Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792607

ഫർഷാദ് ഭക്ഷണം കമ്പനിയിൽ എത്തിച്ചു തിരിച്ചു വരുമ്പോൾ കാണുന്നത് അവന്റെ പെട്ടി തുറന്നു പരിശോധിക്കുന്ന ഫാത്തിമയെ ആണ് അവൻ ഒറ്റ ഓട്ടത്തിന് അവിടെ എത്തി പക്ഷെ അപ്പോയെക്കും ഫാത്തിമ ഒരു വിജയിയെ പോലെ ചിരിച്ചുകൊണ്ടു തിരിഞ്ഞു നിന്ന് അവളുടെ കയ്യിൽ ഒരു ഗ്രേഡ് കാർഡ് ഉണ്ട് അതു തന്റെ MBA 4th സെമസ്റ്റർ എക്സാം റിസൾട്ട്‌ ആണെന്ന് അവനു പെട്ടെന്ന് മനസ്സിലായി കഴിഞ്ഞു എല്ലാം കഴിഞ്ഞു ഇനി അവൾ അതു ഇക്കയോട് പറയും ഇക്ക തന്നെ ആട്ടി ഇറക്കും ഇനി ഒന്നും മറച്ചുവെക്കാൻ ഇല്ല അവൻ തല കുമ്പിട്ടു നിന്ന്
ഓഹോ അപ്പൊ ഇങ്ങനെയാണ് കാര്യങ്ങൾ ഞാനിപ്പോ തന്നെ ഉപ്പയോട് പറയാം നാട് നമ്മുടെ കമ്പനിയുടെ പുതിയ മാനേജരും ആകാം എന്ത്യേ മതിയോ MBA കാര ഫാത്തിമ പുച്ഛത്തോടെ പറഞ്ഞു
മാഡം ഇക്കയോട് ദയവുചെയ്ത് പറയരുത് ഞാൻ ഞാൻ വലിയ ചതിയൻ ആയിപ്പോകും അല്ലെങ്കിൽ ഞാൻ മറ്റൊരു ജോലിക്ക് വേണ്ടിയാണു ഇതൊക്കെ ചെയ്തത് എന്ന് അദ്ദേഹം കരുതും എനിക്കതു താങ്ങാൻ ആവില്ല എല്ലാ സഹിക്കും ചതിയൻ എന്ന വിളിമാത്രം സഹിക്കാൻ പറ്റില്ല അതും ഇക്കയിൽ
അവനെ ഒന്നു കളിപ്പികാം എന്ന് കരുതിയ അവൾ അവൻ സെന്റി ആയതോടെ അവൾ തളർന്നുപോയി അവന്റെ വിഷമങ്ങൾ ഇപ്പോൾ അവനെക്കാൾ അവളെ വിഷമിപ്പിക്കുന്നു അവൾ പെട്ടെന്ന് തന്നെ വീട്ടിലേക് കയറിപോയി
ദിവസങ്ങൾ കടന്നുപോയി കൊണ്ടിരുന്നു ഫർഷാദിനോടുള്ള ഫാത്തിമയുടെ സ്നേഹം പല ഗിഫ്റ്റുകൾ ആയി വന്നുകൊണ്ടിരിക്കുന്നു ഷർട്ട്‌ പാന്റ് വച്ചു അങ്ങനെ അങ്ങനെ പോകുന്നു ഫാത്തിമ കമ്പനിയിൽ ജോലിക്ക് കയറി അവൾക്ക് എങ്ങനെയെങ്കിലും ഫർഷാദിനെ കമ്പനിയിൽ ജോലിക്ക് കയറ്റണം അതിനാണ് അവൾ അത്ര ദ്രിതിയിൽ കമ്പനിയിൽ കയറിയത് തന്നെ
അന്നുരാത്രി ഫാത്തിമ ഉപ്പയുടെ അടുത്ത് പോയി അയാളുടെ തോളിൽ തലചായ്ച്ചു കിടന്നു ഉപ്പാന്റെ കുട്ടിക്ക് എന്തോ പറയാൻ ഉണ്ടല്ലോ അയാൾ നോക്കികൊണ്ടിരുന്ന പേപ്പറിൽ നിന്നും കണ്ണെടുക്കാതെ ചിരിച്ചുകൊണ്ട് ചോദിച്ചു
അതു ഉപ്പാക്ക് എങ്ങനെ മനസ്സിലായി

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: