ഒരു പാത്രം താഴെ വീഴുന്ന ശബ്ദവും ഡോർ ശക്തിയിൽ അടയുന്ന ശബ്ദവും ഞാൻ കേട്ടു
2 മിനിറ്റ് മിണ്ടാതെ നിന്ന ശേഷം ഞാൻ ബെല്ലടിച്ചു
അൽപ സമയം കഴിഞ്ഞ് കുഞ്ഞമ്മ വാതിൽ തുറന്നു കരഞ്ഞു കലങ്ങിയ കണ്ണിന്റെ ചുവപ്പ് മുഖം കഴുകിയിട്ടും പോയിട്ടില്ലാരുന്നു. ഞാൻ എന്തു പറ്റി എന്ന് ചോദിച്ചു
കുഞ്ഞമ്മ : ഒന്നുമില്ലടാ ഞാൻ ഉറങ്ങി എണീറ്റള്ളു എന്ന് കള്ളം പറഞ്ഞു
ഞാൻ : (അവിടെ നടന്നതൊന്നും കേട്ടതായി ഭാവിച്ചില്ല) കൊച്ചച്ചൻ വന്നിട്ടുണ്ടല്ലേ എന്ത് പറ്റി.
കുഞ്ഞമ്മ : ചേട്ടൻ തുണിയെടുക്കാൻ തിരുപ്പൂർ, കാഞ്ചിപുരം ഒക്കെ പോകുന്നു അതിന് റെഡിയാകാൻ വന്നതാ.
ഞാൻ : ഈ ഉത്സവത്തിന്റെ ഇടയിലോ
അകത്തു നിന്ന് കൊച്ചച്ചൻ : മൂന്നാം ഉത്സവത്തിന്റെ അന്ന് തിരികെ വരും അന്ന് തോട്ടല്ലേ മെയിൻ പരിപാടികൾ
ഞാൻ : ഒക്കെ. (എന്നിട്ട് കുഞ്ഞമ്മയ്ക്ക് ലാപ്ടോപ് നീട്ടി പയ്യെ പറഞ്ഞു) : ഒരു 4 5 എണ്ണം കിടപ്പുണ്ട്
കുഞ്ഞമ്മ : നീ കൊണ്ട് പൊക്കോ പിന്നെ എങ്ങാനും നോക്കാം, ഇന്നിനി കാണാനുള്ള മൂഡ് ഇല്ലടാ.
ഞാൻ : ഇത് തപ്പി എടുത്ത ഞാനാരായി (എന്നിട്ട് കുഞ്ഞമ്മയെ കളിയാക്കി ചോദിച്ചു) : കൊച്ചച്ചൻ പോകുന്ന നിരാശ കൊണ്ടാണോ?
കുഞ്ഞമ്മ : കണ്ണാ വാങ്ങിക്കും നീ ( എന്നിട്ട് എന്തോ പിറു പിറുത്തു എനിക്ക് അത് വ്യക്തമായില്ല )
ഞാൻ : കേട്ടില്ല.
കുഞ്ഞമ്മ: നിനക്ക് കേൾക്കാനല്ല പറഞ്ഞെ.
അകത്ത് നിന്ന് കൊച്ചച്ചൻ റെഡിയായി വന്നു: ആ കണ്ണാ നീ ഇവിടുണ്ടല്ലോ അല്ലെ. ഉത്സവ തിരക്കിന്റെ ഇടയിൽ ഇങ്ങോട്ട് ഇടക്ക് വന്നോ ഇവക്ക് വാങ്ങിക്കാൻ എന്തെങ്കിലും ഉണ്ടേൽ വാങ്ങിച് കൊടുത്തോ
കുഞ്ഞമ്മയോട് : അനുമോൾ നാളെ അല്ലെ വരൂ നീ ജയേട്ടന്റെ അങ്ങോട്ട് പൊക്കോ. ഉത്സവം തുടങ്ങീതല്ലേ, ഒറ്റക്ക് നിക്കണ്ട റോഡ് സൈഡ് അല്ലെ. അന്യ നാട്ടുകാർ വരുന്ന സമയമാണ്.
ഞാൻ : ഞാൻ വേണങ്കി ഇവിടെ വന്നു കിടക്കാം.
കുഞ്ഞമ്മ ഇടക്ക് കേറി: വേണ്ട ഞാൻ അങ്ങോട്ട് വരാം. നിനക്ക് തിരക്ക് കഴിഞ്ഞ് വരാൻ സമയം പാതിരാ ആകും. അത് വരെ ഒറ്റക്ക് അല്ലെ ഇവിടെ
കൊച്ചച്ചൻ: എന്നാൽ അത് മതി ഞാൻ ഇറങ്ങുന്നു. എന്ന് പറഞ്ഞു കുഞ്ഞമ്മയെ ഒന്ന് നോക്കി. തല കുനിച്ച് വണ്ടിയിൽ കേറി. ഞാൻ കൊച്ചച്ചനോട് നിക്കാൻ പറഞ്ഞു
ഞാൻ കുഞ്ഞമ്മയുടെ കയ്യിൽ ലാപ് കൊടുത്ത് കുഞ്ഞമ്മ വരുമ്പോ ഇതങ്ങെടുത്തോ എന്ന് പറഞ്ഞു. കൊച്ചച്ചനോട് എന്നെ അമ്പലത്തിന്റെ അവിടെ വിട്ടാൽ മതി എന്ന് പറഞ്ഞു വണ്ടിയിൽ കയറി.
വണ്ടി എടുത്ത് കുറച്ച് മുന്നോട്ട് പോയപ്പോൾ കൊച്ചച്ചനോട് ഞാൻ
കൊച്ചച്ചാ : എന്താ സീൻ വീട്ടിൽ? ആകെ അലമ്പാണല്ലോ? എന്ത് പറ്റി? ഞാൻ വരുന്ന സമയത്ത് അകത്തു നിന്ന് ഒച്ച കേട്ടുലോ.
കൊച്ചച്ചൻ : ആ അതൊക്കെ അങ്ങനാടാ കല്യാണം കഴിഞ്ഞാൽ. ഒരു തരത്തിൽ നിന്റെ തീരുമാനം ആണ് ശരി നരസിംഹത്തിലെ ഷാരടി മാമനെ പോലെ കെട്ടാണ്ട് ഫ്രീ ആയി
ഞാൻ : വെള്ളമടി മുഴുവനായി നിർത്താൻ ഞാൻ പറയില്ല. എന്നാലും വീട്ടിലെ മനഃസമാധാനം കളയുന്ന
അടിപൊളി….. സൂപ്പർ…..
????
അടിപൊളി ?
അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax