ഉത്സവകാലം ഭാഗം 3 [ജർമനിക്കാരൻ] 1400

എന്തിനാ?

സ്വാതി : നാളെ സാമ്പിൾ കാണാൻ ഫ്രണ്ട്സ് വരുന്നുണ്ട് അവർക്ക് ചിലവ് ചെയ്യാനാ

ഞാൻ : നിനക്ക് ഈ ഇടെ ആയി ചിലവ് കുറച്ച് കൂടുന്നുണ്ടല്ലോ സ്വാതി? എന്താ നിന്റെ ഉദ്ദേശം?

സ്വാതി : അതൊന്നുല്ല ചുമ്മാ എന്റെ നാട്ടിലെ പരുപാടി അല്ലെ അതോണ്ട് ചെയ്തേ പറ്റു അവളുമ്മാരുടെ നാട്ടിൽ പരുപാടി നടന്നപ്പോൾ ഞാൻ അവരെ മുടിപിച്ചതാ.

ഞാൻ : നീ അവരെ മുടിപ്പിച്ചതിന് എന്റെ പോക്കറ്റിൽ നിന്ന് ആണ് പോകുന്നെ. നീ നിന്റെ തന്തപിടിയോട് ചോദിക്കടി. ഞാൻ ടി വി യിൽ ശ്രദ്ധിച്ചു

സ്വാതി : അവിടന്ന് ചോദിച്ചതിന്റെ ക്ഷീണം മാറീട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തെ ചിലവ് കണക്കെടുത്ത് നിരത്തി

ഞാൻ : നിനക്ക് അങ്ങനെ തന്നെ വേണം

സ്വാതി : താ കണ്ണേട്ടാ പ്ലീസ്

ഞാൻ : എന്റെ ഷർട്ടിന്റെ പോക്കറ്റിൽ ഉണ്ട് എടുത്തോ.

സ്വാതി താങ്ക്യു താങ്ക്യു എന്ന് പറഞ്ഞു എന്റെ കവിളിൽ ഉമ്മ തരാൻ വന്നു ആ സമയം ഞാൻ ഇരുന്നൂറേ എടുക്കാൻ പാടുള്ളു എന്ന് പറഞ്ഞ് തിരിഞ്ഞു അവളുടെ ഉമ്മ കിട്ടിയത് ‘ള്ളൂ’ പറയുന്ന എന്റെ ചുണ്ടിലായിരുന്നു നല്ല കിടിലൻ ലിപ് ടു ലിപ്. അവൾ പെട്ടെന്ന് തന്നെ ചുണ്ട് വലിച്ചു സ്വാതി ഒരു ചിരിയോടെ വാ പൊതി അവിടെ ഇരുന്നു

ഡി! എന്താടി ഈ കാണിച്ചത് പടക്കം പൊട്ടുന്ന പോലുള്ള ഒച്ച കേട്ടാണ് ഞങ്ങൾ ഡോറിലേക്ക് നോക്കിയത്

ആവണി അവളെ തല്ലാൻ ഓങ്ങി അങ്ങോട്ട് വന്നു. എന്റെ തുണി ഉണക്കിയത് എടുത്ത് വക്കാൻ വന്നതിയിരുന്നു അവൾ അപ്പോഴാണ് ഈ സീൻ.

സ്വാതി : നീ എന്തിനാ ചാടുന്നെ ഞാൻ കണ്ണേട്ടനെ അല്ലെ ഉമ്മ വച്ചേ വേറെ ആരേം അല്ലാലോ?

ആവണി: ചുണ്ടിലാണോടി ഉമ്മ വക്കുന്നെ?

ഞാൻ ഇടക്ക് കേറി അവളോട് കാര്യം പറഞ്ഞു: എടി അവൾ എന്നത്തേയും പോലെ എന്റെ കവിളിൽ ഉമ്മ വക്കാൻ നോകിയതാ ഞാൻ തിരഞ്ഞപ്പോൾ ഇങ്ങനെ ആയതാ.

സ്വാതി : ഇവള് ചുമ്മാ ചേച്ചിയമ്മ കളിക്കുയാണ്, കണ്ണേട്ടൻ മിണ്ടാതെ ഇരി

47 Comments

Add a Comment
  1. പൊന്നു.?

    വൌ….. അടിപൊളി സ്റ്റോറി…..

    ????

  2. പൊളിച്ചു,,, എഴുത് നന്ന് ??

  3. ജർമാനിക്കാരൻ…❤❤❤

    ഒറ്റ പാർട്ടിൽ രണ്ടു കിളികൾ ആണല്ലോ…
    കുഞ്ഞമ്മയും സ്മിതയും,…ഇനി ആരൊക്കെ വരാനിരിക്കുന്നു എന്തോ…
    എന്തായാലും ഉത്സവം കൊടിയേറി ഒപ്പം നായകനും അരങ്ങേറ്റം ആയി..
    നിങ്ങളുടെ നറേഷൻ അടിപൊളി ആണ്..ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ…
    ബട്ട് രതി വിവരിക്കുമ്പോൾ ആണ് ഒരു completeness കിട്ടാത്തത്. കുഞ്ഞമ്മയുമായുള്ള രതി അത് പെട്ടെന്ന് തുടങ്ങി പെട്ടെന്ന് തീർന്ന പോലെ തോന്നി…
    വിവരിച്ചു, തമ്മിലുള്ള സംഭാഷണങ്ങൾ കൂട്ടി എഴുതിയാൽ ഒന്ന് കൂടെ engaging ആവും എന്ന് തോന്നി…

    അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്…

    സ്നേഹപൂർവ്വം…❤❤❤

    1. ജർമനിക്കാരൻ

      ഇപ്പോഴാണ് കമന്റ് ശ്രദിക്കുന്നത് താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി. ഉറപ്പായും ഇതുപോലുള്ള തിരുത്തലുകൾ വരുത്തിയായിരിക്കും മുന്നോട്ടുള്ള യാത്ര .

      ഒപ്പം കണ്ണന്റെ ആദ്യകളികൾ അതും അപ്രതീക്ഷിതമായ സമാഗമം കൂടി ആകുമ്പോൾ കാമത്തിന് മുകളിൽ ഒരു നിസ്സംഗത നമ്മളിൽ സ്വാധീനം ചെലുത്തും. അത് ഒരാൾക്കോ ചിലപ്പോൾ രണ്ട് പേർക്കും ആയിരിക്കാം. പരസ്പരം എത്ര ആസ്വദിച്ച രതിയായാലും പരസ്പരം ഒന്ന് മിണ്ടുന്നതു ഒന്ന് രണ്ട് ദിവസം പിടിച്ചിട്ടായിരിക്കും. ആ ഒരു സാഹചര്യത്തിൽ കടന്നു പോയവർക്ക് മനസിലാകും അത്. കണ്ണനിപ്പോൾ കടന്നു പോകുന്നതും ആ ഒരു സാഹചര്യത്തിലൂടെയാണ്.

      1. ആഹ് thought എനിക്ക് ഇഷ്ടപ്പെട്ടു…❤❤❤

        Hands on that…❤❤❤

      2. നിങ്ങൾ ഇപ്പോൾ എവിടെയാണ് മാഷേ ഇതൊന്നു മുഴുവനാക്കി തരുവോ

  4. Bro… അടപടലം കിടുക്കി ???…support n love?❤️??

  5. Polichittundu.nalla vivaranam.lagilla.katta waiting for the next part.

  6. അടിപൊളി

  7. രാക്ഷസ്സൺ

    അടിപൊളി സ്റ്റോറി ബ്രോ…. തുടരട്ടെ നായകന്റെ കളികൾ… മറ്റേ അമ്മായി മാരും കൂടി സെക്സ് ൽ ഉൾപെടുത്തണേ….. ❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *