ഉമ്മയും മോളും 2 [മാജിക് മാലു] 232

അങ്ങനെ ഒടുവിൽ സലീം സേട്ട് തന്നെ സൈറയോടും അർമാനോടും വേഗം ഡ്രെസ്സും കാര്യങ്ങളും ഒക്കെ കൊടുത്തു കാര്യങ്ങൾ തീരുമാനിച്ചു ഇറങ്ങാൻ പറഞ്ഞു. ഷഹനാസിന് ഉറപ്പായി എന്തോ പ്രോബ്ലം ഉണ്ടെന്നു, അങ്ങനെ സൈറ മുൻകൈ എടുത്തു കാര്യങ്ങൾ ഒക്കെ പറഞ്ഞു തീരുമാനിച്ചു, കല്യാണത്തിന് ഡേറ്റ് കാണാൻ ഒരു ദിവസം വീട്ടിലേക്കു വരാൻ പറഞ്ഞു തസ്ലീമയോട്. അവൾ തല കുലുക്കി എന്നിട്ട് ഷഹനാസിനെ നോക്കി അല്പം വിഷമത്തോടെ, അങ്ങനെ ഷഹനാസ് എല്ലാം ഓക്കേ പറഞ്ഞു പിന്നെ സലീം സേട്ടും സൈറയും അർമാനും അവിടുന്ന് ഇറങ്ങി, അപ്പോഴും തസ്ലീമയുടെയും സലീം സേട്ട്ന്റെയും മുഖങ്ങൾ വികൃതമായിരുന്നു.
അവർ പോയതിനു ശേഷം ഷഹനാസ് അകത്തേക്ക് വന്നു, തസ്ലീമ അവളുടെ ബെഡ്‌റൂമിൽ കുത്തി ഇരിക്കുന്നു ശോകാവസ്ഥയിൽ. ഷഹനാസ് മുറിയിൽ വന്നു വാതിൽ അടച്ചു അല്പം ദേഷ്യത്തോടെ എന്നിട്ട് തസ്ലീമയോട് ചോദിച്ചു.
ഷഹനാസ് :- ഉമ്മ ചെയ്തത് ശരിയായില്ല, അവരോടു ഒന്നും മിണ്ടാതെ…. ഛെ ഞാൻ നാണം കെട്ട് പോയി.
തസ്ലീമ ഒന്നും മിണ്ടാതെ തന്നെ ഇരുന്നു, ഷഹനാസിന് അതു കണ്ടു വീണ്ടും ദേഷ്യം വന്നു, അവൾ മേശയിൽ അടിച്ചു കൊണ്ട് ചോദിച്ചു.
ഷഹനാസ് :- ഉമ്മ എന്താണ് ഒന്നും മിണ്ടാത്തത്? ഞാൻ ഉമ്മയോട് ആണ് സംസാരിക്കുന്നത്.
തസ്ലീമ :- മോളെ, നമുക്ക് ഈ ബന്ധം വേണ്ട!
ഷഹനാസ് :- (അതുകേട്ടു ഞെട്ടി ) ഉമ്മ എന്താണ് പറഞ്ഞത്?!! ബന്ധം വേണ്ടന്നോ?!! അതെന്താ?!
തസ്ളീമ :- ഞാൻ പറയുന്നത് കേൾക്കു, ഈ ബന്ധം വേണ്ട നമുക്ക്. പ്ലീസ്.
ഷഹനാസ് :- ശരി, ഉമ്മാക്ക് ഇഷ്ടം അല്ലെങ്കിൽ എനിക്കും വേണ്ട, ബട്ട്‌ ഒരു കാര്യം പറഞ്ഞേ മതിയാവു. എന്തുകൊണ്ട് വേണ്ട ? ആർമാൻ എന്താണ് ഒരു കുറവ് അതു ഉമ്മ പറ.
തസ്ലീമ :- അർമാൻ ഒരു കുറവും ഇല്ല, ബട്ട്‌…….
ഷഹനാസ് :- ബട്ട്‌ ?!…..

The Author

മാജിക് മാലു

കഥകൾ എഴുതുമ്പോൾ അല്ല, അത് വിഷ്വലൈസ് ചെയ്യുമ്പോൾ ആണ് ഏത് കഥയും അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആസ്വാദനം ആകുന്നത്. കമ്പി കഥകളുടെ രൂപവും ഭാവവും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ കഥകൾ എപ്പോഴും അതിനു വേണ്ടി പ്രയത്നിച്ചു കൊണ്ടിരിക്കുന്നു. "മാജിക്‌ മാലു"

29 Comments

Add a Comment
  1. Pls take my story

  2. etra pani koduthalum salim setinum frndsinum okke shanaye paniyan koduthite prathikaram cheyyikavu plsssssssssssssssssss

    superrrrrrrrrrrrrrrrrrrrrrrrrrr

  3. Pic ആരുടെ ആണ് name

  4. ചാക്കോച്ചി

    മച്ചാനെ.
    തകർത്തു… ബൈ ദ ബൈ , ഈ ചിത്രത്തിലുള്ള കുട്ടൂസിന്റെ പേര് പറഞ്ഞു തരണം…

    1. മാജിക് മാലു

      Ariel winter

      1. ചാക്കോച്ചി

        Tnx bro

  5. Boring. Panna story Vera Valla paniyum nokkam….

    1. മാജിക് മാലു

      വാഴ വെക്കുന്ന വല്ല പണിയും ഉണ്ടോന്നു ഒന്ന് ചോദിച്ചു നോക്ക്, ഉണ്ടെങ്കിൽ വിളിക്കു. അന്ന് വെച്ചിരുന്നെങ്കിൽ ഇന്ന് ഈ കമന്റ് അടിക്കാൻ നീ വരില്ലായിരുന്നു.

  6. മാർക്കോപോളോ

    കൊള്ളാം പേജ് കുട്ടുകാ

  7. Amma kadhakkal gay story onnum mile

    1. മാജിക് മാലു

      ദാസാ, ഏതാ ഈ അലവലാതി?!

    2. ചാക്കോച്ചി

      അണ്ടി… എണീച്ചു പോ മൈരേ
      ….

  8. രാമേട്ടൻ

    Thakarthu, ijju polikku muthe,,,

  9. കംബികഥയുടെ അടിമ

    അടിപൊളി?????????????????????????????????????????????
    അടുത്ത ഭാഗം പേജ് കുറച്ചു കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കൂ മാജിക് മാലു??

    1. മാജിക് മാലു

      ഡെഫിനിറ്റ്‌ലി

  10. വായിച്ചു കൊതി തീരുന്നില്ല

  11. ഒന്നും ഒന്നു അര അമിട്ടു തന്നെ.വായിക്കാൻ കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി.

  12. പൊന്നു.?

    കൊള്ളാം….. നന്നായിട്ടുണ്ട്.

    ????

  13. NEXT PART???..

    1. മാജിക് മാലു

      എന്തോന്ന് ആക്രാന്തം ആണെടെ?! ഒന്ന് എഴുതി പേന താഴെ വെച്ചേ ഉള്ളു അപ്പോയെക്കും നെക്സ്റ്റ് പാർട്ട്‌…..നീ കൊള്ളാലോ ആഷി കുട്ടാ…

      1. page kuravaley atha pettenu vaayich thirnnu..

  14. How did you add pictures?

    1. send it to my mail or just paste the pic link with story.

  15. Image vachu agana kadha post cheyunath?

  16. Bilal John kurishingal

    Nice continue

Leave a Reply

Your email address will not be published. Required fields are marked *