Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 341

Kambi Views 792610

ഫർഷാദ് പെട്ടന്ന് തന്നെ ഇറങ്ങി വണ്ടിയുടെ കീ എടുത്തു സ്റ്റാർട്ട്‌ ചെയ്തു വണ്ടി അതിവേഗം പായിച്ചുപോയി
അമ്മച്ചിമാത്രം അതു വേദനയോടെ നോക്കി നിന്നു
നീ എന്തിനാടി കരയുന്നെ അവൻ നമ്മ്മുടെ മോനാ അവൻ നമ്മുക്കായി തിരിച്ചു വരും അപ്പച്ചൻ അമ്മച്ചിയോടായി പറഞ്ഞു
ഫർഷാദ് വണ്ടി അതിവേഗം പായിച്ചു സമയം പോകുംതോറും അവന്റെ ഉള്ളിലെ പക വര്ധിച്ചുകൊണ്ടിരുന്നു അവൻ പെട്ടെന്ന് തന്നെ ആ ബംഗ്ലാവിൽ എത്തിച്ചേർന്നു തുറന്നിട്ട ഗേറ്റിലൂടെ അവൻ വണ്ടി ഉള്ളോട്ട് പായിച്ചു വീടിന്റെ മുന്നിൽ ഷെഡിനോട് ചേർന്നു വണ്ടി നിർത്തി അവൻ ഒന്ന് ചുറ്റും നോക്കി മുറ്റത്തു അംഗിഗായി 4പേരോളം നിൽക്കുന്നു പുറം പണിക്കാർ അല്ലെന്നും ഗുണ്ടകൾ ആണെന്നും വ്യക്തം അവർ വണ്ടിക്കരികിലേക്കു നീങ്ങിക്കൊണ്ടിരുന്നു അവൻ പതിയെ വണ്ടി വിട്ടു പുറത്തിറങ്ങി
ആബിദ് സാറിനെ ഒന്ന് കാണണം
സർ ബിസി ആണ് പോയിട്ട് പിന്നെ വാ ആദ്യം അടുത്തെത്തിയവൻ ബോണറ്റിൽ കൈ കുത്തിക്കൊണ്ട് പറഞ്ഞു
അയ്‌യോ എനിക്കൊന്നു കണ്ടാൽ മാത്രം മതി കണ്ട അപ്പോൾ തന്നെ പൊക്കോളാം
നിന്നോട് അല്ലേടാ നായെ കാണാൻ പറ്റില്ല എന്ന് പറഞ്ഞത് അവൻ ഫർഷാദിന്റെ കോളറിൽ കയറി പിടിച്ചു തെറ്റി നിന്നവർ ഓരോരുത്തർ ആയി അടുത്തേക്ക് വന്നു തുടങ്ങി ഇനിയും വൈകിയാൽ എല്ലാത്തിനെയും ഒരുമിച്ചു തല്ലേണ്ടി വരും അവൻ മനസിലാക്കി പിന്നെ കോളറിൽ പിടിച്ചവനെ പിരടിക്കു പിടിച്ചു ഒന്ന് കറങ്ങി മൂന്നുപ്രാവശ്യം അവന്റെ തല ബോണറ്റിൽ വെച്ചടിച്ചു അവനെ പിന്നോട്ട് എറിഞ്ഞു അവൻ തളർന്നു തെറിച്ചുവീണു മറ്റുള്ളവർ ഇതുകണ്ട് അവന്റെ അടുത്തേക്ക് ഓടി വരാൻ തുടങ്ങി ആദ്യം എത്തിയവൻ അവനെ ആഞ്ഞു ചവിട്ടി ഫർഷാദ് ഒന്നൊഴിഞ്ഞ മാറി ചവിട്ട് തെറ്റിയ അവൻ പിന്നോട്ട് വെച്ചുപോയി ഫർഷാദ് അവന്റെ പിറകിൽ നട്ടെല്ലിന് തന്നെ ആഞ്ഞു

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. 🤔🤔🤔

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: