെ തന്നെ പോയാ മതി, ആ flow നോക്കി കളിയും കൂടി ആയാൽ super ആകും

  8. അമ്പാൻ

    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Leave a Reply

Your email address will not be published. Required fields are marked *