….
അതേ… ഞങ്ങൾ നാട്ടിലേക്ക് സെറ്റിൽ ആകാൻ തീരുമാനിച്ചു….. ഞങ്ങളെ ഒന്നിപ്പിച്ചതും… ഞങ്ങളുടെ ജീവിതം പടുത്തുയർത്താൻ സഹായിച്ചതും…. എല്ലാം ഈ നഗരമാണ്… പക്ഷെ ഇപ്പോൾ പോകണ്ട സമയമായി….. സൊ…. ഇത്രയും നാളും…. നല്ല ഫ്രണ്ട്സായി…. നല്ല….. അയൽക്കാരായി…. എല്ലാത്തിലും ഉപരി…. നാടും വീടും മാറി നിന്ന…. ഞങ്ങള്ക്ക്….. ഒരു അച്ഛനായും… അമ്മയായും…. ചേട്ടനായും… ചേച്ചിയായും… അങ്ങനെ നാട്ടിൽ ഉപേക്ഷിച്ചു വന്ന…. പലതും ആയി… ഞങ്ങളുടെ കൂടെ നിന്ന എല്ലാവർക്കും നന്ദി….
….
ശ്രുതിയും ആന്റിയും ചെറുതായി കരയുന്നുണ്ട…….. അങ്കിളിന്റെ മുഖത്തും.സങ്കടം……
അങ്ങനെ ഞങ്ങളുമായി ക്ലോസ ആയി നിന്ന എല്ലാവരുടെയും മുഖത്ത് സങ്കടം വന്നു നിറഞ്ഞു….. ശ്രുതി ആന്റിയെ ചേർത്ത് പിടിച്ചാണ് നിക്കുന്നത്….
…
എന്നാൽ ഒരാളുടെ മുഖത്ത് മാത്രം സങ്കടമല്ല… നിരാശയും…. ദേഷ്യവുമാണ്….. ജോണിന്റെ… അതെന്താണെന്ന്….. എനിക്കൂതികാവുന്നതേ ഒള്ളു………
…
അങ്ങനെ കുറച്ച്… കരച്ചിലും… കെട്ടിപിടിത്തവും എല്ലാം കഴിഞ്ഞ്…. പാർട്ടിക്ക് വീണ്ടും ജീവൻ വെച്ചു…. ശ്രുതി ഓടി നടന്നു എല്ലാവരെയും… ശ്രെദ്ധിക്കുന്നുണ്ട്….
……
ജോൺ ഇടക്കിടക്ക് ശ്രുതിയോട് സംസാരിക്കാൻ ശ്രെമിക്കുന്നുണ്ടെങ്കിലും…. അധികം… അങ്ങനെ ഗ്യാപ് കിട്ടുന്നില്ല….. എല്ലാവരും ഡ്രിങ്ക്സും ഫുഡും ഒക്കെയായി….. എൻഗേജ്ഡ് ആണ്….
….
….
അങ്കിൾ എന്റെ അടുത് വന്നു ഇടക്ക് കാര്യങ്ങൾ ചോദിച്ചറിയാൻ നോക്കുന്നുണ്ട്…. ഞാൻ എല്ലാം പറഞ്ഞ സെറ്റ് ആക്കി വിട്ട്….
…
…
ഏതാണ്ട് 9 ആകാറായപ്പോൾ എല്ലാവരും ഫുഡ് ഒകെ കഴിച്ച്…… സംസാരിച്ചു… കുറേപേർ ഡ്രിങ്ക്സും ഒക്കെ ആയി ഇരിക്കുകയാണ്…. അപ്പോളാണ്…. ഞാൻ…. പതിയെ ജോണിന്റെ അടുത്തേക്ക് ചെല്ലുന്ന്നത്….. എന്നെ കണ്ടപാടെ…
…
…
കിരൺ….
…
ആഹ് അങ്കിൾ…
…
എന്താടോ… താൻ കഴിച്ചില്ലേ…..
…
ഇല്ലങ്കിൾ കുറച്ച് കഴിഞ്ഞ്…
…
ഫുഡ് അല്ലന്നേ ഡ്രിങ്ക്സ് ഒന്നും എടുത്തില്ലേ…
…
എല്ലാവരും പോയിട്ടക്കാമെന്നു കരുതി…
…
ഹാ…. അതെന്റു പരിപാടിയാ… കിരൺ ത്താൻ ഞാൻ ഞങ്ങൾക്കൊരു പാർട്ടി തന്നത് ത്താൻ തന്നെ കുടിക്കാതെ ഇരിക്കുന്നെ…..
…
ഞാൻ കഴിക്കാം അങ്കിൾ കഴിക്ക്….
..
…
എന്നാൽ ത്താൻ ഒരു കാര്യം ചെയ്യ് തിരക്ക് കഴിയുമ്പോൾ… നമുക്ക് രണ്ടു പേർക്കും ഇരിക്കാം…. എനിക്ക് ഒരു കമ്പനി ഇല്ലാത്തോണ്ട് ഇരു സുഖമില്ല….

Dear thomas enthengilum update tharanam dhayavaayi