ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

കട്ട്‌ ചെയ്യാൻ ആവു എന്നുള്ളതും അവനെതിരെ തെളിവ് ആയി മാറി വിവരം അറിഞ്ഞ ഇക്ക പറന്നെത്തി ഫർഷാദ് മുറ്റത്തു തെങ്ങിന് തടം കീറുകയായിരുന്നു ഇക്കയുടെ കാർ ഗേറ്റ് കടന്നു വരുന്നത് കണ്ട അവൻ ഡോർ തുറന്നുകൊടുക്കാനായി വീടിന്റെ മുറ്റത്തേക്ക് കയറി വന്നു കലിപൂണ്ട ഇക്ക വണ്ടി അവന്റെ നെറികേടുത്തു ഒറ്റ ഇടിയായിരുന്നു ഫർഷാദ് ഇടിയുടെ ആഗതത്തിൽ തെറിച്ചുപോയി വീടിന്റെ മതിലിൽ ഇടിച്ചു നിലത്തുവീണു ശരീരം നുറുങ്ങുന്നത് അവൻ അറിയുന്നുണ്ട് അനങ്ങാൻ സാധിക്കുന്നില്ല അവന്റെ ബോധം പതുക്കെ മറഞ്ഞു തുടങ്ങി
പിന്നെ ഫർഷാദ് കണ്ണുതുറക്കുന്നതു ഹോസ്പിറ്റലിൽ ആണ് കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട് ഇടതുകൈയിൽ വിലങ്ങു കണ്ടുകൊണ്ട് ആണ് അവൻ ഉണരുന്നത് താൻ ചെയ്തു എന്നുപറയുന്ന തെറ്റ് പതിയെ അവൻ അറിയുകയായിരുന്നു കള്ളപ്പണം ആയതിനാൽ മറ്റൊരു കേസിൽ അവനെ കുറച്ചു കാലം ജയിലിൽ ഇട്ടു അവിടന്ന് കുറച്ചു ഉപദ്രവുചാലും പണം തിരിച്ചെടുക്കാം എന്നുള്ള ഐഡിയയിൽ ആണ് അവനെ ഇപ്പൊ ജയിലിൽ ഇട്ടിട്ടുള്ളത് ഒരു 4മാസം അവൻ ഹോസ്പിറ്റലിൽ തന്നെ കിടന്നു പിന്നെ ഉള്ള 1.5വർഷം ആയി അവൻ ഇപ്പൊ ഈ ജയിലിൽ ആണ് ഇനി 6മാസം കൂടിയാണ് അവന്റെ ശിക്ഷ തീരാൻ ബാക്കിയുള്ളത് പക്ഷെ ഇക്ക പ്രതീക്ഷിച്ചതൊന്നും നടന്നില്ല അതിന്റെ ദേഷ്യം ഇപ്പോൾ അയാൾക്കുണ്ട് അതുകൊണ്ടാണ് 1കോടിരൂപ സുപ്രേണ്ടിനു ഇപ്പോൾ ഓഫറുചെയ്തിരിക്കുന്നത് സത്യം പറയിപ്പിക്കാൻ അതുകൊണ്ടാണ് സൂപ്രണ്ട് ഇപ്പോൾ കഠിനമായ രീതിയിൽ ഉള്ള പ്രയോഗങ്ങൾ ഒക്കെ അവന്റെ ശരീരത്തിൽ പ്രയോഗികമാകുന്നത് ഇനി നമുക്ക് വർത്തമാനകാലത്തിലേക്കു തന്നെ തിരിച്ചുവരാം
ശരീരത്തിൽ പുകകൊണ്ടു പൊള്ളലേറ്റ ആകാതം കൊണ്ടാണ് ഫർഷാദ് കണ്ണ് തുറക്കുന്നത് കത്തിപ്പടർന്നിരുന്ന തീ കെടുത്തി തായേ കനലുകൾ ആക്കി ഇട്ടിരുന്നു അതിന്റെ പുകകൊണ്ട് ശരീരത്തിൽ അങ്ങിങ്ങായി കുമിളകൾ കെട്ടിയിട്ടുണ്ട് സുപ്രേണ്ടിന്റെ ബൂട്ടിന്റെ ശബ്ദം അവൻ അടുത്തുവരുന്നത് കേട്ടുകൊണ്ടിരുന്നു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *