ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

ഉണ്ട ചോറിനുള്ള നന്ദി 2

Unda Chorinu Nanni Part 2 | Author : Ahmed

 

പുലർച്ചെ 3.00മണി മാളിയേക്കൽ തറവാട് കോഴിക്കോട് തിരൂരാണ് മാളിയേക്കൽ തറവാട് നിൽക്കുന്നത് 5ഏക്കർ പറമ്പിൽ വലിയ കൊട്ടാര സൗധം നമുക്ക് പോകേണ്ടത് തറവാട്ടിനുള്ളിലേക്കല്ല തറവാട്ടിന് മുന്നിലെ ആ കാർ ഷെഡിലേക്കാണ് മുന്തിയ ഇനത്തിൽ പെട്ട കാറുകൾ കിടക്കുന്നിടത്തു ഒരു കാർഡ്ബോഡ് വിരിച്ചു അതിനുമുകളിൽ ബെഡ്ഷീറ് ഇട്ടു പുതപ്പു മൂടിപ്പുതച്ചു കിടക്കുകയാണ് ഇവിടുത്തെ കാര്യസ്ഥൻ ഫർഷാദ് കാര്യസ്ഥൻ എന്നതിനേക്കാൾ മാളിയേക്കൽ തറവാട്ടിലെ ഒരടിമ എന്നുവേണം ഇവനെ വിശേഷിപ്പിക്കാൻ അങ്ങനെ പറയാൻ കാരണമുണ്ട് പണ്ട് പത്രം വിൽക്കാൻ വന്ന പാർടിയുടെ കയ്യിൽ നിന്നും കാശുകൊടുത്തു വാങ്ങിയതാണ് ഇവനെ ഇവിടുത്തെ ഇപ്പോഴത്തെ കാർന്നോർ ഹമീദ് മാളിയേക്കൽ അതു പുട്ടിനു പീരപോലെ എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കും
3.00മണിയുടെ അലാറം തന്റെ മുതലാളി ഉപയോഗിച്ച് പഴകിയ കീപാഡ് ഉള്ള പഴയ നോക്കിയ ഫോണിൽ നിന്നും കേട്ടുകൊണ്ടാണ് ഫർഷാദ് എന്നും എഴുന്നേല്ക്കാര് ഇന്നും അവൻ പതിവ് തെറ്റിച്ചില്ല ഇപ്പൊ അവനു 25വയസ്സ് അവനെ ഇവിടെ കൊണ്ടുവരുമ്പോൾ 5വയസ്സാണ് പ്രായം അന്നുമുതൽ ഈ കാർ ഷെഡ് ആണ് അവന്റെ വീട് ഇത്രേം വർഷമായിട്ടും മാളിയേക്കൽ തറവാട് അവൻ ഉള്ളിൽ നിന്നും കണ്ടിട്ടില്ല അവനെ വീട്ടിൽ കയറ്റരുത് എന്ന് ഹമീദിനു വാശിയായിരുന്നു അവന്റെ ലോകം എന്നും ആ പറമ്പും അടുക്കളയുമായിരുന്നു അവൻ ഇന്നലെ MBA പാസ്സ് ആയി
ഇവിടെ വന്നതിനു ശേഷം അവനെ ഹമീദ് പഠിക്കാൻ വിട്ടിരുന്നു 10ആം ക്ലാസ് വരെ പഠിപ്പിച്ചു അതു അവനോടുള്ള സ്നേഹം കൊണ്ടല്ല പറമ്പിലെ ആദായം എഴുതാൻ വേണ്ടിയാണ് വീട്ടിലേക് വേണ്ട എല്ലാം ഫർഷാദ് ആണ് പോയി വാങ്ങിക്കുക 10ആം ക്ലാസിനു ശേഷം ഇക്കയറിയാതെ ആണ് ഫർഷാദ് പഠിച്ചത് വിദൂര വിദ്യാർത്ഥിയായി ഇപ്ലോ MBA വരെ കഴിഞ്ഞു
ചെറുപ്പം മുതലേ അവനെ ആരും സ്നേഹിച്ചില്ല എല്ലാർക്കും അവൻ അടിമയായിരുന്നു ഇക്ക പലപ്പോഴും വാക്കുകൊണ്ടും ശരീരം കൊണ്ടും വേദനിപ്പിക്കുമായിരുന്നെങ്കിലും

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കഴിഞ്ഞ ഭാഗത്തിന് മോശം കമന്റ്സ് എഴുതിയവന്റെയൊക്കെ അണ്ണാക്കിൽ കൊടുത്ത ഭാഗം..

    1. എന്നോടുള്ള സ്നേഹം കൊണ്ടാണെങ്കിൽ കൂടി ഒരിക്കലും താങ്കൾ എന്നെ വിമർശിക്കുന്നവരെ മോശപെടുത്തി സംസാരിക്കല്ലേ ബ്രോ
      നമ്മൾ ഒരുകഥ എഴുതുമ്പോൾ വിമർശനത്തിനും അവ പത്രമാവുക തന്നെ ചെയ്യും

  2. അടുത്ത കഥകളിൽ കുറച്ചു മസാല കൂടി ചേർക്കു സഹോ. എന്നാലേ ഒരു ഇതുണ്ടാവൂ..

    1. ഇനി ഒരു കഥ എഴുതുമോ എന്നുള്ളത് സംശയം ആണ് ബ്രോ എഴുതുമെങ്കിൽ തീർച്ചയായും ഞാൻ താങ്കളുടെ നിർദേശം പരിഗണിക്കും

  3. Kidu kadhayaaneeee…..oru kambi vakke polum illathhadhe kondde… saaadhanathhine kurche vishamamunddd… ennalum kuzhappamillaaaa. Ikkaaa… ingala kadha polichadukki…. enivikke valare ishattamayiiii…. idhe oru short movie pole edukkan pattunna kadha pole aaaane ulladhe adhu kondde enikke valare ishtta mayiiii….. KADHAYIL THANGLKKE KURCHE ERIVUM PULIUM CHERKKAMAYIRUNNU….

    1. ഈ കഥയിൽ ശെരിക്കും ഞാൻ എരിവും പുളിയും ചേർത്തിരുന്നെങ്കിൽ കഥ കുറച്ചു കൂടെ റീച് ആവുമായിരുന്നു അതു ചേർക്കാഞ്ഞതിൽ എനിക്ക് ഇപ്പോൾ ശെരിക്കും സങ്കടം ഉണ്ട് മച്ചാ

  4. കുളൂസ് കുമാരൻ

    Good story. Waiting for your next one.

    1. ഇങ്ങളെ മെസ്സേജ് ഞമ്മക്ക് പെരുത്തു കുളൂസ് ആയികിനി

  5. Super bro കിടുക്കി പൊളിച്ചു bro

  6. ഏതൊക്കെ വീട്ടിലും എന്തോരം അമ്മായിയമ്മ പോര് നടക്കുന്നു ഇവിടെ അതൊക്കെ ടീവിയിൽ കാണാൻ ആണ് വിധി
    അതും പറഞ്ഞു ഫർഷാദ് ടൗവൽ എടുത്തു ബാത്‌റൂമിൽ കയറി… ഈ ഡയലോഗ് കേൾക്കുമ്പോൾ നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വരുന്നു. കഥ വളരെ ഇഷ്ടപ്പെട്ടു.

  7. Ayyooooo polichu

    1. വരവ് വച്ചിരിക്കുന്നു
      ?????

  8. ഇക്കൂസ്

    മർദ്ദനമുറകൾ വായിച്ചപ്പോൾ ഉണ്ടായ നീറ്റൽ ആരിഫ വന്ന് മാറ്റി

    1. ആ നീറ്റൽ മാറ്റാൻ കഴിഞ്ഞു എന്നുള്ളത് എനിക്കൊരല്പ സന്തോഷം നൽകുന്നു

  9. കൂട്ടുകാരൻ

    Feel good story…. Thanx Mr Ahmed…. nimgale choondikanichu parayam nimgal oru nalla കഥാകൃത് ആണെന്ന്… അഭിനന്ദനം

    1. എന്റെ പൊന്നു ബ്രോ താൻ അതൊക്കെ ഇവിടുത്തെ top എഴുത്തുകാരുടെ കഥകൾ വായിക്കാത്തതു കൊണ്ട് തോന്നുന്നതായിരിക്കും അതൊക്കെ വായിച്ചിരുന്നെകിൽ എന്നെ ഇവിടുന്നു അടിച്ചു ഇറക്കിയേനെ
      താങ്കളുടെ വിലയേറിയ പ്രോത്സാഹനങ്ങൾക്ക് നന്ദി

  10. കൊള്ളാം അടിപൊളി ആയിട്ടുണ്ട്

  11. ഇക്ക,സംഭവം കലക്കി first part വായിച്ചപ്പോൾ വിചാരിച്ചു ഫ്ലോപ്പ് ആണെന്നാണ്.പക്ഷേ ഇത് കലക്കി,ഒരു ഫാമിലി സസ്പെൻസ് ♥️

  12. kadha suprr aanu…bro ith book ayi publish cheyanam. broik nalla kazhivund.ithil oru *** contentum illa.nalla oru jeevitha kadha.ivde mathram othungi nikaruth..iniyum nalla nalla jeevitha moolyamulla kadhakal ezhuthan kazhiyatte..??

    1. എന്റെ പൊന്നു ബ്രോ എന്നൊക്കൊണ്ട് ജീവിതകഥ ഒന്നും എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ല ഇവിടെ നമ്മുടെ ആഗ്രഹം കൊണ്ടു ഓരോന്ന് കുത്തിക്കുറിക്കുന്നു എന്നുമാത്രം ബുക്ക്‌ ഒക്കെ എഴുതുമ്പോൾ ഉത്തരവാദിത്തം കൂടും സാമൂഹിക പ്രതിബദ്ധത വേണം എന്തൊക്ക ചടങ്ങുകളാ
      എന്തായാലും എന്നെപോലെ ഒരുത്തനെ പ്രോത്സാഹനം തരണം എന്ന് തോന്നിയ നിങ്ങളോട് ഒരായിരം നന്ദി അറിയിക്കുന്നു
      സ്നേഹത്തോടെ
      അഹമ്മദ്

  13. കാമദേവന്‍

    കമ്പി തേടി ഞാന്‍ അലഞ്ഞു 60 പേജും തീര്‍ത്തു കമ്പിപോയിട്ട് ഒരു ആണിപോലും കിട്ടിയില്ല

    1. I am sorry bro

  14. മമ്മി പ്രിയൻ

    കഥയുടെ flow യൊക്കെ സൂപ്പർ ആണ്… പക്ഷെ പൂറും മുലയും ചപ്പാനും ചാമ്പാനും കഥാകൃത് ശ്രമിച്ചില്ല…

    1. എന്നെകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ

  15. കൊള്ളാം, സൂപ്പർ സ്റ്റോറി. ഒറ്റയിരിപ്പിന് വായിച്ച് തീർത്തു, ഒരു പ്രണയ- ഫാമിലി-ആക്ഷൻ മൂവി പോലെ ഉണ്ടായിരുന്നു. അടുത്ത കഥയുമായി വേഗം വരൂ.

    1. Thaankku thaannku

  16. ithereyum ezhuthiya nigalkku irikkatte oru kuthirapavan

    1. കുതിരപ്പവൻ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു

  17. പൊന്നു.?

    അഹ്മ്മദ് ഇക്കാ….. നന്നായിരുന്നു.

    ????

    1. താങ്ക്സ് പൊന്നു

  18. Kidukki

    1. നന്ദി ബ്രോ

    1. അഭിപ്രായം അറിയിച്ചതിൽ വാളരെ സന്തോഷം ബ്രോ
      കഥ ഇഷ്ടപെട്ടതിൽ നന്ദി

    1. താങ്ക്സ് സരിത

  19. വിമർശകൻ

    ഇത് അപരാജിതൻ എന്ന കഥ പേരും മറ്റു കാര്യങ്ങളും മാറ്റി എഴുതി പടച്ചുണ്ടാക്കിയതാണല്ലോ? വേറെ വല്ല പണിക്കും പൊയ്കൂടെ.

    1. തീർച്ചയായും ഇത് ഞാൻ പ്രതീക്ഷിച്ച മന്റുകളിൽ ഒന്നുതന്നെ ആണ് അപരാജിതൻ എന്ന കഥ 1st പാർട്ട്‌ വായിച ശേഷം ആണ് ഞാൻ ഈ കഥ എഴുതി തുടങ്ങിയത് അതുകൊണ്ട് തന്നെ അതിന്റെ സ്വാധീനം തീർച്ചയായും ഉണ്ടായിട്ടുണ്ടാവും പക്ഷെ തുടക്കത്തിൽ മാത്രമേ അതിന്റെ സ്വാധീനം ഉണ്ടായിട്ടുള്ളൂ ബാക്കിയെല്ലാം വ്യത്യസ്തമാണെന്നാണ് ഞാൻ കരുതുന്നത് അങ്ങനെ തന്നെയാണ് എഴുതിയിട്ടിട്ടുള്ളതും
      ഒരിക്കലും അപരാജിതൻ ഇതുപോലെ ഒരു എൻഡിങ് ഉണ്ടാവും എന്ന് ഞാൻ കരുതുന്നില്ല കാരണം അതെഴുതുന്നത് ഹർഷൻ ആണ് ആ എഴുത്തിന്റെ ഏഴയലത്തു എത്താൻ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല
      വിലയേറിയ അഭിപ്രായങ്ങൾക്കു നന്ദി

  20. ഈ കഥയുടെ ആദ്യഭാഗം വന്നതിൽ തന്നെ പലരും കഥ വളരെ മോശമായി എന്നും തുടരരുത് എന്നും പറഞ്ഞിരുന്നു തുടരരുത് എന്ന് കരുതിയതാണ് പക്ഷെ രണ്ടാമത്തെ ഭാഗം എന്റെ കഥ വായിച്ച ഒരാളെങ്കിലും ആഗ്രഹിച്ചിരുന്നുവെങ്കിൽ അതു എനിക്ക് അവരോടുള്ള ബാധ്യത ആവും എന്നുള്ളത് കൊണ്ടാണ് ഈ ഭാഗം കൂടി ഞാൻ ഇട്ടിട്ടിട്ടുള്ളത് അല്ലാതെ വിമര്ശകരോടുള്ള എതിർപ്പയി കാണരുത് എന്ന് മാത്രമാണ് അപേക്ഷ
    എന്റെ കഥ ഇഷ്ടപെടാത്തവരോട് ക്ഷമ ചോദിക്കുന്നു
    സ്നേഹത്തോടെ
    അഹമ്മദ്

    1. കഥ കൊള്ളാം, മനോരമയിൽ കൊടുത്ത മതിയായിരുന്നു.

      1. പരിഹസിക്കുന്നെങ്കിലും കഥ ഇഷ്ടപ്പെട്ടു എന്നുള്ളത് സന്തോഷം മാത്രമാണ് നൽകുന്നത്

  21. ????
    ഇഷ്ടപ്പെട്ടു…
    ആദ്യ പാർട്ട്‌ കണ്ടപ്പോൾ വിചാരിച്ചേ ട്രാജഡി ആകുമെന്നാ…. നന്നായി തന്നെ അവസാനിപ്പിച്ചു…
    അടുത്ത കഥയും ആയി വേഗം വരൂ.,,
    തൂലിക….

    1. എന്റെ കഥകൾ പരമാവധി ഞാൻഹാപ്പി എൻഡിങ് ആകാൻ ഞാനും ആഗ്രഹിക്കുന്നു ഒരാളുടെയും ജീവിതം ശോകം ആകുന്നത് നമുക്കും സങ്കടം അല്ലെ നല്കു

  22. നന്നായിരിക്കുന്നു

    1. സന്തോഷം

    1. ഇഷ്ടപെട്ടതിൽ സന്തോഷം

  23. Nice bro

    1. താങ്ക്സ് ബ്രോ

Leave a Reply

Your email address will not be published. Required fields are marked *