കല്യാണം ഞാൻ ആവുന്നതും എതിർത്തുനോക്കി.. പക്ഷെ
എന്നും വൈകുന്നേരം ചെളിയാക്കി കൊണ്ടുവരുന്ന ജേഴ്സിയും ട്രൗസറും എനിക്കിനി അലക്കാൻ ആവില്ലെന്ന് ഉമ്മ തീർത്തുപറഞ്ഞപ്പോൾ എനിക്ക് ഗത്യന്തരമില്ലാതെ സമ്മതിക്കേണ്ടി വന്നു..
ഇന്നിപ്പോ ഞാനൊരു മണവാളനാണ് ഇതെന്റെ ആദ്യരാത്രിയും..
കട്ടിലിന്റെ അങ്ങേ തലക്കലായി ഷാഹിന ഇരിക്കുന്നുണ്ട്..
എന്നെ കണ്ടതും അവളെണീറ്റു..
ഇരുന്നോളു..
“ക്ഷീണം വല്ലതും തോന്നുന്നുണ്ടേൽ കിടന്നോളു.. ”
ഞാൻ പറഞ്ഞു.
“ഇക്ക ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയോ.. “
അവൾ തലതാഴ്ത്തി പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.
“ഇക്കയ്ക്ക് എന്നെ ശരിക്കും ഇഷ്ടായിട്ട് കെട്ടിയതാണോ അതോ ഉമ്മാടെ നിർബന്ധത്തിന് കെട്ടിയതാണോ..?
വേറൊന്നും കൊണ്ടല്ല.. നേരത്തെ ഇവിടുന്ന് എങ്ങോട്ടോ പോകുമെന്നൊക്കെ ഇക്ക ഉമ്മയോട് പറയുന്നത് കേട്ടു..”
അവളുടെ സ്വരം ഇടറുന്നുണ്ട്..
“എടോ ഇയ്യ് കരയല്ലേ. അങ്ങനൊന്നുമല്ല. ഇ നിക്കിന്ന് മാറ്റിവെക്കാൻ പറ്റാത്ത ചെറിയോരു പരിപാടി ണ്ട്..
അതാ ഞാൻ പോയില്ലെങ്കിൽ അതാകെ കുളമാവും”
“എന്ത് പരിപാടി.. ?”
“അത്…
ഒരു കളിയുണ്ട്.. “
ഞാൻ ശബ്ദം താഴ്ത്തിപറഞ്ഞു..
കളിയോ അവൾ അത്ഭുദത്തോടെ എന്നെ നോക്കി.. ഞാൻ അവളുടെ അടുത്തേക്കിരുന്നു..
ഈ കഥ ഉള്ളത് ആണെങ്കിലും ഇല്ലാത്തത് ആണെങ്കിലും കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു
എല്ലാ ഉമ്മമാരും ഇങ്ങനെത്തന്നെയാണ് നമ്മളെ ഒക്കെ എത്ര കുറ്റം പറഞ്ഞാലും അവരുടെ ഉള്ളിൽ നമ്മൾ എന്നും സന്തോഷത്തോടെ ഇരിക്കണം എന്നാണ്
ഇപ്പൊ ഉള്ള new janareshan അത് മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല എന്നത് ആണ് സത്യം
Vayikkan oru resam und…gud stry
ഇന്നാണ് വായിച്ചത്….എഴുത്തുകാരന്റെ മുന്നിൽ പ്രണമിക്കുന്നു
??
നല്ല കഥ ..
Rasakaram…a different style of writing..like a film story
Polichu bro
Super excited for me
Nice one
Nice aaakittonduuu
Super !
Super
Adipoli kolaaam
bagivadhya baria
Kadha suparai
Malabarikalude manam kalanjila
Jnga malabarikal anganaya aaaa
Kalika prathanyam kodukunath
ഞങ്ങമലബാരികൾ അങ്ങിനെയാ ഫുട്ബാളാണ് ഞങ്ങ ചങ്ക് :- ലെറ്റസ് ഫുട്ബാൾ
nalla kadha
Kidu katha
nalla katha
Bakki kude undallo Alle
നല്ല കഥ.
Adipli
കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്.