ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

എന്റെ കിഡ്നി പോക്കായതുകൊണ്ട് എനിക്ക് ജോലിക്ക് പോകാൻ പറ്റിയില്ല പക്ഷെ ജോലിക്ക് വന്നിരുന്ന ഫാത്തിമ ആ ഇടക്കാന് നിന്നെ തോട്ടത്തിൽ വച്ചു കണ്ടത് പിന്നെ നിന്നെ കിട്ടിയതും ഇവിടുത്തെ മുതലാളി നിന്നെ മോനായി ദത്തെടുത്ത കഥയും ഒക്കെ അറിഞ്ഞു അന്നുമുതൽ ഇവർക്ക് ഭയമാണ് നീ കാണുമോ എന്നുള്ളത് ഈ ജോലി കാരണം ആണ് അല്ലലിതെ ഇപ്പോൾ കഴിയുന്നത് ചികിത്സ ചിലവും ഇപ്പോൾ കമ്പനി നോക്കും നീ ഞങ്ങളെ കണ്ടാൽ അതൊക്കെ പോകുമോ എന്ന് ഇവർക്ക് ഭയം എനിക്കില്ലായിരുന്നു കേട്ടോ നീ അങ്ങനെ ചെയ്യില്ല എന്നെനിക്കറിയാം ഇനി നിനക്ക് പ്രകാരം ചെയ്യണമെങ്കിൽ എന്നോടാവാം ഇവരെ വെറുതെ വിടണം എന്നെ എനിക്ക് പറയാൻ ഉള്ളു ഇക്ക പറഞ്ഞു നിർത്തി

ഇക്ക എനിക്കിതു പുതിയ അറിവാണ് ഇക്ക എന്നോട് ചെയ്ടഗത്തൊന്നും ഒരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയിട്ടില്ല കാരണം എന്റെ തടി മുഴുവൻ ഇക്കയുടെ ഉപ്പും ചോറുമാണ് പക്ഷെ അവൻ ഇക്കയോട് ചെയ്തത് ഞാൻ ചോതിച്ചിരിക്കും ഇപ്പോൾ എന്തായാലും നമുക്ക് എന്റെ വീട്ടിലേക് പോകാം മാളിയേക്കൽ തറവാടിനോളം ഇല്ലെങ്കിലും എനിക്കും ഉണ്ടൊര വീട് ബാക്കി അവിടെ ചെന്നിട്ടാവാം
ഇക്ക ഒരുപാട് എതിർത്തെങ്കിലും അവസാനം അവന്റെ കൂടെ പോകേണ്ടി വന്നു വീട്ടിൽ ചെന്ന് അമ്മച്ചിയോടും അപ്പച്ചനോടും വിവരങ്ങൾ ധരിപ്പിച്ചു അപ്പച്ചന് അപ്പൊത്തന്നെ ആബിദിനെ കാണാൻ പോണം അമ്മച്ചി പക്ഷെ അപ്പച്ചനെ അടക്കി
അമ്മച്ചി എനിക്കൊന്നു നാട്ടിൽ പോണം
അമ്മച്ചി പേടിയോടെ ഫർഷാദിനെ നോക്കി
വേണ്ട മോനെ ഇനി എന്തിനാ അതൊക്കെ അതൊന്നു വേണ്ടെടാ
ഇല്ലമ്മച്ചി എന്നെയും ഇക്കയെയും ഉപദ്രവിച്ചത് ഞാൻ മറക്കാം പക്ഷെ എന്റെ ഈ രണ്ടു പെങ്ങൾമാരോടും അവൻ ചെയ്തത് എനിക്ക് ഈ ജീവിതത്തിൽ പൊറുക്കാൻ പറ്റില്ല
ഫർഷാദ് പെങ്ങൾ എന്ന് വിളിച്ചത് ഫാത്തിമയിൽ വലിയ വേതന ഉണ്ടാക്കി അതു മറ്റാരും കണ്ടില്ലെങ്കിലും അമ്മച്ചിയും ആരിഫയും അതു ശ്രദ്ധിച്ചു
അമ്മച്ചി ഞാൻ ഒന്നുപോയിട്ട് വരം പ്ലീസ് ഞാൻ ഉറപ്പായും തിരിച്ചു വരും അമ്മച്ചിക്ക് വേണ്ടി അപ്പച്ചന് വേണ്ടി
പോടാ പോയി അവനെ കണ്ടേച്ചും വാ അപ്പച്ചനായിരുന്നു അതു ഞാൻ പോകണം എന്ന് കരുതിയാത ഇനി ഇപ്പൊ നീ പോയാൽ മതി അവനെ കണ്ടു തിരിച്ചു വാ ഞങ്ങൾ എല്ലാരും നിനക്കായി കാത്തിരിക്കും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *