ഉമ അങ്ങനെയാ 2 [വൈഷ്ണവി] 113

അന്നത്തെ        ക്രിയ    പാതി      വഴിയിൽ      നിർത്തി,     കള്ളൻ     ഒരൊറ്റ    പോക്കാ….,   ചുണ്ടും    തുടച്ചോണ്ട്….

കൊതി    ബാക്കി     ആയ     ഉമയ്ക്കു    വല്ലാത്ത    ചമ്മൽ.!

” എനിക്കത്    വേണം…!   ഞാൻ              കൊതിപ്പിച്ചു      കളിച്ചിട്ടല്ലേ…?  എന്നത്തേയും     പോലെ..                 കള്ളന്റെ    ചുണ്ടീന്ന്       തേൻ       മുത്താൻ   കഴിഞ്ഞില്ല……!     അതിന്     മുമ്പ്    എത്തില്ലേ…,    സ്വർഗ്ഗത്തിലെ     കട്ടുറുമ്പ്….!”

ഉമയ്ക്ക്       ” നാണിതള്ളയോട് ”   അരിശം   തോന്നി…

” പാവം…       . തള്ള… ഭർത്താവ്    മരിച്ചേ      പിന്നെ   ഒറ്റയ്ക്കാ…. ക്ഷേമ പെൻഷൻ    മാത്രെ    ഉള്ളു,   വരുമാനമായി….  തീരെ    നിവർത്തി   ഇല്ലാതെ              വരുമ്പോൾ     കടത്തിനു    വരും… ” വേണ്ട… വെച്ചോ.. ” എന്ന്              പറഞ്ഞാലും..   കേൾക്കില്ല… പെൻഷൻ   കിട്ടുമ്പോൾ      കൃത്യമായി     വീട്ടും,   ”

അല്പം    ചമ്മി പോയെങ്കിലും…  ഉമ്മയ്ക്കു     വലിയ   കാര്യമാ… നാണി തള്ളയെ… നാണി  തള്ളയ്ക്ക്      തിരിച്ചും…!

” വലിയ    സ്‌നേഹള്ള   സാറാ…. അല്ലിയോ…?   മോള്   സുകൃതം    ചെയ്തോണ്ടാ…. ”

ഉമ     അത്    കേട്ട്    ചിരിച്ചു..

നാണിത്തള്ള     പോയ ശേഷം…. ഉമ     കുളിക്കാൻ    കേറി…

ഇച്ഛാ ഭംഗത്തോടെ      പോയ      കൊതിയനെ       ഓർത്ത്   സങ്കടവും     ഒപ്പം    ചിരിയും    വന്നു,   ഉമയ്ക്ക്….

5 Comments

Add a Comment
  1. ശ്രീക്കുട്ടൻ

    പണ്ണോളജി….
    കൊള്ളാം…
    Well done…

  2. Continue ❤️

  3. നല്ല എഴുത്ത്.. നിർത്തരുത് ?

  4. ഇതിലെ ഡയലോഗും കഥയും മനസ്സിലായില്ല. ക്ഷമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *