ഉപ്പാന്റെ കുട്ടീനെ ഉപ്പാക്ക് അറിയൂലെ ആ പറയ എന്താ അനക്ക് പറയാൻ ഉള്ളത്
ഞാൻ പറയാം പക്ഷെ ഉപ്പ ഇതിന്റെ പേരിൽ ആരെയും ഉപദ്രവിക്കരുത് എന്ന് ഉറപ്പു തരണം
ഇജ്ജ് പറയു കുട്ടി അയാൾ സംശയത്തോടെ പറഞ്ഞു
ന്റെ ഉപ്പ കൊറേ വർഷങ്ങൾ ആയിട്ട് ഒരു തെറ്റ് ചെയ്തോണ്ടിരിക്ക ഉപ്പ മാത്രമല്ല ഞമ്മൾ എല്ലാരും ആ തെറ്റ് ഒരുപാട് തവണ ആവർത്തിച്ചിട്ടും ഉണ്ട് ഇപ്പോഴും ആ തെറ്റ് നമ്മൾ ഒക്കെ ചെയ്യുന്നു ഉപ്പ ആ തെറ്റ് ഒന്നു തിരുത്തണം എന്ന് പറയാൻ ആണ് ഞാൻ വന്നത്
എന്തു തെറ്റാ മോളെ നമ്മൾ എല്ലാരും വർഷങ്ങൾ ആയിട്ട് ചെയ്യുന്നേ അയാൾ സംശയത്തോടെ ചോദിച്ചു
ഉണ്ട് ഉപ്പ ഇവിടെ ഒരാൾ രാവും പകലും നമുക്ക് വേണ്ടി നമ്മുടെ വീടിനു വേണ്ടി കഷ്ടപ്പെടുന്നു എന്നിട്ട് നമ്മളോ ഒരുനേരത്തെ ഭക്ഷണം പോലും നല്ലത് കൊടുക്കുന്നില്ല നമ്മൾ ഉപയോഗിച്ച് പഴകിയതെല്ലാം അയാൾക്ക് കൊടുക്കുന്നു അയാളാണെകിലോ ഒരു പരിഭവവും ഇല്ലാതെ അതൊക്കെ നന്നായി ചെയ്‌യുന്നു
Nഇയെന്തൊക്കെയാ മോളെ പറയുന്നേ ആരാണ് നമ്മൾ ആരും അറിയാതെ നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്ന ആ ആള്
കണ്ടോ ഉപ്പ ഒരിക്കൽപോലും അയാളുടെ അധ്വാനം കണ്ടിട്ടില്ല ഉപ്പ മാത്രമല്ല ഇന്നലെവരെ ഞാനും പക്ഷെ ഇപ്പോ ഞാനും അതു കാണുന്നു ആ കഷ്ടപ്പാട് എന്നെയും വേദനിപ്പിക്കുന്നു നമ്മൾ അയാളോട് ചെയ്യുന്ന തെറ്റുകൾ പടച്ചോൻ ഒരിക്കലും പൊറുക്കില്ല എന്ന് ഞാൻ ഇപ്പോൾ കരുതുന്നു
അയാൾ പിന്നയും മക്കളെ തന്നെ കണ്ണുചിമ്മാതെ നോക്കുകയാണ് അവളുടെ വാക്കുകൾ അയാളെ സന്തോഷിപ്പിക്കുന്നെങ്കിലും ആരെപ്പറ്റിയാണ് അതെന്നു മാത്രം അയാൾക്ക് ഇതുവരെയും മനസ്സിലായില്ല
കണ്ടോ ഉപ്പ ഒരിക്കലും അയാളെ ഒരു മനുഷ്യജീവി ആയിപോലും കണ്ടിട്ടിട്ടില്ല എന്നതിന് തെളിവാണ് ഇപ്പോയും ഉപ്പാക്ക് അയാളെ മനസ്സിലായില്ല എന്ന ഈ ചിന്ത മ്മളെ ഫർഷാദിനെ കുറിച്ചാണ് ഞാൻ പറഞ്ഞത്
ഓഹ് ഒന്നായിരുന്നു ഓനിപ്പോ എന്താ കുഴപ്പം
ഇല്ലേ ഒരു കുഴപ്പവും ഇല്ലേ രാവിലെ മുതൽ രാത്രിവരെ ആ പാവം ഇവിടെ കിടന്നു കഷ്ട്ടപെട്ടു ജോലി ചെയ്തിട്ടും കിടക്കാൻ ഒരു കട്ടില്ലെങ്കിലും ഉണ്ടോ
ഇതൊക്കെ കേട്ടു ഹമീദിന് ഒരല്പം ഭയം തോന്നാതിരുന്നില്ല കാരണം ഇത്രയും കാലം അവനെ ഇങ്ങനെ കാണാതിരുന്ന അവളുടെ മനസ്സിൽ ഇങ്ങനെ തോന്നൽ എന്തുകൊണ്ടാണ് എന്നയാൾ ചിന്തിച്ചു ഇനി അവനോടു വല്ല പ്രണയവും അയാൾ ആ ടെൻഷൻ മുഖത്തുവരുത്താടെ ചോദിച്ചു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper