അങ്കിൾ ജോൺ 6 [Thomas Shelby] [Climax] 325

വീട്ടിലെത്തിയ ഞാൻ…. അങ്കിളിനെ വിളിച്ചു കയ്യിലൊരു പെൻഡ്രൈവ് കൊടുത്തു….

….

അങ്കിൾ… ഇങ്ങോടുന്നും പറയണ്ട…. കഴിഞ്ഞത് കഴിഞ്ഞു…. ദാ…. ഈ…. പെൻഡ്രൈവ് ആന്റിയെ കാണിക്കണം….. അയാളുമായുള്ള ബന്ധം എത്രമാത്രം അപകടകരമാണെന്നും……. അങ്കിളിനെ അയാൾ ബ്ലാക്‌മെയ്ൽ ചെയ്തതും എല്ലാം പറയണം…. If she really loves you she’ll understand…ഇനി ആന്റി അങ്ങൊട് ചെന്നാലും.. ജോൺ ഒരു പോസറ്റീവ് വൈബ് ഉണ്ടാകില്ല…. അത് എന്റെ ഉറപ്പ്… എങ്ങനെയാണു എന്താണ് എന്നൊന്നും ചോദിക്കണ്ട പറയില്ല…. പക്ഷേ…. You guys are safe for now…

….

ജോൺ വായികാതെ ഇവിടെ നിന്നും പോകും… അതുവരെ….. എല്ലാം അങ്കിലിന്റെ കയ്യിലാണ്ethikka

അങ്കിൾ ഒന്നും പറഞ്ഞില്ല പക്ഷെ ആ നിറക്കണ്ണുകളിൽ എല്ലാം ഉണ്ടായിരുന്നു….. കൈകൂപ്പി എന്റെ മുന്നിൽ നിൽക്കുന്ന അങ്കിളിനെ ഞാൻ ചേർത്ത് പിടിച്ചു…………

….

ഇന്നാണ് ഞങ്ങളുടെ ഈ നാട്ടിലെ അവസാന ദിവസം….. ഇന്ന് ഞങൾ അങ്കിളിന്റെയും ആന്റിയുടെയും കൂടെ കൂടി അവരുടെ വീട്ടിൽ കിടന്നു…..

…വളരെ സന്തോഷവും…. മനസ്സിൽ നിന്നും ഭാരം ഒഴിഞ്ഞപോലൊരു തോന്നലും…. അതിനേക്കാൾ ഏറെ….. ഈ പ്രിയപ്പെട്ട നഗരത്തിനെ പിരിയുന്ന വേദനയും….

….

….

പിറ്റേന്ന്….11ഓടെ… ഞങ്ങക്ക് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി.. ജോണിനെ കാണാൻ നിന്നില്ല…. ഞാനും ശ്രുതിയും….. അങ്ങനൊരു കാര്യം ആലോചിച്ച പോലുമില്ല…..

….

അങ്കിൾ ഇറങ്ങട്ടെ…..

ഹ്മ്മ്…. പോയിട്ട് വാ…. ഇടക്ക് വിളിക്കണം….

വിളിക്കാം അങ്കിൾ…. നിങ്ങൾ നാട്ടിൽ വരുമ്പോൾ വീട്ടിലേക്ക് വരണം…

….

Sure കിരൺ….. And താങ്ക്യൂ… For എവെരിതിങ്…

….

അതൊന്നും വേണ്ടങ്കിൾ…….എന്നാൽ ശെരി…

….

ബൈ…. ആന്റിയെ…… ഞങ്ങൾ…

ആന്റിക്ക് ഒന്നും പറയാൻ പറ്റാതെ…. കണ്ണ് നിറച്ചു…. നിക്കുകയാണ്….

…. ഇനിയും നിന്നാൽ കൂടുതൽ വഷളാകും… അതുകൊണ്ട്…. ഞങ്ങൾ കാറിൽ കയറി…. അത്യാവശ്യം വേണ്ടത്… ഒരു ചെറിയ..കാർഗോ… വാനിൽ . കയറ്റി രാവിലേ അയച്ചിരുന്നു…. ഞങ്ങൾ നാട്ടിലേക്കുള്ള ഞങളുടെ യാത്ര തുടങ്ങി ….

….

കൈ കോർത്…… പുതിയ ചാപ്റ്റർ….

The Author

Thomas Shelby

www.kkstories.com

126 Comments

Add a Comment
  1. കാർത്തികേയൻ

    Hello bro, next part varumo? Njan ee sitel adyam vayicha kadhayanu ith. Ipazhum ente most favorite. Bakki undakumo ennariyan ennum vannu nokumayirunnu. Ipol kure comments veendum varunnu. Second part ezhuthuvo bro.

  2. തോമസ് ഷെൽബി ബ്രൊ, നെക്സ്റ്റ് പാർട്ട്‌ ഏപ്രിൽ വരുമെന്ന് പറഞ്ഞിട്ട് ഇതുവരെ വന്നില്ലല്ലോ, ഇപ്പഴും വെയ്റ്റിംഗ് ആണ്.. ഉടനെ എങ്ങാനും വരുമോ സെക്കന്റ്‌ പാർട്ട്‌.

  3. Bro April pakuthi Aayi ee month last undavumo …pls tell

    1. ഈ നൂറ്റാണ്ടിലെങ്ങാനും ഇതിന്റെ ബാക്കി വരുമോ??

  4. Bro kandathil santhosham…..eni thankal varilla enna vicharichath…..new stry enthayi udane undavumo….

  5. എല്ലാ സുഹൃത്തുക്കൾക്കും നന്ദി…… വേറൊരു കഥ എഴുതി പകുതി ആയതാണ്….പ്രതീക്ഷിക്കാതെ… കുറച്ച് തിരക്കിൽ ആയിപോയി…. പുതിയൊരു ജോലിയിൽ കയറേണ്ടി വന്നു…. താമസം മാറേണ്ടി വന്നു… അങ്ങനെ ആകെ മൊത്തം തിരക്കായി….. കുറെ നാൾ കൂടിയാണ് ഇവിടെ വന്നു കേറിയപ്പോൾ…. നിങ്ങൾ എല്ലാം ഇപ്പോളും… അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു എന്നുള്ളത് അറിഞ്ഞത്…. വളരെ നന്ദി…… ഇതിന്റെ ഒരു ഭാഗം…. എഴുതാമെന്നു തന്നെ കരുതുന്നു…. ഒരു കൃത്യമായ തീയതി പറയുന്നില്ല…. ഏപ്രിൽ തന്നെ ഇടാം…. നന്ദി

    1. Ennu varum bhai

    2. Bro pettanu edane ethinte 2nd part katta waiting

Leave a Reply

Your email address will not be published. Required fields are marked *