…
…..
അവസാനിച്ചു….
….
……
…….
കുറച്ച് വയികിപോയെന്നു അറിയാം എല്ലാവരും ക്ഷെമിക്കുക…. കഥ വിചാരിച്ചപോലെ അല്ല പോയത്… മാത്രമല്ല…. അപ്രതീക്ഷിതമായി കുറച്ച് തിരക്കുകളും വന്നു പെട്ടു അതുകൊണ്ടാണ് വൈകിയത്. .
…. വേഗം നിങ്ങളിലേക്ക് എത്തിക്കാൻ കുറച്ച് അനാവശ്യ ധൃതിയും കൂട്ടിയാണ് എഴുതിയത്……. അതുകൊണ്ട്…പൂർണമായും തൃപ്തിയോടെ അല്ല സബ്മിറ്റ് ചെയുന്നത് …. നിങ്ങളുടെ അഭിപ്രായങ്ങളും കേട്ടാലേ….ഒരു തൃപ്തി കിട്ടുകയുള്ളു……… അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു…. മറ്റൊരു കഥയുമായി….. വയികാതെ കാണാം….
…
…
വേറൊരു കഥയും മനസ്സിൽ ഉണ്ട്… വായികാതെ അറിയിക്കാം….
നന്ദി…. Thomas shelby….❤
Bro April pakuthi Aayi ee month last undavumo …pls tell
ഈ നൂറ്റാണ്ടിലെങ്ങാനും ഇതിന്റെ ബാക്കി വരുമോ??
Bro kandathil santhosham…..eni thankal varilla enna vicharichath…..new stry enthayi udane undavumo….
എല്ലാ സുഹൃത്തുക്കൾക്കും നന്ദി…… വേറൊരു കഥ എഴുതി പകുതി ആയതാണ്….പ്രതീക്ഷിക്കാതെ… കുറച്ച് തിരക്കിൽ ആയിപോയി…. പുതിയൊരു ജോലിയിൽ കയറേണ്ടി വന്നു…. താമസം മാറേണ്ടി വന്നു… അങ്ങനെ ആകെ മൊത്തം തിരക്കായി….. കുറെ നാൾ കൂടിയാണ് ഇവിടെ വന്നു കേറിയപ്പോൾ…. നിങ്ങൾ എല്ലാം ഇപ്പോളും… അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു എന്നുള്ളത് അറിഞ്ഞത്…. വളരെ നന്ദി…… ഇതിന്റെ ഒരു ഭാഗം…. എഴുതാമെന്നു തന്നെ കരുതുന്നു…. ഒരു കൃത്യമായ തീയതി പറയുന്നില്ല…. ഏപ്രിൽ തന്നെ ഇടാം…. നന്ദി
Ennu varum bhai
Bro pettanu edane ethinte 2nd part katta waiting