ഉമ്മയും അമ്മയും പിന്നെ ഞങ്ങളും 1 [Kumbhakarnan] 621

വളർന്ന് കാടുപോലെയായിട്ടുണ്ട്. കൊറ്റനാടിനെ പോലെ താടിയിൽ വളർന്നു നിൽക്കുന്ന കുറെ പൂട. മെലിഞ്ഞു പൊക്കമുള്ള ദേഹത്തിൽനിന്നും ഇപ്പോൾ ഊർന്നു താഴെവീഴും എന്ന നിലയിൽ ഒരു ജീൻസും ഇനിയും ഒരാൾക്ക് കയറാൻ പാകത്തിലുള്ള ടീ ഷർട്ടും.

“റഫീക്കിന് ആളെ മനസിലായില്ലേ ? ജിത്തുവാണ്…”
അതിശയത്തോടെ റഫീക്ക് കപ്പ് ടീപ്പോയിൽ വച്ചിട്ട് എഴുനേറ്റു അവനെ കെട്ടിപ്പിടിച്ചു.
“നീ വളർന്നുപോയല്ലോ മോനെ…മൂന്നു വർഷങ്ങൾക്ക് മുൻപ് കണ്ടതല്ലേ…തിരിച്ചറിഞ്ഞില്ല…”
റഫീക്കിന്റെ സംസാരം കേട്ട് അവൻ ചിരിച്ചു.
“പ്ലസ് ടൂ കഴിഞ്ഞില്ലേ… ഇനിയെന്താണ് പ്ലാൻ ?”
” ഒന്നും തീരുമാനിച്ചിട്ടില്ല അങ്കിൾ… എന്തായാലും ഒരുകൊല്ലം വെറുതെ അടിച്ചുപൊളിച്ചിട്ടേയുള്ളൂ എന്തും.. ഹോസ്റ്റലും ജയിൽ പോലുള്ള സ്‌കൂളും… ഒന്നു ശ്വാസം വിട്ടോട്ടെ അങ്കിൾ…”
തൊട്ടടുത്തുനിന്ന് അവൻ സംസാരിച്ചപ്പോൾ മൂക്കിലേക്ക് തുളഞ്ഞു കയറിയ മണം കഞ്ചാവിന്റെയാണെന്ന് റഫീക്ക് ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞു.
“അങ്കിൾ ഇപ്പോൾ പോകില്ലല്ലോ…ഞാൻ ഒന്ന് കിടക്കട്ടെ…”
അവൻ പടി കയറി മുകൾ നിലയിലേക്ക് പോയി.
“ചേച്ചീ ഞാനും ഇറങ്ങുകയാണ്. വീട്ടിൽ എല്ലാവരും കാത്തിരിക്കുകയല്ലേ…”
“അയ്യോ…അതു പറ്റില്ല. ഊണ് കഴിച്ചിട്ട് പോയാൽ മതി..”
“ഞാൻ പിന്നീടൊരിക്കൽ വന്ന് കഴിച്ചോളാം ചേച്ചീ…പ്ലീസ്.. ആലപ്പുഴയിൽ നിന്നും വയനാട്ടിലേക്ക് ചെറിയ ദൂരമല്ലല്ലോ…ഇപ്പോൾ ഇറങ്ങിയാലേ രാത്രിക്ക് മുൻപ് വീടുപറ്റാൻ കഴിയൂ..”
“ശരി… ഞാൻ നിര്ബന്ധിക്കുന്നില്ല. പക്ഷെ വാക്ക് മാറ്റരുത്..”
“ഇല്ല ചേച്ചീ…എന്തായാലും ഭൂമിയുടെ രജിസ്‌ട്രേഷൻ കഴിഞ്ഞാലുടൻ റിസോർട്ടിന്റെ പണി തുടങ്ങുമെന്നാണ് മേനോൻ സാർ പറഞ്ഞത്. അപ്പോൾ പിന്നെ അതിന്റെയൊക്കെ കാര്യത്തിനായി എനിക്കിവിടെ വരേണ്ടി വരുമല്ലോ…”
“പറഞ്ഞത് നേരണല്ലോ. ഞാനത് മറന്നു. എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ…ജുനൈദ കാത്തിരുന്നു മുഷിഞ്ഞിട്ടുണ്ടാവും. വേഗം പൊയ്ക്കോളൂ…”

The Author

44 Comments

Add a Comment
  1. കൊള്ളാം. തുടരുക. ???

    1. സന്തോഷം ??

  2. Top 10 il vanna kondu mathramanu kadha vayiche. Pwoli anallo. Menonte bharyaye varnichathu okke super. Pages kutti ezhuthu.

    1. സന്തോഷം ബ്രോ ??

  3. ??? M_A_Y_A_V_I ???

    എന്റെ പോണൂ പൊളിച്ചു പേജ് കുടുക തുടരണം ???

    1. തീർച്ചയായും.
      നന്ദി ബ്രോ ??

  4. ചാക്കോച്ചി

    സംഭവം കൊള്ളാട്ടോ… ഉഷാറായിട്ടുണ്ട്… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. താങ്ക്സ് ബ്രോ…സന്തോഷം ??

  5. നന്നായിട്ടുണ്ട് bro…❤️❤️

    1. താങ്ക്സ് ബ്രോ ??

    1. താങ്ക്സ് ??

  6. Bro pls… next part il rafeeq nte um ummayudem story venda. ശാരിയുടെ story mathi aval thirike veettil varunnath thott. Pinne chila karyangal koodi include cheyyanam shaari urine pass cheyyunnathine pattiyum athu pole aval veettil nikkumbo shaddi idumo illeyo ennullathum koodi onn mention cheyyane pls pls..

  7. കൊള്ളാം ബ്രോയ് ♥️??

    1. താങ്ക്സ് ബ്രോ ??

  8. സൂപ്പർ തുടക്കം ബ്രോ….❤❤❤

    1. സന്തോഷം …നന്ദി ബ്രോ ??

  9. മച്ചാനെ സൂപ്പർ അടിപൊളി തുടക്കം. നന്നായി മുന്നോട്ട് പോകട്ടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സാജിർ

    1. സന്തോഷം ബ്രോ??

  10. ജിങ്കിനി

    ദയവായി മതേതര പൂശൽ ഒഴിവാക്കുക

    1. Manassilaayilla

    2. എന്താണ് ഉദ്ദേശിക്കുന്നത് എന്നു മനസ്സിലായില്ല

  11. Nannayittundu bro

    1. താങ്ക്സ് ???

  12. ഏലിയൻ ബോയ്

    Bro, aa kanjavine purathakku rafeek mathram mathi….

  13. പൊളിച്ചു മച്ചാനെ നല്ല ഫീൽ കഥ അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു❤️❤️

    1. എല്ലാ ഭാഗങ്ങളും വായിക്കുമെന്നു പ്രതീക്ഷിക്കുന്നു ??

  14. ❤️?❤️

  15. പല പല കഥയിലെയും ഇൻബൊക്സ് ഇൽ പോയി എന്നെയും കൂട്ടുമോ എന്ന് ചോദിക്കുന്നതിനു പകരം ചിത്രയുടെ ഒരു കഥ ചിത്ര തന്നെ എഴുതിയാൽ പോരെ. ?
    അടിപൊളി ആവും കഥ.

  16. Onnum parayanilla nannayittundu thudaruka enneyum koottamo

    1. That will be great

    2. പല പല കഥയിലെയും ഇൻബൊക്സ് ഇൽ പോയി എന്നെയും കൂട്ടുമോ എന്ന് ചോദിക്കുന്നതിനു പകരം ചിത്രയുടെ ഒരു കഥ ചിത്ര തന്നെ എഴുതിയാൽ പോരെ. ?
      അടിപൊളി ആവും കഥ.

      1. Enikku time illa typing slow

        1. ഏതു കാറ്റഗറി ആണ് ഇഷ്ടം

          1. Incest ozhike ellam

    3. ആയിക്കോട്ടെ ??

    1. തീർച്ചയായും ??

Leave a Reply

Your email address will not be published. Required fields are marked *