അതൊക്കെ ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റുകൾ ആയി മാറി നിന്നെ ജയിലിൽ വച്ചു തല്ലാൻ സുപ്രേണ്ടിനു കൊട്ടെഷൻ കൊടുത്തതും അതിനു അസീസ് എന്ന് പറഞ്ഞവനെ ഇറക്കിയതും അവനാണ് ഞാൻ ഇതൊന്നു അരിജില്ലെന്നു മാത്രം അന്നു നീ റിലീസ് ആയ അന്നു നിന്നെ പിടിച്ചു കൊണ്ടുവന്ന അന്നു മാത്രമാണ് ഞാൻ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത് അപ്പോയെക്കും എല്ലാം പിടിവിട്ടു പോയിരുന്നു
Ni പോയ പിറ്റേന്ന് കമ്പനിയിലെ മാനേജർ എന്നെക്കാണാൻ വന്നു
ആ എന്താ മൊയ്ദു എന്താണ് പതിവില്ലാതെ ഇങ്ങോട്ടൊക്കെ
പതിവില്ലാത്ത പലതും ആണല്ലോ ഇപ്പോൾ കമ്പനിയിൽ നടക്കുന്നത് അതൊക്കെ ഇവിടുന്നു അറിയുന്നുണ്ടോ എന്ന് ചോദിക്കാൻ വേണ്ടിയാണ്
നിയെന്തൊക്കെയാ മൊയ്ദു പറയുന്നേ എന്തുകാര്യ കമ്പനിയിൽ പതിവില്ലാതെ നടക്കുന്നെ
ഞാൻ ഇക്കയുടെ കൂടെ ഇപ്പോൾ 12വർഷത്തിൽ മുകളിൽ ആയി ഇതുവരെ പടച്ചോന് നിരക്കാത്തതൊന്നും ഇക്കായിൽ നിന്നും ഉണ്ടായിട്ടില്ല അതുകൊണ്ട് തന്നെയാ ഞാനും ഇവിടുത്തെ ബാക്കി ജോലിക്കാരും ആരും തന്നെ ഇവിടുന്നു പോകാതെ ഇവിടെ തന്നെ നില്‍ക്കുന്നത് ആബിദ് വന്നശേഷം ഇതൊക്കെ മാറിമറിഞ്ഞു എവിടുന്നോ കയറിവന്ന അസീസ് എന്നുപറഞ്ഞ ഒരുത്തൻ ആണ് ആബിദിന്റ കൂടെ ഇപ്പോൾ ഉള്ളത് അവർക്കിൽപ്പോ വട്ടിപലിശക്കു കൊടുക്കൽ മുതൽ കഞ്ചാവ് കൃഷി വരെ ഉണ്ട് പുതുതായി കമ്പനിയുടെ പേരിൽ വാങ്ങിയ വയനാട്ടിൽ ഉള്ള എസ്റ്റേറ്റ് മുഴുവൻ കഞ്ചാവ് കൃഷി തുടങ്ങാൻ ആണ് പ്ലാൻ എന്നാണ് കേൾക്കുന്നത് പിന്നെ നമ്മുടെ ഇത്രയും കാലത്തെ വിശ്വാസം കൊണ്ടാണ് പലരും ബിൽഡിംഗ് കോൺടാക്ട് നമുക്ക് തന്നെ തരുന്നേ ഫീൽഡിൽ ഏറ്റവും ഉയർന്ന ചാർജും എന്നാൽ ഏറ്റവും മോശം മെറ്റീരിയൽ ആണ് നമ്മൾ ഇപ്ലോ ഉപയോഗിക്കുന്നത് ഇതൊന്നും പോരാഞ്ഞു സ്റ്റാഫ് ആയിട്ടുള്ള പെൺകുട്ടികളോട് ഉള് മോശം പെരുമാറ്റം വേറെ പലരും പേടിച്ചു ജോലി മാറി പോയി ഇപ്പൊ പുതിയ ബാർ ലൈസൻസ് എടുക്കാൻ പോകുന്നു എന്ന് കേൾക്കുന്നു ഇത്രയും നാൾ ഇക്കയോടുള്ള കൂർ ഒന്നുകൊണ്ടു മാത്രമാണ് ഞാനും ഇവിടെ ജോലി ചെയ്തത് ഇനി കള്ളുകച്ചവടം കൂടി വയ്യ ഇക്ക എന്തെങ്കിലും അടിയതിരമായി ചെയ്തില്ലെങ്കിൽ എല്ലാം പോകും ഞാനും പോവാണ് കൊറേക്കളം ഇവിടെ നിന്നതല്ലേ പോകുമ്പോൾ പറഞ്ഞിട്ട് പോകാം എന്ന് കരുതി.
മൊയ്ദു പോയ ശേഷം ഹമീദ് എഴുന്നേറ്റു അകത്തു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്‍ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്ഷന് ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper