Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉത്സവകാലം ഭാഗം 5 [ജർമനിക്കാരൻ] 1712

Kambi Views 1018777

സ്വാതി : പോടാ! എണീറ്റു വാ

എന്ന് പറഞ്ഞു അവൾ എന്നെ എണീപ്പിച്ചു മടിച്ചു മടിച്ചു ആണെങ്കിലും ഞാൻ എണീറ്റു അവളെന്നെ തള്ളി ബാത്റൂമിൽ ആക്കി കതകടച്ചു

ഇവൾക്ക് ആ കിസ്സടിക്ക് ശേഷം നല്ല പോലെ ഇളക്കമുണ്ടല്ലോ ഒന്ന് ചൂണ്ടയിട്ടു വച്ചാലോ എന്ന് ഞാൻ ചിന്തിക്കാതെ ഇരുന്നില്ല. നമ്മുടെ വീട്ടിലെ കോഴി അല്ലെ സമയം പോലെ തട്ടാം.

സ്വാതി : അതേ അവിടെ ഇരുന്ന് ഉറങ്ങണ്ട  ആവണിയേം കൂട്ടി തോട്ടത്തിൽ പോകാൻ പറഞ്ഞു അമ്മ.

ഞാൻ പെട്ടെന്ന് കുളിച്ച് തോർത്തുടുത്ത് ഇറങ്ങി

സ്വാതി അപ്പോഴും അവിടെ ഉണ്ടാരുന്നു.

ഞാൻ : നീ പോയില്ലേ

സ്വാതി : ഇല്ലാ നിന്നേം കൊണ്ടേ ഞാൻ പോകു

ഞാൻ : അതിന്റെ ഒരു കുറവ് കൂടെ ഒള്ളു

സ്വാതി : പോയി ഉടുപ്പ് മാറ് ഞാൻ പോകുവാ എനിക്ക് അമ്പലത്തിൽ പോകണം. എന്ന് പറഞ്ഞു അവൾ താഴേക്ക് ഇറങ്ങി പുറകെ ഞാനും

തുണി മാറി തറവാട്ടിലോട്ട് പോകുമ്പോൾ സ്മിത ചേച്ചി വണ്ടിയിൽ വന്നു

ഞാൻ : ഇതെവിടെ പോയി രാവിലെ?

ചേച്ചി : ഒന്നുല്ല ഞാൻ ഡോക്ടർടെ അടുത്ത് പോയി. നടുന് ചെറിയ വേദന നീര് ഇറങ്ങീട്ടുണ്ട് എന്ന് തോനുന്നു. ഇന്ന് എന്തായാലും റസ്റ്റ്‌ കേട്ടോ

ഞാൻ ചിരിച്ചു : ഇന്നലെ പറഞ്ഞ പോലെ ആകരുത്.

ചേച്ചി ചിരിച്ചു

ഞങ്ങൾ ഒന്നിച്ചു തറവാട്ടിലേക്ക് കയറി. സ്വാതിയും ജിഷമ്മായിയും വെളിയിലേക്കിറങ്ങി

ജിഷമ്മായി : കണ്ണാ പണിക്കാർ രാവിലെ വന്നിട്ടുണ്ട് നിങ്ങൾ ചെല്ലുമ്പോഴേക്കും കഴിയും അവിടെ എല്ലാം ഒന്ന്  നോക്കണേ.

ഞാൻ : ശരി അമ്മായി

ജിഷമ്മായി : വേറെ എങ്ങിടും പോകണ്ട നേരെ ഇങ്ങു വന്നോണം രണ്ടും.നിങ്ങളെ രണ്ടിനേം എങ്ങോട്ടേലും വിട്ടാൽ തോന്നിയിടത് പോയൊട്ടെ വരൂ

ആവണി : ആ ഞങ്ങൾ കറങ്ങീട്ട് വരുള്ളു

The Author

169 Comments

Add a Comment
  1. Ithinte backi ezhuthu

  2. Plz Come Back Bro

  3. 😈രാക്ഷസൻ 😈

    ബ്രോ നിർത്തിയോ?. ഒരു വിവരവും ഇല്ലല്ലോ.

  4. Dai enthuvadey kore divsam ayalla bakki evdrey😒

  5. ആവണിയേ കളിച്ചില്ല മൈര്

  6. Bro കഥ നിർത്തിയോ

  7. വരുമോ ടെ

    1. Please come back 🤌

  8. ആറാമത്തെ വിരൽ

    കട്ടകലിപ്പൻ തൻ്റെ നൻപൻ ആണോഡോ,എന്തായാലും അത്രേം ഹൈപ്😏ആയിട്ടില്ല.

  9. ഇത് നിർത്തിയോ

  10. ഇനി വരുമോ…

  11. അല്ലേ നിത്തിയോ😭😭😭😭😭

  12. Brooo ithu nirthiyiiii🤔

  13. Kodiyettavaum aarattum orumichayallo bro..
    Any chance for next parts ??

  14. ഇതു നിർത്തിയോ 😔

    1. കൊള്ളാം ഗംഭീരം… ഇപ്പോള കണ്ടത്. തുടക്കം മുതൽ മുഴുവൻ വായിച്ചു..

  15. Eni thangal varumo,ilengil ath parayanula manas kanikuka

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: