കള്ളകിളവ ജനിപ്പിച്ചു എന്നാ ഒരു ഔദാര്യം തന്നപ്പോ എന്റെ മേലെ കൈ വെക്കുമോ വെട്ടികൊന്നുകളയും ഞാൻ
Aഅപ്പോയെക്കും ഒച്ചകേട്ടു ഫാത്തിമയും ഹമീദിന്റെ ഭാര്യയും എത്തി ഉമ്മ അവന്റെ കോളറിൽ പിടിച്ചു കുലുക്കി
വിടെടാ നായെ അങ്ങേരെ അവർ നിന്നു വിറച്ചു
ആബിദ് ഉമ്മയെ ഭിത്തിയിലേക്കു തള്ളിയിട്ടു ഹമീദ് ഇതൊക്കെ കണ്ടു ഒന്നും ചെയ്യാൻ ആവാതെ നിന്നു
ദേ തള്ളേ ഒന്നെകിൽ ഇവിടുന്നു പൊക്കോണം അല്ലെങ്കി ഇവിടെ മിണ്ടാതെ കിടന്നോണം എന്റെ നേർക്കെങ്ങാനും വന്നാൽ കൊന്നു കുഴിച്ചുമൂടും മൂന്നിനേയും ആബിദ് അതും പറഞ്ഞു ഇക്കയെ നോക്കി
ഇനി ഇവിടെ നിങ്ങളെ രക്ഷിക്കാൻ ഒരുത്തനും വരില്ല കമ്പനിയിൽ മുഴുവൻ ഇപ്പോൾ എന്റെ ആൾക്കാര് ആണ് നിങ്ങളുടെ എച്ചില്പാട്ടികൾ ഒക്കെ പോയി പിന്നെ നിങ്ങൾ ഇവിടെ വളർത്തിയിരുന്ന പട്ടി എവിടേക്കോ ഓടി രക്ഷപെട്ടു ഇനി ഇപ്പോൾ അതും അറിഞ്ഞോ നിങ്ങളുടെ 8കോടി എടുത്തത് ആരാണ് എന്നറിയോ ആ പാവം ഫർഷാദ് അല്ല ഇവനാണ് ഈ അസീസ് അന്നു മുറി വൃത്തിയാകാൻ കയറിയ അവൻ അറിയാതെ കൈ തട്ടി ക്യാമറ ഓഫ് ആയി ഞാൻ അതു മുതലാക്കി അതുകൊണ്ട് എന്തൈ എനിക്ക് വലിയ ഒരു എതിരാളി കുറഞ്ഞു നിങ്ങൾക്കറിയോ അന്നു ബാംഗ്ലൂർ നിന്നും വരുമ്പോൾ നിങ്ങടെ മോളെ കൊല്ലാൻ ആയിരുന്നു എന്റെ പ്ലാൻ ആ പയ്യന്മാർ എന്റെ ആൾകാർ ആയിരുന്നു ആ പട്ടി അതിനിടയിൽ കയറി എല്ലാം കൊളമാക്കി അന്ന് അവൻ കാണിച്ച വീറും വാശിയും കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി അവൻ നിങ്ങളോടുള്ള കൂറ് അന്നു ഞാൻ തീരുമാനിച്ചു ആദ്യം അവനെ ഒതുക്കാൻ അവസരം കിട്ടിയപ്പോ ഞാനും അതങ്ങ് ചെയ്തു ഇപ്പോ നിങ്ങൾ ഒറ്റയ്ക്ക് ആയി ഇനി ഇവിടെ നിൽക്കുന്നതും പോണതും നിങ്ങളുടെ ഇഷ്ട ഞാൻ എന്തയാലും ഒന്നു പുറത്തു പോയി വരാം
അന്നുമുതൽ ഞാനും ഇവരും അവന്റെ അടിമകൾ ആയി എന്റെമോളെ ഭ്രാന്തി ആക്കി അവൻ മുറിയിൽ ഇട്ടു പൂട്ടി എന്നിട്ടും ഞങ്ങൾ അവിടെ തുടർന്ന് പക്ഷെ ആ അസീസ് ഒരിക്കൽ ഫാത്തിമയെ കയറി പിടിച്ചു അന്നു ഇവള് നിലവിളയിച്ചപ്പോ ആണ് ഞാൻ അങ്ങോട്ട് ചെല്ലുന്നത് ആ കയ്ച്ച എന്നെ തളർത്തി എല്ലാ അർത്ഥത്തിലും ഇനിയു അവിടെ നിന്നാൽ അവളുടെ മാനത്തിനും അവൻ വിലപറയും എന്ന് തോന്നിയപ്പോൾ അന്നു ഞങ്ങൾ അവിടുന്ന് ഇറങ്ങി എങ്ങനെയോ ഇവിടെ എത്തി നിന്റെ അപ്പച്ചന്റെ തോട്ടത്തിൽ ഇവർക്ക് ജോലി കിട്ട
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper