…
ഞാൻ ശ്രുതിയുടെ അടുത്ത് ചെന്ന്….
…
….
പുള്ളി എന്നെ കുടിപ്പിച്ച കിടത്താൻ ഉള്ള പ്ലാനാണ്…. ഞാൻ പതിയെ…. പറ്റായത്ത്.. പോലെ അഭിനയിക്കുന്ന കേട്ടല്ലോ…….
…
ഹ്മ്മ്…. എന്നോട് പറഞ്ഞു…… കിച്ചൂ ഓഫ് ആകുമ്പോൾ… വരാമെന്നു പറഞ്ഞു പോയി…
…
ഓഹോ… അതെപ്പോ….
…
നീ പൂജിത്തിനെ ആക്കാൻ പോയപ്പോ….ദേ കിച്ചൂ…. നീ കുടിക്കുന്നപോലെ കാണിച്ചാൽ മതി കുടിച്ചു കിടന്നേക്കരുത്.
……
…
അത് പിന്നെ അത്രല്ലേ ഒള്ളു…
…
…
ശ്രുതി….
…
…
എന്തോ……
…
നീ എപ്പോളും മനസ്സിൽ കരുതിക്കോണം….. No matter what….. നീ ആണെനിക്ക് എല്ലാം….. എന്റെ ജീവനും…. പ്രാണനും…..
…
…
എന്താടാ എന്താ പറ്റിയെ….
…
…
ഒന്നുല്ല പെണ്ണെ….. I love you….
…
…
ശ്രുതി ഒന്ന് ചിരിച്ചു…. Love you too… കിച്ചൂ…..
……
…
മറ്റുള്ളവർ എല്ലാം പോയെന്നു ഉറപ്പായപ്പോൾ… ഞാൻ ഒരു ഫുൾ ബോട്ടിലും എടുത്ത്…. ജോണിന്റ്റ് അടുത്തേക് ചെന്നു….
…….
…
ആഹ്…. എവിടർന്നു കിരൺ ഞാൻ കുറെ നോക്കി…..
…
ഞാൻ എല്ലാവരെയും ഒന്ന് പറഞ്ഞ് വിടുന്ന തിരക്കിൽ….
…
ആഹ്… ഞാൻ ചെറുതായൊന്നു മയങ്ങി…..
…
അതേതായാലും നന്നായി… ഫ്രഷ് ആയി തുടങ്ങാമല്ലോ….ഞാൻ ആണെങ്കിൽ ഇപ്പൊ തന്നെ.. ഫിറ്റ് ആയി…. എല്ലാർക്കും കമ്പനി കൊടുത്ത് കൊടുത്ത്….
…
ആഹ് സംസാരം കണ്ടപ്പോൾ തന്നെ തോന്നി…. നമുക്കധിക. ഒന്നും വേണ്ട ഒരു 4 എണ്ണം അടിച്ചു പിരിയാം….നമ്മളിതിവരെ ഇരുന്നട്ടില്ലലോ ഇതുപോലെ അതുകൊണ്ടാണ്…
….
…
അതെയതെ…..
….
….
അങ്ങനെ ഞാനും ജോണും തുടങ്ങി….
…
….
എനിക്കെന്റെ ഒരു കണക്കു അറിയാം… അതിനനുസരിച്ചാണ്…. ഞാൻ അടിച്ചത്… മാത്രമല്ല……3 ആയപ്പോൾ തന്നെ… ഞാൻ പയ്യെ വീഴുന്നപോലെ….. അഭിനയിച്ചു തകർത്ത്….
…
ശ്രുതി…. അവിടെ…. സാധനങ്ങൾ ഒക്കെ ഒതുക്കി വെക്കുകയാണ്.. …
…
ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട്ടു വരാം…..
…
ശെരി…. ഞാൻ ഇത് ഫിനിഷ് ചെയിതു ഒരെണ്ണം ഒഴിക്കാം…..

Dear thomas enthengilum update tharanam dhayavaayi