ഞാനും അതിനു തന്നാ വന്നേ അസീസ് ഇനി ഇപ്പോൾ നീയായിട്ടു തീർക്കാൻ ആണെങ്കിൽ അങ്ങനെ അതു കഴിഞ്ഞു നമ്മൾതമ്മിൽ ഒരു കണക്കുണ്ട് നീ ചെയ്ത തെറ്റിന് ഞാൻ അനുഭവിച്ച ശിക്ഷ പിന്നെ എന്റെ പെങ്ങളെ കേറി പിടച്ചതും ചേർത്ത് ആ കണക്കു അങ്ങ് തീർക്കാം എന്തൈ അപ്പൊ ആദ്യം നീ അവനെ തീർക്കു ആബിദ് ഭയന്നു ഫർഷാദിനെ നോക്കി അസീസ് ഫർഷാദിന്റെ വാക്കുകളിൽ ഭയന്നു അവന്റെ കൈ വിറക്കാൻ തുടങ്ങി അവൻ ആബിദിനെ കൊല്ലാൻ ഒന്നും കരുതിയില്ലായിരുഞ്ഞു പക്ഷെ ഇപ്പോൾ
ഇനി രക്ഷ ഇല്ല എന്ന് മനസ്സിലാക്കിയ അവൻ കത്തിയുമായി ഫർഷാദിന് നേരെ തിരിഞ്ഞു കുത്താനായി ആഞ്ഞു വന്ന അവന്റെ കയ്യിൽ ഫർഷാദ് കയറിപ്പിടിച്ചു വലതുകരം അവന്റെ കഴുത്തിൽ മുറിക്കു അവനെ മതിലിൽ ചാരി ഉയർത്തി അസീസ് ശ്വാസം കിട്ടാതെ പിടിച്ചു കുറച്ചു കഴിഞ്ഞപ്പോൽ ഫർഷാദ് പിടി അയിച്ചു അസീസ് കുറച്ചുകൊണ്ട് നിലം പതിച്ചു ഫർഷാദ് അസീസിന്റെ നെഞ്ചിൽ തന്നെ കൊടുത്തു നല്ല നാല് ചവിട്ടു എന്നിട്ട് അവന്റെ കാലുകളിൽ പിടിച്ചു അവനെ വലിച്ചു ബാല്കണിയിലേക്കു കൊണ്ടുപോയി ബാൽക്കണിയിൽ എത്തിയ ഉടനെ ഫർഷാദ് തയെക്കു നോക്കി അവിടെ നല്ല ഒരു പുത്തൻ ബെൻസ് കിടക്കുന്നു ആബിദിന്റ ആണ് പിന്നെ ഒന്നും നോക്കിയില്ല അസീസിനെ എടുത്തു നിലത്തേക്ക് ഇട്ടു കൃത്യം ബെൻസിന്റെ മുകളിൽ തന്നെ അവൻ ചെന്ന് വീണു ഫർഷാദ് നേരെ ഉള്ളോട്ടു നടന്നു ഇനി ആബിദുനെ ഒന്നു കാണാം അവൻ ആബിദിന്റെ അടുത്ത് ചെന്ന് അവന്റെ മുഖത്തു തീർത്തു ഒന്ന് പൊട്ടിച്ചു അവൻ തലകറങ്ങി കസേരയിൽ ഇരുന്നുപോയി ഫർഷാദ് അവന്റെ കസേരയിൽ കാലുവെച്ചു പറഞ്ഞു
നിന്നെ ഇവിടെ വച്ചു തീർക്കേണ്ടതാണ് പക്ഷെ എന്റെ അമ്മച്ചി പറയും ജീവൻ നല്കാനും അതെടുക്കാന്ന് പടച്ചോന് മാത്രെ അവകാശം ഉള്ളത് എന്ന് പക്ഷെ സ്വന്തം തന്തയെ ചവിട്ടിയ നിന്നെ അങ്ങനെ വെറുതെ വിടാനും പറ്റില്ല അതുകൊണ്ട് നിന്റെ കാലു അതു ഞാനിഗെടുക്ക ഫർഷാദ് ചെയർ കാലുകൊണ്ട് തട്ടി കിടത്തു ഒപ്പം ആബിദും വീണു അവന്റെ വലതുകാലിൽ പിടുത്തമിട്ടു അവന്റെ അരയിൽ വച്ച തോക്ക് പുറത്തെടുത്തു എന്നിട്ട് മുട്ടിനുമുകളിൽ വരത്തക്കരീതിയിൽ തോക്ക് സെറ്റ് ചെയ്തു
അള്ളോ ഇക്കയെ ഒന്നും ചെയ്യല്ലേ നേരത്തെ അവിടെ ഉണ്ടായിരുന്ന ആ പെൺകുട്ടി കുഞ്ഞിനേയും കൊണ്ടു ആബിദിന്റെ അടുത്ത് വന്നിരുന്നു ഫർഷാദ് ഒന്ന് പതറി ആ കണ്ണേറിനുമുന്നിൽ അവൻ പതറിപ്പോയി അവൻ തോക്കിന്റെ പിടികൊണ് ആബിദിന്റെ മുട്ടിൽ ആഞ്ഞടിച്ചുകൊണ്ട് തോക്ക് പിൻവലിച്ചു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper