…
എങ്കിലും എനിക്കൊരു പ്ലാൻ B മനസിലുണ്ടായിരുന്നു……. അത് വഴിയേ പറയാം….
…
ഫ്രണ്ടിന് കൊടുക്കാൻ ഉള്ള പാർട്ടിയും…. അവരുടെ വക സെന്റോഫ്യും എല്ലാം അതിനിടക്ക് മുറപോലെ നടന്നു…..
…
ശ്രുതി… അതിനിടക്ക്….. പാർട്ടിക്ക് ആളുകളെ വിളിക്കാൻ തുടങ്ങിയിരുന്നു… ജോണിനെ വിളിച്ചിരുന്നു.. എന്നും എന്നോട് പറഞ്ഞു…. എന്തോ ഭാഗ്യം കൊണ്ട്…. വീട്ടിൽ ചെന്നെങ്കിലും…. അകത്തു കയറാതെ പുറത്ത് നിന്നാണ് വിളിച്ചത് കാരണം കൂടെ…. സുമ. ആന്റിയും ഉണ്ടായിരുന്നു….. എന്തായാലും…. ഒരു സൈഡിൽ പാർട്ടിക്കുള്ള തെയ്യാറെടുപ്പും….. ഒരു സൈഡിൽ ജോണിനുള്ള പണിയും പ്ലാൻ ചെയ്‌തു…….
……
…
ശ്രുതിയുടെ ആ ഫോൺ ഞാൻ തിരികെ നൽകിയിരുന്നു…. അയാൾ ഇനി വല്ല കാശും ചോദിക്കുന്നുനൊണ്ട് എനിക്കറിയാൻ വേണ്ടിയിട്ട്…
ഉണ്ടെങ്കിൽ ശ്രുതി എന്നോട് പറയും എങ്കിലും ഒരു സേഫ്റ്റി എന്നാ രീതിയിൽ…
…
അതിനിടയിൽ ഞാൻ സാധങ്ങൾ റെഡി ആക്കാൻ ഏല്പിച്ച ഫ്രണ്ട്‌സ് എന്നെ വിളിച്ചു…
..
ഡാ സാധങ്ങൾ എല്ലാം റെഡിയായി… ഞാൻ എന്നാ വരണ്ടേ …
…
നീ മറ്റന്നാൾ വാ…. നമക്ക് എല്ലാം സെറ്റ് ആക്കാം…….
……
ശ്രുതി ഇല്ലാത്തൊരു ദിവസം നോക്കി അവനോട് ഞാൻ വരാൻ പറഞ്ഞു…
…
ഡാ അവളെവിടെ..
…
അവള് അപ്പുറെ ഉണ്ടടാ…. അടുത്തുള്ളവരോട് ഒകെ പയ്യെ പോകുന്ന കാര്യം പറയാൻ പോയതാ…..
..
അആഹ്… അല്ല..ഡാ എന്തിനാടാ ഈ ക്യാമറ മുഴുവൻ…വല്ല പ്രശ്നവുമുണ്ടോ…
…
എന്റെ പൊന്നളിയ ഞങ്ങക്ക് രണ്ട് വീക്ക് കൂടെ കഴിഞ്ഞാൽ പോകും… അപ്പോ വീട് പൂട്ടിയിട്ടു പോകുന്നതല്ലേ ഒരു സേഫ്റ്റിക്ക്… ഞങ്ങക്ക് ഡ്രെസ്സും കുറച്ച്…. ഡെയിലി യൂസ് സാധനങ്ങളും…അല്ലാതെ വേറൊന്നും കൊണ്ടുപോകുന്നില്ലല്ലോ………
…
ആഹ് ഞാൻ കരുതി നീ വല്ല സ്പൈ പരുപാടിഎം തുടങ്ങിയെന്നു…
…
മൈര് തുടങ്ങാൻ നീ സംഭവത്തെ സെറ്റ് ആക്….
…
ഹാളിൽ….
മേലെ ഓഫീസ് സ്പെയ്സിൽ….മേലെ ബെഡ്‌റൂമിൽ…….
പിന്നെ അവിടുത്തെ ബാൽക്കണി….. ഇത്രേം സ്ഥലത്ത്….താഴെ… ഹാളിൽ മാത്രം…ഒത്തിരി വിസിബിലിറ്റി വേണ്ട….. പിന്നെ… ഹാർഡ് ഡിസ്ക്… സ്റ്റോറേജും കാര്യണങ്ങക്കും എല്ലാം… ശ്രുതിയുടെ ഓഫീസ് റൂമിലാക്കി….

Dear thomas enthengilum update tharanam dhayavaayi