അവനെ ഒക്കെ അങ്ങനെ നിർത്തണം കണ്ട പാണ്ടിക്കു ഉണ്ടായതാണ് അവനെ ഒക്കെ ഇവിടെ കയറി നിരങ്ങാൻ വിട്ടാൽ വല്ലതും കാറ്റുകൊണ്ടുപോയാൽ ആരു സമാധാനം പറയും അവൻ ചെയ്യുന്ന ജോലിക്ക് ഇവിടുന്നു ആവശ്യത്തിന് ഭക്ഷണം കൊടുക്കുന്നുണ്ട് ആ അതൊക്കെ മതി ആ പാണ്ടിക്കു
ആ പാണ്ടി ഉള്ളത്കൊണ്ട ഉപ്പയുടെ മോളു ഇന്നു ഉപ്പയുടെ മുന്നിൽ നിൽക്കുന്നത്
ഹമീദ് അത്ഭുതതോടെ അവളെ നോക്കി അവൾ നടന്നതെല്ലാം പറഞ്ഞു
ഹമീദ് ഒരല്പം നിശബ്ദമായി എന്ന്നിട്ടു ആലോചിച്ചു അവൾ പറഞ്ഞത് സെരിയാണ് അവൻ ഈ വീടിനുവേണ്ടി രാപകൽ ഇല്ലാതെ കഷ്‌ടപ്പെടുന്നു എന്നിട്ടും താൻ എന്നും അവനെ കുറ്റപ്പെടുത്താൻ ആണ് മത്സരിച്ചത് ഒരുരൂപ പോലും താനിതുവരെ അവനു സന്തോഷതോടെ നൽകിയിട്ടില്ല എന്നിട്ടും അവൻ തന്റെ മകൾക്കു വേണ്ടി അടികൊണ്ടു അവളെ ജീവൻ പോലും പണയം വച്ചു രക്ഷപെടുത്തി
നമുക്ക് ഇപ്പോൾ അവനു എന്താ ചെയ്തുകൊടുക്കാൻ പറ്റുക മോളെ
നല്ലൊരു ജോലി നമ്മടെ കമ്പനിയിൽ കൊടുത്തൂടെ പിന്നെ താമസിക്കാൻ നല്ലൊരു മുറിയും
മം എന്താ പറ്റുക എന്ന് ഞാൻ ഒന്നാലോചിക്കട്ടെ
ഫാത്തിമ വലിയ സന്തോഷത്തിൽ ആണ് ഉപ്പയുടെ മനസ്സിൽ നിന്നും ഫർഷാദിനോടുള്ള അനിഷ്‌ട പോയി ഇനി അവന്റെ പഠിപ്പിനെകുറിച്ചു ഉപ്പയെ ബോധിപ്പിച്ചു അവനു കമ്പനിയിൽ നല്ലൊരു ജോലി എന്നിട്ട് ഉപ്പയോട് തന്റെ ഇഷ്ടത്തെ പറ്റി പറഞ്ഞാൽ മതി അവൾ മനസ്സിൽ ഉറപ്പിച്ചു എന്തുകൊണ്ടും തനിക്കു യോജിച്ചവൻ ആണവൻ പഠിപ്പും സത്സ്വഭാവവും ഉണ്ട് പിന്നെ അവന്റെ ഭാര്യയെ ഒരുത്തനും തൊടാൻ ധൈര്യപ്പെടില്ല അവൾ സന്തോഷത്തോടെ കിടന്നു
പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയ ഹമീദ് അന്നാദ്യമായി സ്വന്തമായി ഷൂസ് ധരിച്ചു അയാൾ ഫർഷാദിനെ കോലായിൽ നിന്ന് നോക്കി അയാൾ കണ്ടു കുറച്ചു മാറി തെങ്ങിന് തടം എടുക്കുകയാണ് അവൻ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper