ഫർഷാദേ അയൽ നീട്ടി സൗമ്യതയിൽ വിളിച്ചു
ഫർഷാദ് വിളി കേട്ടതും കൈക്കോട്ട് അവിടെ ഇട്ടു ഓടിവന്നു
ഹമീദ് അന്നാദ്യമായി അവനെ നോക്കി നിന്നു താൻ എത്ര വിഷമിചിപ്പിട്ടും അവൻ എന്തു ആവേശത്തോടെയാണ് ഓടിവരുന്നത്
ഓടിവന്ന അവൻ ഇക്കയുടെ കാലിൽ ഷൂസ് കണ്ടു ഒന്നു പതറി നിന്നു ഇക്ക ഒറ്റയ്ക്കു ഷൂസ് ധരിച്ചു പടച്ചോനെ ഇന്നിതിന്റെ പേരിൽ തന്നെ പട്ടിണിക്ക് ഇടാൻ ആണ് പരിപാടി എന്ന് തോന്നുന്നു
ആ അതു ഞാൻ ഒറ്റക്കിട്ടെടാ ഞാൻ ഇനി കുറച്ചു എല്ലാം തനിയെ ചെയ്യാം എന്ന് കരുതി എന്തൈ
തന്റെ കാലിലേക്ക് നോക്കി നിൽക്കുന്ന അവനെ നോക്കി ഹമീദ് പറഞ്ഞു
ആ നാളെ രാവിലെ നീ റെഡിയായി നിൽക്കണം നമുക്ക് ഒന്ന് ഓഫീസിൽ പോണം നിന്നെ അവിടെ കുറച്ചു പണി ഒക്കെ ഏൽപ്പിക്കാനുണ്ട്
ആ പിന്നെ നേരത്തും കാലത്തു വല്ലതും കഴിച്ചോളണം ഭക്ഷണം കായികത്തെ ഉള്ള പണിയൊന്നും വേണ്ട ഹമീദ് അവനെ നോക്കി ചിരിച്ചുകൊണ്ടു വണ്ടി സ്വയം തുറന്നു ഓടിച്ചുപോയി
അവൻ ഒന്നനങ്ങാൻ പോലുമാവാതെ അങ്ങനെ നിന്നു തന്റെ കണ്ണുകളെ അവനു വിശ്വാസം വന്നില്ല ഇക്ക തന്നോട് ചിരിച്ചു അവൻ അങ്ങനെ നിന്നുപോയി കുറച്ചു നേരം ഉള്ളിൽ സന്തോഷം അലയടിക്കുമ്പോഴും അവനു പുറത്തു അതൊന്നും പ്രകടിപ്പിക്കാൻ പറ്റുന്നില്ലയിരുന്നു അങ്ങനെ ഒരു അവസ്ഥ അവനെ ബാധിച്ചു അന്നുമുഴുവൻ അവൻ സന്തോഷത്തോടെ ജോലികൾ ചെയ്തു അത്രയും അവനെ ഇക്കയുടെ വാക്കുകൾ സ്വാതീനിച്ചു കഴിഞ്ഞു
പക്ഷെ അന്ന് വൈകീട്ടോടെ ഫർഷാദിന്റെ ജീവിതം ആകെ കലങ്ങി മറിഞ്ഞു ഒരു സ്ഥലകച്ചവടത്തിനായി ഇക്ക കരുതിയിരുന്ന 8കോടി രൂപ അദ്ദേഹം ഒരു സ്യൂട്ട്കേസിൽ ആക്കി അദ്ദേഹത്തിന്റെ ഓഫീസ് മുറിയിൽ വച്ചിരുന്നു ആ വീട്ടിൽ പുറത്തു നിന്നും അകത്തു നിന്നും കയറാൻ പറ്റുന്ന ഒരേ ഒരു മുറി അന്ന് ആ മുറി ഫർഷാദ് വൃത്തിയാക്കി ഇട്ടിരുന്നു എന്നാൽ അവിടെ പണം ഉള്ള കാര്യം അവനു അറിയില്ലായിരുന്നു അവൻ വൃത്തിയാക്കി പോകുകയും ചെയ്തു വൈകിട്ട് പണം എടുക്കാൻ വന്ന ആബിദ് ആണ് പെട്ടി കാണാതെയായതു ഇക്കയെ വിളിച്ചു പറയുന്നത് ഫർഷാദ് കയറി പോകുന്ന ദൃശ്യം cctv യിൽ ഉണ്ട് എന്നാൽ ഇറങ്ങി വരുന്ന ദൃശ്യങ്ങൾ അതിലില്ല അവൻ കയറി കുറച്ചു കഴിഞ്ഞപ്പോൾ cctv കട്ട് ആവുകയും ചെയ്യുന്നു അതു ആ ഓഫീസിൽ ആണ് cctv ഓപ്പറേറ്ററും ഉള്ളത് അതുകൊണ്ട് തന്നെ അതു അവിടെ നിന്നുമാത്രമേ
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper